ലഡാക്കിൽ പ്രതിഷേധം കത്തുന്നു; നാല് പേർ കൊല്ലപ്പെട്ടു; നിരോധനാജ്ഞ

സംസ്ഥാന പദവിക്കും ഗോത്ര പദവിക്കും വേണ്ടിയുള്ള ആവശ്യം ഉയർത്തിക്കൊണ്ട് ലഡാക്കിൽ പ്രതിഷേധം രൂക്ഷം. നാല് പേർ കൊല്ലപ്പെട്ടു, നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോനം വാങ്ചുക്കിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം തുടരുന്നു.

കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണം; കെ.എം ഷാജഹാനെ ചോദ്യം ചെയ്തു

സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ സൈബർ ആക്രമണ കേസിൽ കെ.എം ഷാജഹാനെ അഞ്ചുമണിക്കൂർ ചോദ്യം ചെയ്തു വിട്ടു. അപവാദ വീഡിയോ മെമ്മറി കാർഡ് കൈമാറി. വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ്.

ബീഹാറിൽ വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്രപരിശോധന ഇന്ത്യന്‍ ജനാധിപത്യത്തിന് ഏറ്റവും വലിയ ഭീഷണി: കോൺഗ്രസ് പ്രവർത്തക സമിതി

പാറ്റ്‌ന: ബീഹാറിൽ വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര സൂക്ഷ്മപരിശോധന ഇന്ത്യൻ ജനാധിപ്യത്തിനുള്ള ഏറ്റവും വലിയ ഭീഷണിയാണെന്ന് കോൺഗ്രസ് പ്രവർത്തക സമിതി (CWC) യോഗം പാസ്സാക്കിയ പ്രമേയം വ്യക്തമാക്കുന്നു.…

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി പാലക്കാട് പ്രതിഷേധിച്ചു; വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീപ്രതിമകൾ എടുത്തുമാറ്റണമെന്ന് BJP

പാലക്കാട് ∙ പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീപ്രതിമകൾ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി മഹിളാമോർച്ച പ്രവർത്തകർ ചൂലുമായി എം.എൽ.എയുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.…

എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണം: വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണകരമെന്ന് വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ ∙ എൻഎസ്എസ് സ്വീകരിച്ച പുതിയ നിലപാട് തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഗുണകരമാകുമെന്ന് എസ്എൻഡിപി യോഗം…

കളമശ്ശേരിയിൽ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കാൻ മന്ത്രിസഭായോഗം അംഗീകാരം നൽകി

പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി കൊച്ചി: ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം…

വാട്സ്ആപ്പ് മെസേജുകൾ ഇനി തത്സമയം തർജ്ജമ ചെയ്യാം; 19 ഭാഷകളിൽ പുതിയ ഫീച്ചർ

വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി മെറ്റ അവതരിപ്പിച്ച പുതിയ റിയൽ ടൈം ട്രാൻസ്ലേഷൻ ഫീച്ചർ. ആൻഡ്രോയിഡിൽ 6 ഭാഷകളും ഐഫോണിൽ 19 ഭാഷകളിലും മെസേജുകൾ തർജ്ജമ ചെയ്യാം. സ്വകാര്യത സംരക്ഷിക്കുന്ന…

വന്ദേ ഭാരത് സ്ലീപ്പർ: കേരളത്തിനും പ്രതീക്ഷ

കൊച്ചി: കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ സർവീസ് അടുത്ത മാസങ്ങളിലൊടുവിൽ കേരളത്തിലേക്കും എത്താനാണ് സാധ്യത. ഇതിനകം സംസ്ഥാനത്തിന് ലഭിച്ച രണ്ട് വന്ദേ ഭാരത്…

കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസ്; പ്രതികൾ സഹകരിക്കാത്താൽ അറസ്റ്റ് ഉൾപ്പെടെ നടപടികൾ

കൊച്ചി: സിപിഎം നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപക്കേസിൽ പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കിൽ, അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാൻ അന്വേഷണസംഘം തയ്യാറെടുക്കുന്നു. ഇന്നലെ ചോദ്യം ചെയ്യലിന്…

അമേരിക്കക്കും-പാകിസ്ഥാനും താലിബാന്റെ താക്കീത്: ബഗ്രാം എയർബേസ് തിരിച്ചുപിടിച്ചാൽ യുദ്ധം അനിവാര്യമെന്ന് മുന്നറിയിപ്പ്

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർബേസുമായി ബന്ധപ്പെട്ട അമേരിക്കയുടെ നീക്കങ്ങൾക്ക് നേരെ താലിബാൻ കടുത്ത മുന്നറിയിപ്പ് നൽകി. “ബഗ്രാം വ്യോമതാവളം തിരികെ പിടിക്കാൻ യുഎസ് ശ്രമിച്ചാൽ, മറ്റൊരു യുദ്ധത്തിന്…