ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…

അനന്തു അജിയുടെ മരണമൊഴി പുറത്ത്: ആത്മഹത്യക്ക് മുൻപ് ഇൻസ്റ്റഗ്രാമിൽ ഷെഡ്യൂൾ ചെയ്ത വീഡിയോ | പീഡിപ്പിച്ചത് നിതീഷ് മുരളീധരനെന്ന് വെളിപ്പെടുത്തൽ

കോട്ടയം: ആർഎസ്എസ് ശാഖയിൽ ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച് ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി വഞ്ചിമല ചാമക്കാലായിൽ അനന്തു അജിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു. മരണമൊഴി എന്നുപറഞ്ഞ് ആത്മഹത്യക്ക് തൊട്ടുമുമ്പ് ഇൻസ്റ്റഗ്രാമിൽ…

‘ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കൺവീനറുടെ സന്തതസഹചാരി’; ഡിജിപിക്ക് പരാതി നൽകി കോൺഗ്രസ്

കോഴിക്കോട്: ഷാഫി പറമ്പിൽ എംപിയെ മർദ്ദിച്ച പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പേരാമ്പ്ര ഡിവൈഎസ്‌പി സുനിൽ,…

ഫേസ്ബുക്ക് കമന്‍റ് വിവാദം: ഡിവൈഎഫ്ഐ നേതാക്കളുടെ ആക്രമണത്തില്‍ ഗുരുതരാവസ്ഥയിൽ യുവാവ്; പ്രധാന പ്രതി ഒളിവിൽ

പാലക്കാട് ∙ വാണിയംകുളത്ത് ഫേസ്ബുക്കിൽ കമന്‍റ് ചെയ്തതിനെ തുടര്‍ന്ന് ഡിവൈഎഫ്ഐ നേതാക്കൾ ക്രൂരമായി മര്‍ദിച്ചതായി ആരോപണങ്ങൾ. ആക്രമണത്തിൽ പനയൂർ സ്വദേശി വിനേഷ് ഗുരുതരാവസ്ഥയിലാണ്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ…

കഫ് സിറപ്പ് ദുരന്തം: 22 കുട്ടികൾ മരിച്ചു|വിഷാംശം കണ്ടെത്തി | ഉടമ അറസ്റ്റിൽ

ഭോപ്പാൽ: കഫ് സിറപ്പ് ദുരന്തത്തിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരിൽ ചികിത്സയിലായിരുന്ന…

താമരശ്ശേരിയിൽ ഡോക്ടർക്ക് നേരെ ക്രൂരമായ ആക്രമണം: ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ ഡോക്ടർമാരുടെ സംഘടനകൾ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായ ഡോ. വിപിന് നേരെ കൊടുവാൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ…

കരുവന്നൂർ‍ ബാങ്കില്‍ പെട്രോള്‍ ഒഴിച്ച് നിക്ഷേപകന്റെ പ്രതിഷേധം

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ നിക്ഷേപകന്റെ നാടകീയ പ്രതിഷേധം. നിക്ഷേപിച്ച പണം തിരികെ ആവശ്യപ്പെട്ട് എത്തിയ നിക്ഷേപകൻ ബാങ്കിനുള്ളിൽ പെട്രോൾ ഒഴിച്ചാണ് പ്രതിഷേധിച്ചത്. പൊറത്തിശ്ശേരി…

പിതാവിന്റെ കൊലപാതകത്തിന് 14 വര്‍ഷങ്ങള്‍ക്കുശേഷം പ്രതികാരം; മകന്‍ വെടിവെച്ച് കൊന്നു

ലക്‌നൗ ∙ പതിനാല് വര്‍ഷങ്ങള്‍ക്കുശേഷം പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത് മകന്‍. പിതാവിന്റെ കൊലപാതകിയെ മകന്‍ വെടിവെച്ച് കൊന്നു. കൊല്ലപ്പെട്ടത് 45 കാരനായ ജയ്‌വീര്‍ ആണ്. ഉത്തര്‍പ്രദേശിലെ…

ബ്ലിങ്കിറ്റ് ഡെലിവറി ബോയ് മാറിടത്തിൽ സ്പർശിച്ചു; യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായി

മുംബൈ ∙ ബ്ലിങ്കിറ്റ് ഡെലിവറി ബോയ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചുള്ള യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. പാഴ്സൽ കൈമാറുന്നതിനിടെ ഡെലിവറി ബോയ്, തന്റെ മാറിടത്തിൽ…

പ്രതിയെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്ക് കുത്തേറ്റു; ആശുപത്രിയില്‍

തൃശൂര്‍ ചാവക്കാട്ട് പ്രതിയെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കുത്തേറ്റു. എസ്.ഐ ശരത്ത്, സിപിഒ ടി. അരുണ്‍ എന്നിവര്‍ക്ക് പരുക്കേറ്റു. ഇരുവരും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി നിസാര്‍ പൊലീസ് കസ്റ്റഡിയില്‍.