സ്വര്‍ണപ്പാളി ആര് ചെമ്പാക്കി? ഗൂഢാലോചന സംശയിച്ച് രഹസ്യാന്വേഷണ വിഭാഗം

ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ പതിച്ച സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയെന്ന ആരോപണത്തിന് പിന്നാലെ ഗൂഢാലോചന സംശയം ശക്തമാകുന്നു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലേക്ക്.
ഹൈക്കോടതി രേഖകളും മുന്‍ ചീഫ് എന്‍ജിനിയറുടെ മൊഴിയും ആരോപണത്തെ കൂടുതല്‍ ഗൗരവത്തിലാക്കുന്നു.

വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ചിട്ടുണ്ട്; രണ്ടിനെയും സമഭാവത്തോടെ കാണുന്നു – മോഹൻലാൽ

ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരത്തിന് ശേഷം കേരളം മോഹൻലാലിനെ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന “മലയാളം വാനോളം ലാൽസലാം” പരിപാടിയിൽ മോഹൻലാൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ – വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ച മോഹൻലാലിന്റെ ആത്മവിചാരം.

ശബരിമല സ്വർണപ്പാളി ശ്രീരാംപുരയിൽ നിന്നാണ് കൊണ്ടുപോയത്: വ്യവസായി വിനീത് ജെയിൻ വെളിപ്പെടുത്തൽ

തിരുവനന്തപുരം: ദ്വാരപാലക ശിൽപ്പത്തിലെ സ്വർണപ്പാളി ശബരിമലയിലേക്ക് കൊണ്ടുപോയത് ശ്രീരാംപുരയിൽ നിന്നാണെന്ന് വ്യവസായി വിനീത് ജെയിൻ വെളിപ്പെടുത്തി. രണ്ട് കാറുകളിലായാണ് ശ്രീരാംപുരയിൽ നിന്ന് തങ്ങൾ ശബരിമലയിലേക്ക് പോയതെന്നും, കാറിലുണ്ടായിരുന്ന…

ഓണം ബമ്പര്‍ ഫലം പ്രഖ്യാപിച്ചു, 25 കോടി TH 577825 നമ്പറിന്; ഒന്നാം സമ്മാനം നെട്ടൂരിലെ ഏജന്റ് ലതീഷ് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ…

കർണാടക മുഖ്യമന്ത്രി സ്ഥാനം: ചർച്ചകൾ വീണ്ടും സജീവം, സിദ്ധരാമയ്യ അഞ്ചു വർഷം പൂർണ്ണമാക്കും

ബെംഗളൂരു: നവംബറിൽ രണ്ട് വർഷം പിന്നിട്ടുകൊണ്ടിരിക്കുന്ന കര്‍ണാടക കോൺഗ്രസ് സർക്കാർ, മുഖ്യമന്ത്രിമാറ്റ ചർച്ചകൾ വീണ്ടും ഊർജ്ജസ്വലമാകുന്നു. രണ്ടര വർഷത്തിനു ശേഷം മുഖ്യമന്ത്രിക്കസേര ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് ഒഴിഞ്ഞുകൊടുക്കാമെന്ന്…

സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ പുതിയ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. “തനിക്ക് നൽകിയിരിക്കുന്നത് ചെമ്പ് പാളിയാണെന്നും, ദേവസ്വത്തിന്റെ രേഖകളിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്” എന്നാണ്…

മലയാളം വാനോളം, ലാൽസലാം: മോഹൻലാലിന് സംസ്ഥാനത്തിന്റെ ആദരം ഇന്ന്

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആദരം ഇന്ന് തലസ്ഥാനത്ത്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ…

‘ഇനിയും ഇതുപോലെയാണ് ഉദ്ദേശ്യമെങ്കിൽ പലതും തുറന്ന് പറയേണ്ടിവരും, പ്രത്യാഘാതം താങ്ങാനാവില്ല’: നടി റിനി ആൻ ജോർജ്

കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് നടി റിനി ആൻ ജോർജ് വിശദീകരണവുമായി രംഗത്തെത്തി. താൻ ഒരിക്കലും രാഷ്ട്രീയ പാർട്ടിയുടെ അംഗമല്ലെന്നും സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിനെതിരെ…

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്തത് 5 എഫ്-16 അടക്കം പത്തിലേറെ യുദ്ധവിമാനങ്ങൾ – വ്യോമസേന മേധാവി

ദില്ലി: പാകിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ വലിയ വിജയങ്ങളിലൊന്നാണെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ് വ്യക്തമാക്കി. 93-ാമത് വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു…

ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ: ആരായിരിക്കും 25 കോടിയുടെ ഭാഗ്യവാൻ? ഇപ്പോൾവരെ 80 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. നേരത്തേ 27-ന് നിശ്ചയിച്ചിരുന്നെങ്കിലും ടിക്കറ്റ് വിൽപ്പന കുറഞ്ഞതിനാൽ ഏജൻ്റ്മാരുടെ അഭ്യർത്ഥന പ്രകാരം നറുക്കെടുപ്പ്…