ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തേക്കില്ല; അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ഭാരവാഹി നിയമനത്തിലെ അതൃപ്തി പരസ്യമാക്കി അബിന്‍ വര്‍ക്കി. ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് പാര്‍ട്ടി നല്‍കിയ നിയമനം സ്വീകരിക്കാന്‍ താല്‍പര്യമില്ലെന്ന് അദ്ദേഹം സൂചന നല്‍കി.…

കുപ്വാരയില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; രണ്ട് ഭീകരവാദികള്‍ വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുപ്വാരയില്‍ നടന്ന നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി. മച്ചില്‍യും ദുദ്‌നിയാല്‍ സെക്ടറുകളും ഉൾപ്പെടുന്ന പ്രദേശങ്ങളിലൂടെയാണ് ഭീകരവാദികള്‍ നിയന്ത്രണരേഖ കടന്ന് കശ്മീരിലേക്ക്…

എയര്‍ ഹോണ്‍ പിടിക്കാന്‍ 19 വരെ സ്‌പെഷ്യല്‍ ഡ്രൈവ്, റോഡ് റോളര്‍ ഉപയോഗിച്ച് നശിപ്പിക്കും; വീണ്ടും കടുത്ത നടപടിയുമായി മന്ത്രി ഗണേഷ് കുമാര്‍

വാഹനങ്ങളിൽ എയര്‍ഹോൺ നിരോധന നടപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍; 13–19 വരെ സ്‌പെഷ്യൽ ഡ്രൈവ് തിരുവനന്തപുരം : വാഹനങ്ങളിൽ എയര്‍ഹോൺ ഉപയോഗം ഉയർന്നുവരുന്ന…

ചികിത്സയിലായിരുന്ന കൊമ്പന്‍ ഗോകുലിന് ക്രൂരമര്‍ദ്ദനം? ഗുരുവായൂര്‍ ദേവസ്വത്തിനെതിരെ ആരോപണം

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ പ്രശസ്ത ആനയായ കൊമ്പന്‍ ഗോകുല്‍ ചരിഞ്ഞതിനെ തുടര്‍ന്ന് ഗുരുതരമായ ആരോപണങ്ങള്‍. ചികിത്സയിലായിരുന്ന ആനയെ പാപ്പാന്‍മാര്‍ ക്രൂരമായി മര്‍ദ്ദിച്ചതാണ് ചരിയാന്‍ കാരണമെന്ന് ആരോപണം ഉയരുന്നു.…

ശമ്പളവും പെന്‍ഷനും നല്‍കാന്‍ ഖജനാവ് ആശ്രയം; കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക പ്രതിസന്ധി തീവ്രം

കൊച്ചി: പ്രവര്‍ത്തന വരുമാനം വര്‍ധിച്ചിട്ടും കേരള സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (കെഎസ്ആര്‍ടിസി) ഇപ്പോഴും സംസ്ഥാന ഖജനാവിന്റെ തണലിലാണ് നിലനില്‍ക്കുന്നത്. ശമ്പളവും പെന്‍ഷനും നല്‍കുന്നതിനായി കെഎസ്ആര്‍ടിസി ഓരോ…

ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം/പാലക്കാട്/കാസര്‍കോട് | ന്യൂസ് കേരള ലൈവ് ശബരിമലയുടെ ആചാര-വിശ്വാസ സംരക്ഷണത്തിനും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന നാല് മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം…

‘പ്രാർത്ഥന ഫലിച്ചു’; ട്രംപിന്റെ നൊബേല്‍ പുരസ്കാരം തടഞ്ഞത് താൻ; അവകാശവാദവുമായി പാസ്റ്റര്‍ കെ എ പോള്‍ 

ന്യൂഡൽഹി: സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ലഭിക്കാതിരുന്നതിന് പിന്നിൽ താനാണെന്ന് പാസ്റ്റർ കെ. എ. പോൾ അവകാശപ്പെട്ടു. നൊബേൽ കമ്മിറ്റിക്ക് താൻ കത്തെഴുതിയതിനെ…

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ,…

ശബരീനാഥൻ അഭിഭാഷകനായി എൻറോൾ ചെയ്തു

കൊച്ചി: കോൺഗ്രസ് നേതാവ് കെ.എസ്. ശബരീനാഥൻ അഭിഭാഷകനായി എൻറോൾ ചെയ്തു. ഞായറാഴ്ച ഹൈക്കോടതിയിൽ നടന്ന ചടങ്ങിലാണ് ശബരീനാഥന്റെ എൻറോൾമെന്റ് നടന്നത്. ജീവിതത്തിലെ സുപ്രധാന ദിനമായി അദ്ദേഹം ഈ…

‘പേടിപ്പിക്കാനാണ് നോക്കിയത്’; മുഖ്യമന്ത്രിയുടെ മകനെതിരായ നോട്ടീസ് അസംബന്ധമെന്ന് കണ്ട് ഇഡി പിന്‍വലിച്ചു’: എം.എ. ബേബി

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മകനു നേരെ ഇഡി കെട്ടിച്ചമച്ച നോട്ടീസ് അയച്ചതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. വസ്തുതകളില്ലാത്ത നോട്ടീസ് അയച്ച് പേടിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.…