‘ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു’; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

കൊച്ചി: അങ്കമാലിയിലെ കറുകുറ്റിയില്‍ നാടിനെ നടുക്കിയ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകത്തില്‍ അമ്മൂമ്മ കുറ്റസമ്മതം നടത്തി. ദേഷ്യം മൂലമാണ് കുഞ്ഞിനെ കൊന്നതെന്ന് ഇവര്‍ പൊലീസിനോട് മൊഴി നല്‍കി.…

‘അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു’; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

തിരുവനന്തപുരം: വർക്കലയിൽ ട്രെയിനിൽ നിന്നു യുവതിയെ തള്ളിയ സംഭവത്തിന്റെ പുതിയ വിവരങ്ങൾ പുറത്ത്. ആക്രമണം നടന്നത് പൂര്‍ണമായും പ്രകോപനമില്ലാതെ ആയിരുന്നുവെന്ന് പരിക്കേറ്റ ശ്രീക്കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന അര്‍ച്ചന…

വർക്കല ട്രെയിൻ ദുരന്തം: മദ്യലഹരിയിൽ യാത്രക്കാരൻ യുവതിയെ തള്ളിയിട്ടു; ഗുരുതരാവസ്ഥയിൽ 19കാരി ശ്രീകുട്ടി

തിരുവനന്തപുരം: കേരള എക്സ്പ്രസിൽ ഞെട്ടിക്കുന്ന സംഭവം. ട്രെയിനിൽ യാത്ര ചെയ്തിരുന്ന 19കാരി യുവതിയെ മദ്യലഹരിയിലായ യാത്രക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതി ശ്രീകുട്ടി (അഥവാ…

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ തള്ളിയ സംഭവം: അക്രമി കസ്റ്റഡിയിൽ, യുവതി അതീവ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: വർക്കലയിൽ ഞെട്ടിക്കുന്ന സംഭവമാണ് നടന്നത്. ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ട സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന്…

നടിയോട് അപമര്യാദയായി പെരുമാറി; റെയിൽവേ പോർട്ടർ അറസ്റ്റിൽ

തിരുവനന്തപുരം: നടിയോട് അപമര്യാദയായി പെരുമാറിയ റെയിൽവേ പോർട്ടർ അറസ്റ്റിലായി. അരുൺ എന്ന യുവാവാണ് പൊലീസ് പിടിയിലായത്. കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലാണ് സംഭവം നടന്നത്. റെയിൽവേ പോർട്ടർ നടിയെ…

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളൂരു: ആമസോണിൽ ഓർഡർ ചെയ്തത് ഫോൺ, ലഭിച്ചത് മാർബിള്‍ കഷണം! ദീപാവലി ഓഫറിനിടെ ഓൺലൈൻ ഷോപ്പിംഗിലൂടെ ഫോൺ ഓർഡർ ചെയ്ത ഒരു യുവാവിന് ലഭിച്ചത് മാർബിള്‍ കഷണം.…

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിഹാര്‍ പ്രചാരണത്തിനിടെ വെടിവയ്പ്; ജന്‍സുരാജ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ് നടന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രവർത്തകനായ ദുലർചന്ദ് യാദവ് ആണ് മരിച്ചത്. സംഭവം…

ശബരിമല സ്വർണ്ണക്കവർച്ച കേസ്: മുൻ ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബു റിമാൻഡിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ച കേസിൽ ദേവസ്വം ബോർഡിന്റെ മുൻ എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. റാന്നി കോടതിയാണ് ഉത്തരവിട്ടത്. മുരാരി ബാബുവിനെ…

മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ആക്രമണം; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു മഞ്ചേരി (മലപ്പുറം): മലപ്പുറം മഞ്ചേരി പട്ടണത്തിൽ ഞെട്ടിക്കുന്ന കൊലപാതകം. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ ആണു മരിച്ചത്. ചാരങ്കാവ്…

സജിത വധക്കേസ്: ചെന്താമരയ്ക്ക് ജീവപര്യന്തം, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസല്ലെന്ന് കോടതി

പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി നെന്മാറ സജിത വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷയും നാലേകാല്‍ ലക്ഷം രൂപ പിഴയും വിധിച്ചു. മുന്‍വൈരാഗ്യത്തോടെയായിരുന്നു കൊലപാതകമെന്ന് കോടതി നിരീക്ഷിച്ചു.