ശാസ്താംകോട്ട പൂക്കള കേസ് – വ്യാജ പ്രചാരണമെന്നു പൊലീസ്

കൊല്ലം: ശാസ്താംകോട്ട മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രമുറ്റത്ത് പൂക്കളമിട്ടതിന് കേസ് എടുത്തുവെന്നത് വ്യാജ പ്രചാരണമാണെന്ന് പൊലീസ് വ്യക്തമാക്കി. കോടതി വിധി ലംഘിച്ച് കൊടിതോരണം കെട്ടിയതിനാലാണ് കേസ് എടുത്തതെന്നും അധികൃതർ…

യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസ് സ്റ്റേഷനിൽ മർദിച്ച സംഭവം; നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി

തൃശൂർ: യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ പൊലീസ് സ്റ്റേഷനിൽ വെച്ച് മർദിച്ച സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിജിപിക്കു നൽകിയ റിപ്പോർട്ടിൽ തൃശൂർ ഡിഐജി…

യൂ ട്യൂബര്‍ ഷാജന്‍ സ്‌കറിയക്ക് മര്‍ദനമേറ്റു; വാഹനത്തില്‍ പിന്തുടര്‍ന്ന് സംഘത്തിന്റെ ആക്രമണം

തൊടുപുഴ: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘമാണ് ഷാജനെ ആക്രമിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത്…

കണ്ണൂർ കണ്ണപുരം വാടക വീട്ടിൽ സ്ഫോടനം; ഒരാൾ മരിച്ചു, പലർക്കും പരിക്ക്

കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടക വീട്ടിൽ പുലർച്ചെ വൻ സ്ഫോടനം. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സ്ഫോടനത്തിൽ വീട് പൂർണ്ണമായും തകർന്നു. ഒരാൾ മരിച്ചതായും, വീട്ടിലുണ്ടായിരുന്നവർക്ക്…

പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം

മലപ്പുറം: പൊന്നാനി താലൂക്ക് ആശുപത്രിയിൽ മദ്യപാനിയുടെ അഴിഞ്ഞാട്ടം. പൊന്നാനി സ്വദേശി സിദ്ധിക്കാണ് മദ്യപിച്ച് ആശുപത്രിയിൽ എത്തി ജീവനക്കാരോടും ഡോക്ടർമാരോടും അസഭ്യം പറഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചത്. ദിവസങ്ങളായി ഇയാൾ…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്; സ്ത്രീകളെ ശല്യം ചെയ്തതിന് ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ലൈംഗിക ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ…

നടി ലക്ഷ്മി മേനോനും കൊച്ചിയിലെ തട്ടിക്കൊണ്ടുപോകൽ സംഘത്തിൽ; ഐടി ജീവനക്കാരനെ നടുറോഡിൽ മർദിച്ച സംഭവം, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഘത്തില്‍ നടി ലക്ഷ്മി മേനോനും ഉണ്ടായിരുന്നു എന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവം നടന്നത് ഓഗസ്റ്റ് 24-നാണ്. എറണാകുളം നോര്‍ത്ത് പാലത്തില്‍വെച്ച്…

ഓണാഘോഷം വേണ്ടെന്ന് അധ്യാപികയുടെ ഓഡിയോ സന്ദേശം; വിദ്വേഷ പരാമർശത്തിന് കേസെടുത്ത് പൊലീസ്

തൃശൂർ ജില്ലയിലെ കടവല്ലൂർ സിറാജുൽ ഉലൂം സ്കൂളിലെ ഒരു അധ്യാപികക്കെതിരെ കുന്നംകുളം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിഷയം തിരക്കേറിയത് ഒരു രക്ഷിതാക്കളുടെ ഗ്രൂപ്പിൽ അധ്യാപിക ഓൺലൈൻ…

സരോവര കൊലക്കേസ്: മരിച്ച വിജിലിന്റെ ബൈക്ക് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തി

കോഴിക്കോട്: സരോവരത്ത് യുവാവിനെ കുഴിച്ചുമൂടിയ കേസില്‍ നിര്‍ണായക തെളിവുകള്‍ പുറത്തുവന്നു. മരിച്ച വിജിലിന്റെ ബൈക്ക് കല്ലായി റെയില്‍വേ സ്റ്റേഷന്‍ സമീപത്തെ കാടുമുടിയിടത്ത് നിന്നും പൊലീസ് കണ്ടെത്തി. പ്രതികളെ…

മലപ്പുറത്ത് വനിതാ പഞ്ചായത്ത് അംഗത്തിന് നേരെ ചെങ്കൽ ക്വാറി മാഫിയകളുടെ ആക്രമണം

മലപ്പുറം: കൂട്ടിലങ്ങാടി പഞ്ചായത്ത് അംഗം ദിൽഷ ഷെഫീഖ്ക്ക് നേരെ ചെങ്കൽ ക്വാറി മാഫിയകൾ ആക്രമണം നടത്തി. പ്രദേശത്ത് അനധികൃതമായി ചെങ്കൽ കടത്തുന്നതിനെതിരെ വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ…