പി.വി. അന്‍വറിനെ ചോദ്യം ചെയ്യാന്‍ ഇഡി; നേരിട്ട് ഹാജരാകാന്‍ നോട്ടീസ് അയക്കും

അന്‍വറിന്റെ ബിനാമി ഇടപാടുകളെ സംബന്ധിച്ചും ഇഡി അന്വേഷിക്കും  കൊച്ചി: മുൻ എം.എൽ.എ. പി.വി. അൻവറിനെ ചോദ്യം ചെയ്യാനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തീരുമാനിച്ചു. ഈ ആഴ്ച കൊച്ചിയിലെ…

തമിഴ്‌നാട്ടിൽ ബിഎൽഒ ജീവനൊടുക്കി; അമിത ജോലിഭാരമെന്ന് കുടുംബത്തിന്റെ ആരോപണം

ചെന്നൈ ∙ വോട്ടർപട്ടിക പരിഷ്കരണ ജോലിയുടെ അമിതഭാരവും മേലുദ്യോഗസ്ഥരുടെയും പ്രാദേശിക ഭരണകക്ഷി നേതാക്കളുടെയും സമ്മർദവുമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ആരോപണം. കള്ളക്കുറിച്ചി മണ്ഡലത്തിലെ ശിവണാർതാങ്കളിൽ വില്ലേജ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച…

സൂക്ഷ്മ പരിശോധന കഴിഞ്ഞതോടെ വെട്ടിലായി മുന്നണികൾ; നിരവധി സ്ഥാനാർഥികളുടെ പത്രിക തള്ളി

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായതോടെ സംസ്ഥാനത്തെ വിവിധ മുന്നണികൾക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചത്. ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും ഗ്രാമപഞ്ചായത്തുകളിലുമായി നിരവധി സ്ഥാനാർഥികളുടെ…

ഇതാണോ ആഷസ്? രണ്ട് ദിനം കൊണ്ട് പെർത്തിൽ ഇംഗ്ലണ്ടിനെ വീഴ്ത്തി കംഗാരുക്കൾ; 104 വർഷത്തെ റെക്കോർഡ് തകർത്ത് ഓസീസ്

പെർത്ത്: ബാസ്ബോൾ കിരീടം ഉയർത്തിപിടിച്ച് ആഷസ് കീഴടക്കും എന്ന വാഗ്ദാനത്തോടെ ഓസ്‌ട്രേലിയയിലെത്തിയ ബെൻ സ്റ്റോക്സിന്റെ ഇംഗ്ലണ്ടിന് പെർത്തിൽ കാത്തിരുന്നത് ചരിത്രത്തിലെ ഏറ്റവും കനത്ത തിരിച്ചടിയായിരുന്നു. വെറും രണ്ട്…

പൂജാ ബമ്പര്‍ ഒന്നാം സമ്മാനം JD 545542 ടിക്കറ്റിന്; ഭാഗ്യം വീണ്ടും പാലക്കാട്ട്

ഒന്നാം സമ്മാനം ലഭിച്ചത് പാലക്കാട്ടെ എസ് സുരേഷ് എന്ന ഏജൻ്റ് വിറ്റ ടിക്കറ്റിനാണ് തിരുവനന്തപുരം: കേരള ലോട്ടറി വകുപ്പിൻ്റെ പൂജാ ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി…

കരിപ്പൂർ സ്വർണവേട്ട; പൊലീസ് നിയമവിരുദ്ധമായി ദേഹ പരിശോധന നടത്തിയെന്ന് കസ്റ്റംസ്

മലപ്പുറം: കരിപ്പൂർ എയർപോർട്ടിൽ സ്വർണം പിടികൂടലുമായി ബന്ധപ്പെട്ട കേസുകളിൽ, കരിപ്പൂർ പൊലീസ് നിയമവിരുദ്ധമായി മലദ്വാര പരിശോധന നടത്തി എന്ന ആക്ഷേപവുമായി കസ്റ്റംസ് രംഗത്ത്. കേരള ഹൈക്കോടതിയിൽ സമർപ്പിച്ച…

രാജ്യത്ത് നാല് പുതിയ തൊഴിൽ നിയമങ്ങൾ പ്രാബല്യത്തിൽ; 29 നിയമങ്ങൾ ഒഴിവാക്കി

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ തൊഴിൽ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ നടപ്പാക്കിയ നാല് ലേബർ കോഡുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. നീണ്ട വർഷങ്ങളായി നിലവിലുണ്ടായിരുന്ന 29…

‘മികച്ച മേയ’റെന്ന് പ്രശംസ; ‘ഫാസിസ്റ്റ്’ ആണോ എന്ന ചോദ്യത്തിന് മംദാനിയുടെ മറുപടി; വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി ട്രംപും മംദാനിയും

ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ ‘ക്വാമെ’ മംദാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പരസ്പരം കനത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നതിനുശേഷമുള്ള നിർണായക സംഭാഷണമായിരുന്നു ഇത്.