‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ട്: മെറ്റയ്ക്ക് കത്തയച്ച് പൊലീസ്, അന്വേഷണം വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിന് എതിരായ കേസിൽ മെറ്റയ്ക്ക് കത്ത് അയച്ച് പൊലീസ്. ഗാനത്തിൽ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചാരണം…

കോൺഗ്രസിനെതിരെ എഫ്ബി പോസ്റ്റിട്ടയാളുടെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നെടുമങ്ങാട്: ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട വ്യക്തിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വെമ്പായം…

മദ്യപിച്ച് വാഹനമോടിച്ചതിന് സ്പെഷ്യൽ എസ്ഐയും നടനുമായ ശിവദാസനെതിരെ കേസ്

മട്ടന്നൂർ പൊലീസാണ് ശിവദാസനെതിരെ കേസെടുത്തത് കണ്ണൂർ: മദ്യപിച്ച് വാഹനമോടിച്ച കേസിൽ പൊലീസുകാരനും നടനുമായ പി. ശിവദാസിനെതിരെ കേസ് കണ്ണൂരിൽ മദ്യപിച്ച് വാഹനമോടിച്ചതിന് പൊലീസുകാരനെതിരെ കേസ്. സ്പെഷ്യൽ ബ്രാഞ്ച്…

തനിക്കും നീതി വേണ്ടേ?

കോടതി കുറ്റവിമുക്തനാക്കിയ ശേഷവും വേട്ടയാടപ്പെടുന്നുവെന്ന് ദിലീപ്; പ്രതിഷേധങ്ങൾ സംസ്ഥാനത്താകെ തിരുവനന്തപുരം കോടതി കുറ്റവിമുക്തനാക്കിയ ശേഷവും തനിക്കെതിരെ തുടരുന്ന സാമൂഹ്യ-മാധ്യമ വേട്ടയ്‌ക്കെതിരെ പ്രതികരണവുമായി നടൻ ദിലീപ്. ശബരിമല ദർശനത്തിനിടെ…

വാഹനത്തിൽ ഇരുന്ന് പൾസർ സുനി വിളിച്ച ശ്രീലക്ഷ്മി ആരാണ്? എന്തുകൊണ്ട് സാക്ഷിയാക്കിയില്ല? വിചാരണ കോടതിയുടെ നിർണായക ചോദ്യങ്ങൾ

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്, സംഭവം നടക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്ന് ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരാണെന്നതിൽ വ്യക്തത…

ധർമ്മടത്തിൽ രാഷ്ട്രീയ ആക്രമണം?

ധർമ്മടത്തിലെ വേങ്ങാട് പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഷീനയും പോളിംഗ് ഏജന്റ് നരേന്ദ്രബാബുവും നേരിട്ട CPM ആക്രമണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് VD സരീശൻ ശക്തമായ വിമർശനവുമായി. മുഖംമൂടി…

‘സറണ്ടർ ചെയ്ത പാസ്പോർട്ട് തിരികെ വേണം’; കോടതിയിൽ അപേക്ഷ നൽകി ദിലീപ്

എറണാകുളം: നടനെതിരായ കേസിൽ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി സറണ്ടർ ചെയ്ത പാസ്‌പോർട്ട് തിരികെ നൽകണമെന്നാവശ്യപ്പെട്ട് നടൻ ദിലീപ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകി. കേസിൽ…

പൊട്ടിക്കരഞ്ഞും ദയയാചിച്ചും പ്രതികള്‍; നടിയെ ആക്രമിച്ച കേസിൽ കോടതിയിലെ നാടകീയ നിമിഷങ്ങൾ

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ ശിക്ഷ നിർണയത്തിനായി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയിൽ പ്രതികളുടെ വികാരാധീനമായ രംഗങ്ങൾ ശ്രദ്ധേയമായി. രാവിലെ 10.50ഓടെ പ്രതികളെ…

പൾസർ സുനി ഉൾപ്പെടെ 6 പ്രതികൾക്കും 20 വർഷം തടവ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പൾസർ സുനി ഉൾപ്പെടെ ആറു പ്രതികൾക്കും 20 വർഷം വീതം തടവ്. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…

നടി ആക്രമിക്കപ്പെട്ട കേസ്: പൾസർ സുനി ഉൾപ്പെടെ 6 പ്രതികളുടെ ശിക്ഷാവിധി ഇന്ന്; ജീവപര്യന്തം തേടി പ്രോസിക്യൂഷൻ

കൊച്ചി: 2017-ൽ മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ (Actress Attack Case) നേരിട്ട് പങ്കെടുത്ത ആറ് പ്രതികളുടെ ശിക്ഷാവിധി ഇന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ്…