ബണ്ടിചോര്‍ വീണ്ടും കസ്റ്റഡിയില്‍; ഇത്തവണ തിരുവനന്തപുരത്ത് — പരസ്പരവിരുദ്ധമായ മൊഴികൾ, ഉടൻ വിട്ടയക്കില്ല

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിചോര്‍ (ദേവീന്ദർ സിംഗ്) വീണ്ടും പോലീസിന്റെ കസ്റ്റഡിയിൽ. ബുധനാഴ്ച രാവിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്.…

സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ചു; വഞ്ചിയൂർ LDF സ്ഥാനാർത്ഥി ബാബുവിനെതിരെ പരാതി

തിരുവനന്തപുരത്ത് നാമനിർദ്ദേശ പത്രികയുടെ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാർത്ഥി എം. രാധാകൃഷ്ണനെയും പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീണിനെയും സിപിഎം നേതാവ് വഞ്ചിയൂർ ബാബുവും സംഘവും മർദ്ദിച്ചതായി പരാതി. പണം, മൊബൈൽ ഫോൺ എന്നിവയും നഷ്ടപ്പെട്ടു.

പാലക്കാട് കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമം; ബിജെപി നേതാക്കൾക്കെതിരെ കേസ്

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ബിജെപി നേതാക്കളെതിരെ കേസ്. പാലക്കാട് ടൗൺ നോർത്ത് പൊലീസ് കേസെടുത്തതായി റിപ്പോർട്ട്. ബിജെപിയുടെ നിലവിലെ…

പാലക്കാട് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശിയായ ശിവന്‍ (40) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

ശബരിമല സ്വര്‍ണക്കൊള്ള: നടന്‍ ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം

ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ സാക്ഷിയാക്കാൻ നീക്കം.
സ്വർണക്കൊള്ള കേസിൽ എ. പത്മകുമാറിനെ ഉൾപ്പെടെ പൊലിസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തുടർനടപടികളിൽ ഭാഗമായാണ് നടൻ ജയറാമിനെ കേസിൽ സാക്ഷിയായി ചേർക്കാൻ അന്വേഷണ സംഘം നീങ്ങുന്നത്. സംഭവം സംബന്ധിച്ച അദ്ദേഹത്തിന്റെ മൊഴി കേസിന് നിർണായകമാണെന്നാണ് അന്വേഷണ ഏജൻസിയുടെ വിലയിരുത്തൽ.

തമിഴ്‌നാട്ടിൽ ബിഎൽഒ ജീവനൊടുക്കി; അമിത ജോലിഭാരമെന്ന് കുടുംബത്തിന്റെ ആരോപണം

ചെന്നൈ ∙ വോട്ടർപട്ടിക പരിഷ്കരണ ജോലിയുടെ അമിതഭാരവും മേലുദ്യോഗസ്ഥരുടെയും പ്രാദേശിക ഭരണകക്ഷി നേതാക്കളുടെയും സമ്മർദവുമാണ് ജീവനൊടുക്കാൻ കാരണമായതെന്ന് ആരോപണം. കള്ളക്കുറിച്ചി മണ്ഡലത്തിലെ ശിവണാർതാങ്കളിൽ വില്ലേജ് അസിസ്റ്റന്റായി സേവനമനുഷ്ഠിച്ച…

ചെങ്കോട്ട സ്ഫോടനം: ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു; മരണം 15 ആയി

ന്യൂഡൽഹി: ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. ശ്രീനഗർ സ്വദേശിയായ ജസീർ ബീലാൽ വാണിയാണ് പുതിയ അറസ്റ്റ്. 🔴 സാങ്കേതിക…

സാരിയെ ചൊല്ലിത്തര്‍ക്കം; വരന്‍ വധുവിനെ ഇരുമ്പുവടി കൊണ്ട് അടിച്ചുകൊന്നു; ആക്രമണം വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ

ശനിയാഴ്ച രാത്രി നടക്കേണ്ട വിവാഹ ചടങ്ങുകൾക്ക് മണിക്കൂറുകൾ മാത്രം അവശേഷിക്കേയായിരുന്നു കൊലപാതകം ഗാന്ധിനഗർ: ഗുജറാത്തിലെ ഭാവ്നഗറിലെ ടെക്രി ചൗക്കിന് സമീപം പ്രതിശ്രുതവധുവിനെ വരൻ ഇരുമ്പുവടികൊണ്ട് അടിച്ചുകൊന്ന ദാരുണ…