ഓണക്കാലത്ത് മലയാളി കുടിച്ചു തീർത്തത് റെക്കോർഡ് മദ്യമെന്ന് റിപ്പോർട്ട്

കേരളത്തിൽ ഓണക്കാലത്ത് മദ്യവിൽപ്പനയിൽ റെക്കോർഡ്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ടുകൾ. ഉത്രാട ദിനത്തിൽ മാത്രം 137 കോടി രൂപയുടെ വിൽപ്പന.…

സംസ്ഥാന പാതയിലെ റോഡ് തകർച്ചക്കെതിരെ ഓണനാളിൽ മാവേലിയുടെ വേറിട്ട പ്രതിഷേധം

പെരിന്തൽമണ്ണ: ഓണനാളിൽ പെരിന്തൽമണ്ണ–തൃശൂർ ദേശീയപാതയിലെ കട്ടുപ്പാറ റോഡിന്റെ ശോച്യാവസ്ഥക്കെതിരെ മാവേലിയുടെ വേറിട്ട പ്രതിഷേധം നടന്നു. വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നിരവധി…

ഫാഷനെ മാറ്റിമറിച്ച ഇതിഹാസ ഡിസൈനര്‍; ജോര്‍ജിയോ അര്‍മാനി അന്തരിച്ചു

ലോകത്തെ ഫാഷന്‍ വഴിമാറ്റിയ പ്രതീകമായ ജോര്‍ജിയോ അര്‍മാനി 91–ാം വയസ്സിൽ അന്തരിച്ചു. സ്വതന്ത്ര ആധിപത്യം കാത്ത് നിര്‍മിച്ച Armani Group–ന്റെ സ്ഥാപകനായിരുന്നു; ലോകമെമ്പാടும் അദ്ദേഹത്തെ “കിങ് ഓഫ്…

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്ത നൂർ ഖാൻ വ്യോമത്താവളത്തിന്റെ പുനർനിർമ്മാണം ആരംഭിച്ച് പാകിസ്ഥാൻ; ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യ തകർത്ത നൂർ ഖാൻ എയർബേസ് പുനർനിർമ്മാണം ആരംഭിച്ചതായി മാക്‌സർ ടെക്‌നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങൾ. റാവൽപിണ്ടിയിലെ വിവിഐപി വ്യോമതാവളം പ്രവർത്തനം തുടരുന്നതായി ദൃശ്യങ്ങൾ…

ബിജെപി ദേശീയ അധ്യക്ഷനായി ദേവേന്ദ്ര ഫഡ്‌നാവിസ്?; പുരുഷോത്തം രൂപാലയും ധര്‍മ്മേന്ദ്ര പ്രധാനും പരിഗണനയില്‍

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ്, പുരുഷോത്തം രൂപാല, ധർമ്മേന്ദ്ര പ്രധാന എന്നിവർ പരിഗണനയിൽ. ആർ‌എസ്‌എസിന്റെ പിന്തുണയും ചെറുപ്പവും ഫഡ്‌നാവിസിന്റെ സാധ്യത വർധിപ്പിക്കുന്നു. പാർട്ടിയുടെ സംഘടനാപരമായ…

മിന്നല്‍ പ്രളയത്തിനും മണ്ണിടിച്ചിലിനും കാരണം അനധികൃത മരംമുറി; കേന്ദ്രത്തോട് നിലപാട് തേടി സുപ്രീംകോടതി

ഉത്തരേന്ത്യയിലെ മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും അനധികൃത മരംമുറിയാണ് കാരണമെന്ന് സുപ്രീംകോടതി. വികസനവും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രത്തെയും സംസ്ഥാനങ്ങളെയും നിലപാട് അറിയിക്കാൻ നിർദ്ദേശിച്ചു. ന്യൂഡല്‍ഹി:…

“മിഠായിക്ക് 21 ശതമാനം നികുതി ചുമത്തിയവരാണ് കോൺഗ്രസ്; ഈ ജിഎസ്ടി ഡബിൾ ഡോസ്” – പ്രധാനമന്ത്രി മോദി

ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കുള്ള “ഡബിൾ ഡോസ്” ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഠായിക്ക് 21% നികുതി ചുമത്തിയത് കോൺഗ്രസാണെന്നും പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും…

‘കൊണ്ടുപോയി കൂമ്പിനിട്ട് ഇടിക്കാനല്ലേ മാമാ?’; കേരള പൊലീസിന്റെ ഓണാശംസയിൽ ട്രോൾപൂരം

തിരുവനന്തപുരം: കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത ഓണാശംസാ വീഡിയോയ്ക്ക് കീഴിൽ വിമർശന-ട്രോൾ കമന്റുകളുടെ പൂരം. “സഹായത്തിന് വിളിച്ചോണം” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ്…

സമൃദ്ധി, സന്തോഷം; മലയാളിക്കിന്ന് പൊന്നിന്‍ തിരുവോണം

മലയാളി ഇന്ന് തിരുവോണം ആഘോഷിക്കുന്നു. നന്മ നിറഞ്ഞ നല്ല ദിവസങ്ങളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേല്‍ക്കുന്നു. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് കുറയാത്തതാണ്. സന്തോഷവും…

നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി; വെടിവെപ്പിന് പിന്നാലെ തിരിഞ്ഞോടി

നിലമ്പൂർ ∙ പുലർച്ചെ 2 മണിയോടെയാണ് നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി എത്തിയത്. അപ്രതീക്ഷിതമായി പുലിയെ കണ്ട പോലീസുകാരൻ രക്ഷപ്പെടാനായി വെടിയുതിർത്തത് മുകളിലേക്കായിരുന്നു. ഇതോടെ പുലി ക്യാമ്പിനകത്ത്…