അശ്ലീല കവിത പ്രചരിപ്പിക്കുന്നു, സൈബര്‍ പോലീസ് ശ്രദ്ധിച്ചാല്‍ കൊള്ളാം; സോഷ്യല്‍ മീഡിയയില്‍ അപമാനിക്കാന്‍ ശ്രമമെന്ന് ജി സുധാകരന്‍

ആലപ്പുഴ: വ്യാജ കവിതയുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ ക്രൂരമായ പ്രചാരണങ്ങള്‍ നടക്കുന്നതായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്…

താമരശ്ശേരിയിൽ ഫ്രഷ് കട്ട് ഫാക്ടറിക്ക് തീയിട്ടു; വൻ സംഘര്‍ഷം – എസ്.പി ഉൾപ്പെടെ നിരവധി പൊലീസുകാർക്കും സമരക്കാരും പരിക്ക്

കോഴിക്കോട്: താമരശ്ശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരായ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി. പ്രതിഷേധത്തിനിടെ ഫാക്ടറിക്ക് തീയിട്ടതിനെ തുടര്‍ന്ന് പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. താമരശ്ശേരി അമ്പായത്തോടിലെ…

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; നാളെ ശബരിമല ദര്‍ശനം

തിരുവനന്തപുരം: നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇന്ന് വൈകുന്നേരം കേരളത്തിലെത്തി. വൈകീട്ട് 6.20ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഇന്നത്തെ രാത്രി രാജ്ഭവനിലായിരിക്കും രാഷ്ട്രപതിയുടെ താമസം.…

ശബരിമല സ്വർണ്ണ കവർച്ച കേസ്: ഗൂഢാലോചന പുറത്ത് വരണമെന്ന് ഹൈക്കോടതി; അന്വേഷണ രേഖകൾ പ്രതികൾക്ക് ലഭിക്കാനുള്ള വഴി അടച്ചു

എറണാകുളം: ശബരിമലയിലെ സ്വർണ്ണ കവർച്ച കേസിൽ ഗൂഢാലോചന പൂർണ്ണമായി പുറത്ത് വരണമെന്നും അന്വേഷണ രഹസ്യങ്ങൾ ചോരാതിരിക്കാൻ കടുത്ത നടപടികളുമാണ് ഹൈക്കോടതി സ്വീകരിച്ചത്. അടച്ചിട്ട മുറിയിലായിരുന്നു ഇന്ന് ദേവസ്വം…

തിരുവനന്തപുരം ജില്ലയിൽ അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരണം; രണ്ടുദിവസത്തിനിടെ രണ്ടാമത്തെ കേസും

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം മൂലം മരണം. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പോത്തൻകോട് സ്വദേശിയാണ് മരിച്ചത്. 78 വയസായിരുന്നു. കഴിഞ്ഞ രണ്ട്…

ഇടുക്കിയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി; അതിതീവ്ര മഴയ്ക്ക് റെഡ് അലർട്ട്

ഇടുക്കി: അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇടുക്കി ജില്ലയിൽ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ സ്കൂളുകൾക്കും, ട്യൂഷൻ…

സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം

എട്ടുദിവസം നീളുന്ന കായിക മാമാങ്കത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കമിടും; 20,000-ത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു തിരുവനന്തപുരം | അറുപത്തി ഏഴാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് ഇന്ന് തിരുവനന്തപുരത്ത്…

രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും

ശബരിമല ദർശനത്തിനായി നാല് ദിവസത്തെ സന്ദർശനം; തിരുവനന്തപുരം ഉൾപ്പെടെ ഗതാഗത നിയന്ത്രണം തിരുവനന്തപുരം | രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് നാല് ദിവസത്തെ ഔദ്യോഗിക കേരള സന്ദർശനത്തിനായി…

36,000 അടി ഉയരത്തിൽ വിമാനം, പെട്ടന്ന് അജ്ഞാത വസ്തു ഇടിച്ചു കയറി, ചില്ല്‌ തകർന്ന് പൈലറ്റിന് പരിക്ക്

ന്യൂയോ‍ർക്ക്: അമേരിക്കയിലെ ഡെൻവറിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പറക്കുന്നതിനിടെ 36,000 അടി ഉയരത്തിൽവച്ച്‌ വിമാനത്തിന്‍റെ വിൻഷീൽഡിൽ അജ്ഞാത വസ്തു ഇടിച്ച് കയറി അപകടം. യുണൈറ്റഡ് എയർലൈൻ ബോയിങ് 737…

ബോളിവുഡ് നടൻ അസ്രാനി അന്തരിച്ചു

മുംബൈ: പ്രമുഖ ബോളിവുഡ് നടൻ അസ്രാനി (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അഞ്ച് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് അന്തരിച്ചത്.…