‘ഞങ്ങൾക്ക് കേന്ദ്രത്തിന്‍റെ ചാരിറ്റി ആവശ്യമില്ല’ — കേരളത്തോട് ചിറ്റമ്മ നയം, ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം

കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാടിനെതിരെ കേരള ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. വിഷയത്തിൽ കേന്ദ്രത്തിന്റെ ‘മെല്ലെപ്പോക്ക്’ ഇനി സഹിക്കാനാവില്ലെന്ന്…

ഇന്നത്തെ പ്രധാന വാർത്തകൾ (October 8, 2025)

🔬 2025ലെ രസതന്ത്ര നൊബേൽ പ്രഖ്യാപനം ഇന്ന് 2025ലെ രസതന്ത്ര നൊബേൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നേകാൽഓടെ പ്രഖ്യാപിക്കും. 117ആമത്തെ രസതന്ത്ര നൊബേലാണ് ഇന്ന് പ്രഖ്യാപിക്കാൻ…

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്

വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്, തന്ത്രരൂപം സുനില്‍ കനുഗോലുവിന്റെ ടീമിന് ന്യൂഡല്‍ഹി ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. കേരളം…

ശബരിമല സ്വർണപ്പാളി വിവാദം: ‘യുവതീപ്രവേശന’ തുല്യ പ്രതിസന്ധി; പ്രതിരോധ തന്ത്രത്തിൽ സിപിഎം, ജാഥകളുമായി യുഡിഎഫ്

ശബരിമല സ്വർണപ്പാളി വിവാദം രാഷ്ട്രീയ ചൂട് പിടിക്കുമ്പോൾ, സിപിഎമ്മും സംസ്ഥാന സർക്കാറും കടുത്ത പ്രതിരോധ നിലയിലാണ്. “സ്വർണം മോഷണം പോയി” എന്ന പ്രചരണം സമൂഹത്തിൽ വ്യാപക സ്വാധീനമുണ്ടാക്കുമെന്ന…

സമൂഹസേവനത്തിനും സൈന്യബന്ധത്തിനും വലിയ അംഗീകാരം: ആർമി ചീഫിന്റെ ‘കമൻഡേഷൻ കാർഡ്’ മോഹൻലാലിന്

മലയാള സിനിമാ സൂപ്പർസ്റ്റാറും (ഹോണററി) ലെഫ്റ്റനന്റ് കേണലുമായ മോഹൻലാലിനെ ഇന്ത്യൻ ആർമി ചീഫ് ജനറൽ ഉപേന്ദ്ര ദ്വിവേദി ആദരിച്ചു. സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾക്കും സൈന്യവുമായുള്ള തുടർച്ചയായ…

കരുവന്നൂർ‍ ബാങ്കില്‍ പെട്രോള്‍ ഒഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ നിക്ഷേപകന്റെ നാടകീയ പ്രതിഷേധം. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകൻ ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചാണ് പ്രതിഷേധിച്ചത്. പൊറത്തിശ്ശേരി…

കുവൈത്തിലെ തൊഴിലുടമകൾക്ക് ആശ്വാസം; സാമ്പത്തിക ഗ്യാരന്റി ഇനി വേണ്ട

കുവൈത്ത് സ്വകാര്യ മേഖലയിൽ തൊഴിൽ നിയമനത്തിന് വലിയ ഇളവുകൾ നൽകി. വിവിധ സേവന മേഖലകളിൽ നിയമനം നടത്താനായുള്ള സാമ്പത്തിക ഗ്യാരന്റികൾ റദ്ദാക്കി. പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പുറത്തിറക്കിയ ഉത്തരവനുസരിച്ച്, ക്ലീനിംഗ്, സെക്യൂരിറ്റി, ഹാൻഡിലിംഗ് മേഖലകളിലെ നിയമനത്തിനായി ഇനി ഗ്യാരന്റി ആവശ്യമില്ല. തൊഴിലുടമകൾക്ക് വലിയ സാമ്പത്തിക ആശ്വാസം നൽകുന്ന നീക്കമാണിത്. പുതിയ തീരുമാനം രാജ്യത്തിന്റെ ബിസിനസ് അന്തരീക്ഷം മെച്ചപ്പെടുത്തുകയും നിക്ഷേപകരെ ആകർഷിക്കുകയും ചെയ്യും.

ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളണമെന്ന് പ്രധാനമന്ത്രിക്ക് വീണ്ടും കത്തയച്ച് പ്രിയങ്ക ഗാന്ധി എം.പി.

കല്പറ്റ: ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ വായ്പകൾ എഴുതി തള്ളാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വീണ്ടും കത്തയച്ചു.…

ശബരിമല സ്വർണപ്പാളി വിവാദം: മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ സസ്‌പെൻഡ് ചെയ്തു. ഇന്ന് നടന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം. സ്വർണം പൂശിയ…

കോട്ടയം-ചിങ്ങവനം റെയിൽവേ അറ്റകുറ്റപ്പണി; ഒക്ടോബർ 11, 12 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം

കോട്ടയം-ചിങ്ങവനം റെയിൽവേ അറ്റകുറ്റപ്പണി; ഒക്ടോബർ 11, 12 തീയതികളിൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ചെന്നൈ: കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ നടക്കുന്ന അറ്റകുറ്റപ്പണികളുടെ ഭാഗമായി ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തുമെന്ന്…