നിയമസഭാ തിരഞ്ഞെടുപ്പ്: ഇടത് കോട്ട തകര്‍ക്കാന്‍ യുഡിഎഫ്; നിര്‍ണായക പോരാട്ടഭൂമിയായി കോഴിക്കോട്

കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന പ്രധാന പോരാട്ടഭൂമികളിലൊന്നായി കോഴിക്കോട് ജില്ല മാറുകയാണ്. ആകെയുള്ള 13 നിയമസഭാ സീറ്റുകളില്‍ കാലങ്ങളായി ഇടതു മുന്നണിയാണ് മേല്‍ക്കൈ പുലര്‍ത്തുന്നത്.…

സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി; അട്ടപ്പാടി സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയില്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി നേരിട്ടതായി ആരോപിച്ച്, സിപിഎം മുന്‍ അട്ടപ്പാടി ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍…

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധം അപകടകരം; എ.കെ. ബാലന്റെ പരാമര്‍ശത്തെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നതും മാറാട് കലാപം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നതുമായ സിപിഎം നേതാവ് എ.കെ. ബാലന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി…

ശബരിമല സ്വർണക്കൊള്ള: ഡി. മണിക്ക് ക്ളീൻചിറ്റ് നൽകി എസ്ഐടി

ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണസംഘം (എസ്ഐടി) ക്ളീൻചിറ്റ് നൽകി. ഹൈക്കോടതിയിൽ സമർപ്പിച്ച അന്വേഷണ റിപ്പോട്ടിലാണ് ഈ…

വീട് നിർമ്മാണത്തിൽ ന്യൂനത; കരാറുകാരൻ 1.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം

കൊച്ചി: വീട് നിർമ്മാണത്തിൽ ഗുരുതരമായ വീഴ്ച വരുത്തുകയും പണി പൂർത്തിയാക്കാതെ കരാർ ലംഘിക്കുകയും ചെയ്ത കരാറുകാരൻ പരാതിക്കാരന് ഒരു ലക്ഷത്തി പതിനായിരം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം…

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുഖ്യമന്ത്രിയുടെ ‘മിഷൻ 110’, 50 ദിവസം നീണ്ട കർമ്മ പദ്ധതി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാകുന്നു. തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 110…

ബെംഗളൂരുവിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ഉപേക്ഷിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ 6 വയസുകാരിയെ കടത്തിക്കൊണ്ടു പോയി കൊലപ്പെടുത്തിയതായി പരാതി. ബെംഗാളിൽ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് കൊല്ലപ്പെട്ടത്. മൃതദേഹം പ്ലാസ്റ്റിൽ ബാഗിൽ പൊതിഞ്ഞ്…

ബാലറ്റ് പേപ്പറിൽ ഒപ്പിട്ടില്ല; സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി

തിരുവനന്തപുരം: കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനെ തുടർന്ന് ആർ. ശ്രീലേഖയുടെ വോട്ട് അസാധുവായി. നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പിലാണ് വോട്ട് അസാധുവായത്.

നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചു; താരിഫും റഷ്യൻ എണ്ണയും ചർച്ചയായി: ട്രംപ്

നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് അഭ്യർഥിച്ചു; താരിഫും റഷ്യൻ എണ്ണയും ചർച്ചയായി: ട്രംപ്