ജപ്പാനുമായി വ്യാപാരബന്ധം ശക്തമാക്കും; ലക്ഷ്യം 59 ലക്ഷം കോടിയുടെ നിക്ഷേപം

യു.എസ് തീരുവ ഉയർന്നതോടെ ഇന്ത്യ–ജപ്പാൻ വ്യാപാര ബന്ധം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അടുത്ത 10 വർഷത്തിനുള്ളിൽ 59 ലക്ഷം കോടിയുടെ നിക്ഷേപം ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിഗെരു…

ഷാഫിയുടെ നേതൃത്വത്തിലുള്ള യോഗത്തെക്കുറിച്ച് അറിയില്ലെന്ന് സണ്ണി ജോസഫ്; ‘രാഹുൽ വിഷയത്തിൽ ഉചിതമായ തീരുമാനമെടുത്തു’

ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാലക്കാട് നടന്ന യോഗത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സംഘടന ഉചിതമായ തീരുമാനമെടുത്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.…

കല രാജു കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: കൂത്താട്ടുകുളം നഗരസഭ അധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കല രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച കല രാജു 13 വോട്ടുകൾ നേടി വിജയിച്ചു. എൽഡിഎഫ്…

പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം. പൊന്നാനി സ്വദേശി സിദ്ധിക്കാണ് മദ്യപിച്ച് ആശുപത്രിയിൽ എത്തി ജീവനക്കാരോടും ഡോക്ടർമാരോടും അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത്. ദിവസങ്ങളായി ഇയാൾ…

“ലസ്സി കുടിക്കാം, കോള തുലയട്ടെ”; ട്രംപിന്റെ തീരുവയ്ക്ക് മറുപടിയായി സ്വദേശി മുദ്രാവാക്യങ്ങൾ

ട്രംപ് തീരുവ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യയിൽ “ലസ്സി കുടിക്കാം, കോള തുലയട്ടെ” മുദ്രാവാക്യങ്ങളുമായി സ്വദേശി പ്രസ്ഥാനം. വിദേശ ഉൽപ്പന്നങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാകുമ്പോൾ, ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് വിപണി വിപുലപ്പെടുത്താൻ…

50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതിൽ അസ്വസ്ഥരായി അമേരിക്ക; ഗുരുതര ആരോപണവുമായി ട്രംപിന്റെ ഉപദേഷ്ടാവ്

ന്യൂയോർക്ക്: യുക്രൈൻ യുദ്ധത്തെ കുറിച്ച് ഗുരുതര ആരോപണവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ. റഷ്യയ്ക്ക് യുദ്ധം തുടരാൻ പണം ലഭിക്കുന്നത്…

സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. 9…

“ഓരോ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം”: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനനനിരക്ക് മൂന്നിൽ താഴെയായാൽ സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്നും, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണമായി…

കലക്ടർക്ക് നേരെ ബിജെപി എംഎല്‍എയുടെ കയ്യേറ്റശ്രമം; തടഞ്ഞ് ഗൺമാൻ

മധ്യപ്രദേശിലെ ഭിന്ദില്‍ കര്‍ഷകര്‍ക്ക് വളം വിതരണം സംബന്ധിച്ച തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തില്‍. കലക്ടറെതിരെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും നടത്തിയെന്നാരോപിച്ച് ബിജെപി എംഎല്‍എ നരേന്ദ്ര സിങ് കുശ് വാഹ വീണ്ടും…

ലാലിന് റാപ്പും വശമുണ്ടോ? ‘ഓടും കുതിര ചാടും കുതിര’യിലെ വെറൈറ്റി റാപ്പ് ഗാനം പുറത്ത്

ഫഹദ് ഫാസിൽ–കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യിലെ പുതിയ റാപ്പ് ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസിനൊപ്പം നടൻ ലാൽ റാപ്പ് ആലപിച്ചിരിക്കുന്നു. കൊച്ചി: മലയാളത്തിലെ…