വിജിലൻസ് ക്ലീൻചിറ്റ് തള്ളി; എഡിജിപി എംആർ അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിന് വൻ തിരിച്ചടി. വിജിലൻസ് സമർപ്പിച്ച ക്ലീൻചിറ്റ് റിപ്പോർട്ട് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിക്കളഞ്ഞു. കേസിന്റെ…

വയനാട്: ബിജെപിയുടെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണം പൊളിഞ്ഞു

ന്യൂഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ക്രമക്കേടുണ്ടെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ബിജെപി നേതാവ് അനുരാഗ് ഠാക്കൂർ അടുത്തിടെ നടത്തിയ വാർത്താ…

വിഭജന ഭീതി ദിനം: രാജ്യത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് ഈ ദിവസമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി/തിരുവനന്തപുരം: വിഭജനകാലത്ത് കോടിക്കണക്കിന് ജനങ്ങൾ അനുഭവിച്ച ദുരിതങ്ങളും പ്രക്ഷോഭങ്ങളും അനുസ്മരിക്കുന്ന ദിനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്താനുള്ള ഉത്തരവാദിത്വം ഓർമ്മിപ്പിക്കുന്ന ദിനവുമാണിതെന്ന് അദ്ദേഹം…

നെല്ലി താങ്ങുവില കർഷകർക്ക് നേരിട്ട് ലഭ്യമാക്കണം: വി.കെ ശ്രീകണ്ഠൻ എം.പി

ന്യൂഡൽഹി : കേരളത്തിലെ നെൽ കർഷകർക്ക് ലഭിക്കണ്ട മിനിമം താങ്ങുവില നേരിട്ട് ലഭ്യമാക്കണമെന്ന് വി.കെ ശ്രീകണ്ഠൻ എം.പി ലോകസഭയിൽ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാറിന് നൽകിയിട്ടുള്ള നെല്ലിന്റെ താങ്ങ്…

കെ യു ഡബ്ലു ജെ -ഇൻഷുറൻസ് ടോപ് അപ്പ് പദ്ധതിക്ക് തുടക്കം

ചികിത്സാ ചെലവുകൾ കുതിച്ചുയരുമ്പോൾ ആരോഗ്യ ഇൻഷുറൻസ് ആശ്വാസകരം – മന്ത്രി വാസവൻ തിരുവനന്തപുരം: ചികിത്സാ ചെലവുകൾ കുതിച്ചുയരുമ്പോൾ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൾ പകരുന്ന ആശ്വാസം വളരെ…

‘കൂലി’ – രജനീകാന്തിന് ലോകേഷ് കനകരാജിന്റെ ഹൈ വോൾട്ടേജ് ആദരം

രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വൈകാരികമായ അവതരണങ്ങളിൽ ഒന്നായി ദേവയെ ചിത്രീകരിച്ചിരിക്കുന്നു അമ്പത് വർഷത്തെ തിളക്കമുള്ള സിനിമാ ജീവിതത്തിനിടയിൽ ആരാധകരെ ആവേശഭരിതരാക്കി കൊണ്ടെത്തിയ രജനീകാന്തിന്റെ പുതിയ ചിത്രം ‘കൂലി’…

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; പാലങ്ങൾ ഒലിച്ചുപോയി, റോഡുകൾ അടച്ചു

ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെ തുടർന്ന് ഉണ്ടായ മിന്നൽ പ്രളയം വ്യാപക നാശം വിതച്ചു. ഷിംല, ലാഹോൾ–സ്പിതി ജില്ലകളിലെ നിരവധി പാലങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയിട്ടുണ്ട്. സത്ലജ് നദിക്ക് കുറുകെയുള്ള…

സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ വിവാഹിതനാകുന്നു; വധു ബാല്യകാല സുഹൃത്തും വ്യവസായ ലോകത്തെ പ്രമുഖ കുടുംബാംഗവും

മുംബൈ: ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൻ അർജുൻ തെൻഡുൽക്കർ വിവാഹിതനാകുന്നു. മുംബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ ചെറുമകളും ബാല്യകാല സുഹൃത്തുമായ സാനിയ ചന്ദോക്കാണ് വധു.…

അധ്യാപികയ്ക്ക് 50 ലക്ഷത്തിലേറെ കുടിശിക; അക്കൗണ്ടിലെത്തിയത് 29 ലക്ഷം മാത്രം

പത്തനംതിട്ട: നാറാണംമൂഴിയിലെ എയ്ഡഡ് സ്കൂളിലെ അധ്യാപിക ലേഖ രവീന്ദ്രന് നൽകാനുള്ള ശമ്പളക്കുടിശിക 50 ലക്ഷത്തിലധികമെങ്കിലും, അക്കൗണ്ടിൽ എത്തിയിരിക്കുന്നത് 29 ലക്ഷം രൂപ മാത്രമാണെന്ന് സ്കൂൾ മാനേജർ ജോർജ്…

സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുത്താൽ അച്ചടക്കനടപടി — സർക്കാരിന്റെ പുതിയ സർക്കുലർ

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകർ സ്വകാര്യ ട്യൂഷനെടുക്കുന്നത് വിലക്കി സർക്കാർ വീണ്ടും ഉത്തരവിട്ടു. സർക്കാരിലും പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലും വ്യാപകമായി ലഭിച്ച പരാതികളുടെ പശ്ചാത്തലത്തിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ…