‘സേവ് ബോക്സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടി ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്; കേസുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയതായി വിവരം
ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ജയസൂര്യയെ ഇഡി ഇതിനുമുമ്പ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ‘സേവ് ബോക്സ്’ ആപ്പിനെ പൊതുജനങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങളിൽ അഭിനയിച്ചതിനെ തുടർന്നാണ്…
