വ്യാജ വാര്‍ത്ത; ഏഷ്യാനെറ്റിനെതിരെ 150 കോടിയുടെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി

കൊച്ചി: ലയണല്‍ മെസി അടക്കം അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരന്തരം വ്യാജ വാര്‍ത്തകള്‍ ചമച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ മാനനഷ്ടക്കേസുമായി റിപ്പോര്‍ട്ടര്‍ ടിവി. ഏഷ്യാനെറ്റ് ന്യൂസ്…

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പെൻഷൻ വർധന; പി.എം ശ്രീയിൽ ഒപ്പുവെച്ചശേഷം മന്ത്രിസഭാ ഉപസമിതിയെ വച്ചത് സി.പി.ഐയെ കബളിപ്പിക്കാൻ: പ്രതിപക്ഷ നേതാവ്

കൊച്ചി: നാലര കൊല്ലം ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിലൂടെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെന്‍ഷന്‍,…

ബെൻസുമായി റീൽസ് എടുക്കാൻ വന്നതാ, ഒടുവിൽ ക്രെയിൻ വേണ്ടി വന്നു ‘പൊക്കാൻ’

ശക്തമായ മുന്നറിയിപ്പുണ്ടെങ്കിലും അതൊന്നും വകവെക്കാതെയാണ് റീല്‍സിനായി കടലിലേക്ക് ബെന്‍സ് ഇറക്കിയത് സൂറത്ത്: ഇൻസ്റ്റഗ്രാം റീൽസിനായി കടലിലേക്ക് ഇറക്കിയ മെഴ്‌സിഡീസ് ബെൻസ് മണലിൽ കുടുങ്ങിയ സംഭവം ഗുജറാത്തിലെ ദുമാസ്…

രണ്ടുസെന്റിലെ വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി ഒരുമീറ്ററായി

തിരുവനന്തപുരം: രണ്ടുസെന്റിനകത്തുള്ള ചെറിയ വീടുകൾക്ക് ആശ്വാസമായി കെട്ടിടനിർമാണച്ചട്ടത്തിൽ മാറ്റം. 100 ചതുരശ്ര മീറ്ററിലധികമല്ലാത്ത വീടുകൾക്ക് റോഡിൽനിന്നുള്ള ദൂരപരിധി രണ്ടുമീറ്ററിൽ നിന്ന് ഒരുമീറ്ററായി കുറച്ചു. ദേശീയപാത, സംസ്ഥാനപാത, പൊതുമരാമത്ത്,…

മുങ്ങാങ്കുഴിയിടുന്ന ഡ്രോൺ; ഇന്ധനം ആണവോർജം, ലോകത്തെ ഞെട്ടിച്ച് വീണ്ടും റഷ്യ

മോസ്‌കോ: ആണവോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈടെക് ക്രൂസ് മിസൈൽ പരീക്ഷിച്ചതിനുപിന്നാലെ, ആണവോർജത്തിൽ പ്രവർത്തിക്കുന്നതും മുങ്ങാങ്കുഴിയിടുന്നതുമായ ഡ്രോണും (സബ്‌മേഴ്‌സിബിൾ ഡ്രോൺ) റഷ്യ വികസിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനാണ് ബുധനാഴ്ച…

തിരുവനന്തപുരം പ്രസ്ക്ലബ് എസ്സ് ശ്രീകേഷ് – പ്രസിഡന്റ്, പി ആ൪ പ്രവീണ്‍ – സെക്രട്ടറി

തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി എസ് ശ്രീകേഷും ( മാതൃഭൂമി) സെക്രട്ടറിയായി പി ആര്‍ പ്രവീണും ( മലയാളം എക്സ്പ്രസ്) തെരഞ്ഞെടുക്കപ്പെട്ടു. വിനീഷ് വി (ജനം ടിവി)…

9 വർഷത്തിനിടെ ആദ്യമായി പിണറായി സിപിഐക്ക് മുന്നിൽ കീഴടങ്ങി

തിരുവനന്തപുരം | കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിനെതിരെ സിപിഐ സ്വീകരിച്ച ഉറച്ച നിലപാട് ഒടുവിൽ സിപിഎം സർക്കാരിനെയും മുഖ്യമന്ത്രിയെയും പിന്മാറാൻ നിർബന്ധിതരാക്കി. സർക്കാറിന്റെ നിലനില്പ്…

പി എം ശ്രീ പദ്ധതി: “മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പാണ്; സി.പി.ഐ.യെ പറ്റിച്ച മുഖ്യമന്ത്രി” – വി.ഡി. സതീശൻ

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങൾക്കു മറുപടി പറയാതെ…

വീണ വിജയൻ കേസിൽ ഹൈക്കോടതി ജഡ്ജി പിന്മാറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി മറ്റൊരു ബെഞ്ച് പരിഗണിക്കും

കൊച്ചി | ഒക്ടോബർ 29, 2025 മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട “മാസപ്പടി” കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന്…