തമ്മനത്ത് ജല അതോറിറ്റിയുടെ കുടിവെള്ള ടാങ്ക് തകർന്നു; വീടുകളിൽ വെള്ളപ്പൊക്കം, നാശനഷ്ടം വ്യാപകം

കൊച്ചി: എറണാകുളം തമ്മനത്ത് ജല അതോറിറ്റിയുടെ 1.35 കോടി ലിറ്റർ ശേഷിയുള്ള കുടിവെള്ള ടാങ്ക് പുലർച്ചെ തകർന്നുവീണു. സമീപത്തുള്ള നിരവധി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി വൻ…

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…

മാധ്യമ പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷൻ വേണം-കെ.യു.ഡബ്ല്യു.ജെമാധ്യമപ്രവർത്തക പെൻഷൻ 20,000 രൂപ ആക്കണം

പത്തനംതിട്ട: കേരളത്തിലെ മാധ്യമരംഗത്തു നിലനിൽക്കുന്ന തൊഴിൽ ചൂഷണവും ശമ്പള വിതരണത്തിലെ അനിശ്ചിതത്വം അടക്കം പ്രശ്നങ്ങൾ പഠിക്കുന്നതിന് ജുഡീഷ്യൽ കമീഷനെ നിയോഗിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സർക്കാറിനോട് ആവശ്യപ്പെട്ടു.…

ലക്ഷദ്വീപിലേക്ക് സാധനങ്ങൾ എത്തിക്കാൻ ഇനി ഡ്രോണുകൾ

ലക്ഷദ്വീപ് ദ്വീപുകളിലേക്ക് ഇനി ഡ്രോണുകൾ വഴി സാധനങ്ങൾ എത്തിക്കുന്നതിനു തയ്യാറെടുപ്പുകൾ ആരംഭിച്ചു. ദ്വീപുകൾ തമ്മിലുള്ള കണക്റ്റിവിറ്റിയും, മരുന്നുകൾ ഉൾപ്പെടെയുള്ള അവശ്യ സാധനങ്ങളുടെ വേഗതയേറിയ വിതരണം ഉറപ്പാക്കുന്നതിനാണ് ഈ…

കാട്ടുപന്നി കുറുകെ ചാടി; കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

ചിറ്റൂർ റോഡിൽ കനാൽ പാലത്തിനു സമീപം നടുങ്ങലുണ്ടാക്കിയ അപകടം. കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾ മരിച്ചു. സുഹൃത്തുക്കളായ ആറുപേരിൽ മൂന്ന് പേർക്ക് ഗുരുതര പരിക്കുകളാണ് സംഭവിച്ചത്.

മുഖ്യമന്ത്രിയെ വിമർശിച്ച് ബി.ജെ.പി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ; “കുട്ടികളുടെ ദേശഭക്തി പാട്ടിൽ എന്താണ് തെറ്റ്?”

വന്ദേ ഭാരത് എക്സ്പ്രസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് ഉയർന്ന വിവാദത്തിന് പിന്നാലെ, ബി.ജെ.പി സംസ്ഥാന അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിയോട് കടുത്ത വിമർശനവുമായി രംഗത്ത്.

വിദ്യാർത്ഥികളെ കൊണ്ട് ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണം; മന്ത്രി വി. ശിവൻകുട്ടിയുടെ ഉത്തരവ്

എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് സർവീസ് ഉദ്ഘാടന വേളയിൽ വിദ്യാർത്ഥികളെ ആർ.എസ്.എസ് ഗണഗീതം പാടിപ്പിച്ചതിനെ തുടർന്ന് വിവാദം രൂക്ഷമാകുന്നു. സംഭവം ഗൗരവമായി എടുത്ത സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു.

അട്ടപ്പാടിയിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞ് വീണ് സഹോദരങ്ങൾ മരിച്ചു

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ വീട് തകർന്ന് സഹോദരങ്ങളായ കുട്ടികൾ മരിച്ചു. കരുവാര ഊരിൽ പാതി പണി കഴിഞ്ഞ വീട് ഇടിഞ്ഞുവീണാണ് അപകടം. ബന്ധുവായ മറ്റൊരു കുട്ടിക്ക് ഗുരുതര…

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല; ജനറൽ സെക്രട്ടറിമാർക്ക് മണ്ഡലങ്ങൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി സംഘടനാ പുനക്രമീകരണത്തിൽ പ്രധാന നീക്കം. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചാണ് ചുമതലകൾ നൽകിയിരിക്കുന്നത്. തെക്കൻ മേഖലയ്ക്ക് പി.സി. വിഷ്ണുനാഥ്, മധ്യമേഖലയ്ക്ക്…