കരിപ്പൂർ സ്വർണവേട്ട; പൊലീസ് നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തിയെന്ന് കസ്റ്റംസ്

മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ സ്വർണം പിടികൂടലുമായി ബന്ധപ്പെട്ട കേസുകളിൽ, കരിപ്പൂർ പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തി എന്ന ആക്ഷേപവുമായി കസ്റ്റംസ് രംഗത്ത്. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച…

സ്വർണ്ണമോഷണത്തിന് പിന്നാലെ വിവാദ തീരുമാനവുമായി ദേവസ്വം ബോർഡ്; മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കും

തിരുവനന്തപുരം ∶ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന് വേദിയൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള നീക്കമാണ് ബോർഡ് ആരംഭിച്ചത്. കോടികളുടെ…

കൊച്ചി-ധനുഷ്‌കോടി ദേശീയപാത: സര്‍ക്കാരിന്റെ നിലാപാടു മാറ്റത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത 85 ന്റെ നേര്യമംഗലം മുതൽ വാളറ വരെ നടക്കുന്ന റോഡ് വികസന നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ നിലപാട് മാറ്റത്തിൽ ഹൈക്കോടതി…

390 എയര്‍ഹോണ്‍ പിടിച്ചെടുത്തു; വാഹനങ്ങളില്‍ വ്യാപക പരിശോധന; പിഴയായി 5.18 ലക്ഷം രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് അനധികൃത എയര്‍ ഹോണുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് വ്യാപക പരിശോധന ആരംഭിച്ചു. ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നടന്നു വരുന്ന പരിശോധനയില്‍ രണ്ട് ദിവസത്തിനിടെ 390…

ശബരിമല സ്വർണപ്പാളി കേസ്: ദേവസ്വം വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍; ജസ്റ്റിസ് കെ.ടി. ശങ്കരൻ ശനിയാഴ്ച സന്നിധാനത്തെത്തി സ്ഥിതി വിലയിരുത്തും

കൊച്ചി ∙ ശബരിമല സ്വർണപ്പാളി വിവാദത്തിൽ ദേവസ്വം വിജിലന്‍സ് ഇന്ന് കേരള ഹൈക്കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും. ദേവസ്വം വിജിലൻസ് എസ്പി സുനിൽ കുമാറാണ് റിപ്പോർട്ട് കോടതിക്ക്…

ശബരിമല സ്വർണപ്പാളി വിവാദം: ‘യുവതീപ്രവേശന’ തുല്യ പ്രതിസന്ധി; പ്രതിരോധ തന്ത്രത്തിൽ സിപിഎം, ജാഥകളുമായി യുഡിഎഫ്

ശബരിമല സ്വർണപ്പാളി വിവാദം രാഷ്ട്രീയ ചൂട് പിടിക്കുമ്പോൾ, സിപിഎമ്മും സംസ്ഥാന സർക്കാറും കടുത്ത പ്രതിരോധ നിലയിലാണ്. “സ്വർണം മോഷണം പോയി” എന്ന പ്രചരണം സമൂഹത്തിൽ വ്യാപക സ്വാധീനമുണ്ടാക്കുമെന്ന…

പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി തീരുമാനം ഇന്ന്

കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുരിങ്ങൂരിലെ സർവീസ് റോഡ് ഇടിഞ്ഞ സംഭവത്തിൽ ജില്ലാ കലക്ടർ കോടതിക്ക് റിപ്പോർട്ട് നൽകും. കലക്ടറുടെ…

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ; 2019ൽ എടുത്തു കൊണ്ട് പോയപ്പോൾ 42 കിലോ, തിരികെ കൊണ്ട് വന്നപ്പോൾ 4 കിലോയോളം കുറഞ്ഞു, വിശദ അന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്

ശബരിമല സ്വർണ്ണപാളികളുടെ ഭാരത്തിൽ സംശയങ്ങൾ ഉയർത്തി ഹൈക്കോടതി. 2019-ലെ 42 കിലോയിൽ നിന്ന് 4 കിലോ കുറഞ്ഞത് എങ്ങനെ? വിശദാന്വേഷണത്തിന് ഉത്തരവ്.

കേരള സർവകലാശാലയിലെ രജിസ്ട്രാർ തർക്കം: ഡോ. കെ. എസ്. അനിൽകുമാറിന് തിരിച്ചടി; സസ്പെൻഷൻ ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: കേരള സർവകലാശാലയിലെ രജിസ്ട്രാർ പദവി തർക്കം വീണ്ടും രൂക്ഷമാകുന്നു. സസ്പെൻഷൻ നടപടിക്കെതിരെ ഡോ. കെ. എസ്. അനിൽകുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ രജിസ്ട്രാർ…

ശബരിമലയിലെ സ്വർണ്ണപാളി ഇളക്കി മാറ്റിയത് അനുചിതം; അനുമതി തേടിയില്ലെന്ന് ഹൈക്കോടതി വിമർശനം

കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണപാളി മുൻകൂർ അനുമതിയില്ലാതെ ഇളക്കി മാറ്റിയത് ഹൈക്കോടതി കടുത്ത വിമർശനത്തിന് വിധേയമാക്കി. കോടതിയുടെ അനുമതിയില്ലാതെ നടപടിയെടുത്തത് അനുചിതമാണെന്നും, സ്പെഷ്യൽ കമ്മീഷണറുടെ അനുമതി…