കാസര്‍കോട് സ്‌കൂളില്‍ അധ്യാപകന്റെ മര്‍ദനം; വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നു

കാസര്‍കോട്: സ്‌കൂളില്‍ അധ്യാപകന്റെ മര്‍ദനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ കര്‍ണപുടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയാണ് പരിക്കേറ്റത്. സ്‌കൂള്‍…

ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചു; പ്രതിഷേധവുമായി കോൺഗ്രസും ഡിവൈഎഫ്ഐയും

മലപ്പുറം : ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ബിജെപി പ്രവർത്തകർ റീത്ത് വെച്ചതായി പരാതി. പാലക്കാട് മേഖല വൈസ് പ്രസിഡൻറ് ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു സംഭവം നടന്നതെന്നാണ് ആരോപണം.…

മലപ്പുറത്ത് കാർ ആക്രമിച്ച് 2 കോടി രൂപ കവർന്നു

മലപ്പുറം: മലപ്പുറത്ത് വൻ കവർച്ച. സ്ഥലം വിറ്റ പണവുമായി കാറിൽ വരികയായിരുന്നു രണ്ടംഗ സംഘം. നാല് പേർ അടങ്ങിയ മാരകായുധധാരികൾ കാർ തടഞ്ഞുനിർത്തി ആക്രമിക്കുകയും, ബാഗിൽ സൂക്ഷിച്ചിരുന്ന…

ഫറോക്കിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി പിടിയിൽ

ഫറോക്ക്: പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട പ്രതി ഊർജിത അന്വേഷണത്തിനൊടുവിൽ പിടിയിലായി. ഗവ. മാപ്പിള യു.പി. സ്‌കൂളിനുസമീപം ഒളിച്ചിരുന്ന പ്രതിയെ വ്യാഴാഴ്ച പുലർച്ചെ 2.45ഓടെ പോലീസ് പിടികൂടി.…

ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനക്കൊപ്പം സെൽഫി; സഞ്ചാരിക്ക് 25,000 രൂപ പിഴ

കർണാടകയിലെ ബന്ദിപ്പൂർ ടൈഗർ റിസർവിൽ കാട്ടാനക്കൊപ്പം സെൽഫി എടുക്കാൻ ഇറങ്ങി ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട സഞ്ചാരിക്ക് വനംവകുപ്പ് 25,000 രൂപ പിഴ ചുമത്തി. വനംവകുപ്പിന്റെ കർശന…

ബലാത്സംഗ കേസ്: റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസ്; അന്വേഷണം രാജ്യത്തുടനീളം

കൊച്ചി: യുവ ഡോക്ടറുടെ ബലാത്സംഗ പരാതിയെ തുടർന്ന് പ്രശസ്ത റാപ്പർ വേടൻ (യഥാർത്ഥ പേര് ഹിരൺദാസ് മുരളി)ക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. വിദേശത്തേക്ക് കടക്കുന്നത് തടയാനാണ്…

‘പെൻഷൻ കാശ് നൽകിയില്ല’; അമ്മയെ കൊന്ന മകൻ അറസ്റ്റിൽ

കോഴിക്കോട് ∙ പേരാമ്പ്ര കൂത്താളിയിൽ വീട്ടമ്മയുടെ മരണത്തിന് പിന്നിൽ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് മകൻ ലീനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൈപ്പറമ്പ് സ്വദേശിനിയായ പത്മാവതിയാണ്…

വനിത മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ നടപടി ആവശ്യപ്പെട്ടു KUWJ

ന്യൂസ് 18 ചാനലിലെ മാധ്യമപ്രവർത്തക ശ്രീമതി അപർണ കുറുപ്പിനെതിരെ നടൻ വിനായകൻ സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തിയ അധിക്ഷേപ പരാമർശങ്ങൾക്ക് എതിരെ കർശന നടപടി ആവശ്യപ്പെട്ട് കേരള യൂണിയൻ…

മോഷണത്തിനിടെ മൊബൈല്‍ ഫോണ്‍ ഭണ്ഡാരത്തില്‍ വീണു; ഫോണെടുക്കാന്‍ ശ്രമിക്കവെ പിടിയിലായി മോഷ്ടാവ്

വാഴക്കുളം (എറണാകുളം): ആരക്കുഴ സെയ്ന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയിലെ ഭണ്ഡാരത്തില്‍നിന്ന് പണം കവരാനായി എത്തിയതാണ് മോഷ്ടാവ്. മോഷണ ശ്രമത്തിനിടെ അബദ്ധത്തില്‍ ആളുടെ മൊബൈല്‍ ഫോണ്‍…

കൊച്ചി മെട്രോ ട്രാക്കിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു

കൊച്ചി: കൊച്ചി മെട്രോ വയഡക്ടിൽ നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. എമര്‍ജന്‍സി പാസ് വേയിലൂടെ എത്തിയ യുവാവ് വയഡക്ടിന്റെ കൈവരിയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മലപ്പുറം…