പിഎം ശ്രീ വിവാദത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന്; കരാര്‍ ഒപ്പിട്ടതിലെ ആശയക്കുഴപ്പം ചര്‍ച്ചയാകും

തിരുവനന്തപുരം: പിഎം ശ്രീ വിവാദത്തിലെ താൽക്കാലിക പ്രശ്ന പരിഹാരത്തിന് ശേഷമുള്ള ആദ്യ ഇടത് മുന്നണി യോഗം ഇന്ന് നടക്കും. മന്ത്രിസഭാ ഉപസമിതി രൂപീകരണം ഉള്‍പ്പെടെ, കരാര്‍ ഒപ്പിട്ടതിലെ…

നടിയോട് അപമര്യാദയായി പെരുമാറി; റെയിൽവേ പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിലായി. അരുൺ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവേ പോർട്ടർ നടിയെ…

ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്, അത് നിലനിര്‍ത്തി പോയാല്‍ കോണ്‍ഗ്രസിന് അത് മതി മതി; കെ സുധാകരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐക്യത്തോടെ പോയാല്‍ കോണ്‍ഗ്രസായെന്ന് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. ഇപ്പോള്‍ പാര്‍ട്ടിയില്‍ സമാധാനം ഉണ്ട്. അത് നിലനിര്‍ത്തിപോയാല്‍ കോണ്‍ഗ്രസിന് അത് മതിയെന്നും അദ്ദേഹം…

“അതിദാരിദ്രം അവസാനിച്ചെന്ന പ്രഖ്യാപനം പച്ചനുണകളുടെ സമാഹാരം” – പ്രതിപക്ഷം

തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിണറായി സർക്കാരിന്റെ പി.ആർ പ്രചരണമായാണ് ‘അതിദാരിദ്രം അവസാനിച്ചു’ എന്ന പ്രഖ്യാപനത്തെ പ്രതിപക്ഷം വിശേഷിപ്പിച്ചത്. നിയമസഭ ബഹിഷ്‌കരിച്ച ശേഷം പ്രതിപക്ഷ നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചു. (01…

സുഹൃത്തിന്റെ വീടാണെന്ന് കരുതി എത്തിയപ്പോൾ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു; ഒടുവിൽ തെങ്ങിൽ കയറി ഒളിച്ചു

ഗഡാഗ് (കർണാടക): സുഹൃത്തിന്റെ വീടാണെന്ന് കരുതി എത്തിയ യുവാവിനെ നാട്ടുകാർ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു. ഭയന്ന് ഒളിക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ കയറിയത് ഒരു തെങ്ങിൽ! അഗ്നിരക്ഷാസേന എത്തിയതോടെയാണ്…

മലയാള നാടിന് ഇന്ന് 69ാം പിറന്നാൾ; അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനവുമായി സർക്കാർ

കേരളം ഇന്ന് 69ാം പിറന്നാൾ ആഘോഷിക്കുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെച്ചത് — അതിദാരിദ്ര്യമുക്തമായ കേരളം എന്ന മഹത്തായ ലക്ഷ്യമാണ്. ജനക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കേരളം, പ്രളയങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച പ്രതീക്ഷയുടെ നാടായി വീണ്ടും ജന്മദിനം ആഘോഷിക്കുന്നു.

സ്വർണ്ണമോഷണത്തിന് പിന്നാലെ വിവാദ തീരുമാനവുമായി ദേവസ്വം ബോർഡ്; മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കും

തിരുവനന്തപുരം ∶ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന് വേദിയൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള നീക്കമാണ് ബോർഡ് ആരംഭിച്ചത്. കോടികളുടെ…

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളൂരു: ആമസോണിൽ ഓർഡർ ചെയ്തത് ഫോൺ, ലഭിച്ചത് മാർബിള്‍ കഷണം! ദീപാവലി ഓഫറിനിടെ ഓൺലൈൻ ഷോപ്പിംഗിലൂടെ ഫോൺ ഓർഡർ ചെയ്ത ഒരു യുവാവിന് ലഭിച്ചത് മാർബിള്‍ കഷണം.…

വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്; ‘തുടക്കം’ മോഹൻലാലും കുടുംബവും തുടക്കം കുറിച്ചു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.

റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി; വിവാഹദിനത്തിൽ പോക്കറ്റിൽ QR കോഡ് പതിച്ച് ‘പണപ്പിരിവ്’

വിവാഹദിനത്തിൽ ഷർട്ടിൽ QR കോഡ് പതിച്ച് രസത്തിനായി റീൽസ് എടുത്ത ആലുവ സ്വദേശി അബ്ദുൽ ലത്തീഫ് ഇപ്പോൾ സൈബർ ആക്രമണത്തിനിര. റീൽസ് സമൂഹമാധ്യമങ്ങളിൽ വ്യാജരൂപത്തിൽ പ്രചരിച്ചതോടെയാണ് പ്രശ്നം പൊട്ടിത്തെറിച്ചത്.