തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം; ആന്റണി രാജുവിന് തിരിച്ചടി, കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് വൻ തിരിച്ചടി. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ആന്റണി രാജു കുറ്റക്കാരനാണെന്ന്…

‘കുടുംബജീവിതം തകർത്തു, യഥാർത്ഥ ഇര ഞാൻ’ — രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ വീണ്ടും പരാതി. ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിയായ യുവതിയുടെ ഭർത്താവാണ് മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും എംഎൽഎക്കെതിരെ പരാതി നൽകിയത്. രാഹുൽ മാങ്കൂട്ടത്തിൽ…

ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി; ദൃശ്യങ്ങൾ പങ്കുവച്ച് ഡിജെ കലാകാരൻ

പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. ഡിജെ കലാകാരന്റെ ലാപ്ടോപ്പ് പൊലീസ് ചവിട്ടി പൊട്ടിച്ചുവെന്ന് ആരോപണം. പത്തനംതിട്ട ജിയോ ഗ്രൗണ്ടിൽ നടന്ന പരിപാടിക്കിടെയാണ് സംഭവം. …

കെ.എഫ്.സി വായ്പാ തട്ടിപ്പ്: പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്യും; ബുധനാഴ്ച ഹാജരാകാൻ നോട്ടീസ്

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെ.എഫ്.സി) നിന്ന് ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ വായ്പ തരപ്പെടുത്തിയെന്ന പരാതിയിൽ പി.വി. അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ…

ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി | 21 മണിക്കൂർ നീണ്ട തിരച്ചിലിന് ദാരുണാന്ത്യം | Palakkad

പാലക്കാട് ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ് –…

ഡൽഹി മെട്രോയിൽ കയ്യാങ്കളി; രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വൈറൽ

ഡൽഹി: ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തിരക്കേറിയ മെട്രോ കോച്ചിനുള്ളിൽ രണ്ട് പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കം കയ്യാങ്കളിയിലേക്കു മാറുന്ന…

ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സർക്കാർ ചെലവിൽ വിമാനമാർഗം സ്വദേശത്തേക്ക്.

വാളയാർ ആൾക്കൂട്ട കൊലപാതകം: നാല് പ്രതികൾ ബിജെപി അനുഭാവികൾ; ഒരാൾ CITU പ്രവർത്തകൻ; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പിടിയിലായ പ്രതികളിൽ നാല് പേർ ബിജെപി അനുഭാവികളാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിൽ…

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം

പ്രതികളും ദേവസ്വം ബന്ധവും • പ്രതികൾ: ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരാണ് അറസ്റ്റിലായത്. • നേരിട്ടുള്ള ബന്ധം: പ്രതികള്‍ക്ക്…