ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്; ഒന്നാം സമ്മാനം നെട്ടൂരിലെ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് ന‍ടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.

ഓണം ബമ്പർ BR 105 സമ്മാനാർഹമായ ടിക്കറ്റ് നമ്പറുകൾ

ഒന്നാം സമ്മാനം- 25 കോടി രൂപ

TH 577825

ഇത്തവണത്തെ കേരള സംസ്ഥാന ഭാഗ്യക്കുറി ഒന്നാം സമ്മാനം നെട്ടൂരിലെ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിന്. ആറ്റിങ്ങല്‍ ഭഗവതി ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്. ഭാഗ്യശാലി ആരാണെന്ന് ഇതുവരെ അറിഞ്ഞിട്ടില്ല.

സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ

TA 577825

TB 577825

TC 577825

TD 577825

TE 577825

TG 577825

TJ 577825

TK 577825

TL 577825

രണ്ടാം സമ്മാനം- ഒരുകോടി രൂപ

TK 459300

TD 786709

TC 736078

TL 214600

TC 760274

TL 669675

TG 176733

TG 307775

TD 779299

TB 659893

TH 464700

TH 784272

TE 714250

TB 221372

TL 160572

TL 701213

TL 600657

TG 801966

TG 733332

TJ 385619

മൂന്നാം സമ്മാനം – 50 ലക്ഷം രൂപ

TA 195990

TB 802404

TC 355990

TD 235591

TE 701373

TG 239257

TH 262549

TJ 768855

TK 530224

TL 270725

TA 774395

TB 283210

TC 815065

TD 501955

TE 605483

TG 848477

TH 668650

TJ 259992

TK 482295

TL 669171

നാലാം സമ്മാനം – 5 ലക്ഷം രൂപ

TA 610117

TB 510517

TC 551940

TD 150095

TE 807156

TG 527595

TH 704850

TJ 559227

TK 840434

TL 581935

അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ

TA 191709

TB 741704

TC 228327

TD 259830

TE 827220

TG 268085

TH 774593

TJ 382595

TK 703760

TL 270654

ആറാം സമ്മാനം- 5000 രൂപ

0191 0234 0412 0641 1287 1314 1390 1510 1779 1994 2161 2177 2251 2586 2603 2668 2711 2793 2834 2972 3207 3217 3358 3535 3697 4017 4098 43574485 4613 4635 4741 5282 5348 5392 5598 5702 5886 5920 5970 6246 6479 6492 6838 7067 7369 7483 7678 7916 8025 8029 8270 8287 8292 8360 8372 8469 9345 9729 9955

ഏഴാം സമ്മാനം- 2000 രൂപ

0215 0242 0301 0480 0592 0782 0828 0857 1042 1093 1257 1315 1550 1750 2020 2036 2185 2198 2313 2432 2524 2585 2666 2681 2700 3015 3074 31693181 3239 3323 3776 3833 3920 4153 4194 4248 4250 4252 4402 4427 4552 4685 4811 4816 4830 4895 4981 5268 5317 5352 5693 5733 5748 5780 58196095 6149 6191 6377 6457 6715 6768 6841 7207 7212 7236 7306 7346 7446 7498 7508 7654 7754 7990 8004 8014 8310 8545 8580 8665 9123 9284 9356 9357 9459 9582 9613 9639 9961

എട്ടാം സമ്മാനം – 1000 രൂപ

0036 0096 0253 0265 0271 0340 0379 0448 0471 0807 1237 1245 1311 1322 1482 1529 1555 1632 1684 1717 18001902 2085 2122 2157 2231 2310 2348 2491 2537 2829 2920 3029 3144 3188 3204 3260 3268 3273 3325 3427 3448 3499 3524 3566 3653 3671 3755 38583935 4025 4037 4105 4157 4432 4470 4479 4621 4623 4660 4682 4916 5029 5040 5092 5124 5137 5245 5283 5300 5339 5408 5483 5484 5583 5584 5746 5948 6019 6187 6219 6325 6386 6426 6672 6685 6875 6902 6912 7040 7126 7271 7336 7420 7467 7535 76057621 7639 7673 7852 7962 7993 8044 8109 8136 8227 8288 8296 8312 8323 8387 8472 8600 8628 8630 8633 8716 8786 8823 8866 9003 9007 9038 9066 9187 9217 9317 9329 9464 9515 9539 9551 9556 9806 9851 9878 9915

ഒന്‍പതാം സമ്മാനം- 500 രൂപ

5903 7316 5844 6625 0195 4110 4055 6391 0811 0064 4778 0189 6085 6887 9193 4347 3328 6030 9047 8006 6519 6063 4491 9705 3192 7288 0147 79771192 2623 3530 9190 5575 5310 2958 4527 7007 1520 6117 1745 2067 2650 9045 6734 7284 3297 3121 8208 1914 7799 9262 3319 0697 8126 1892 53789574 4374 8165 2594 2817 1516 3607 1592 6475 3028 7423 7455 6304 8477 9855 9727 8359 2865 0750 4548 4809 4015 3174 9850 8467 3775 7218 0785 7403 2305..

malayalampulse

malayalampulse