ഏപ്രിലോടെ ഇ.പി.എഫ് പണം യു.പി.ഐ വഴി പിൻവലിക്കാം

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇ.പി.എഫ്) നിന്ന് യു.പി.ഐ വഴി പണം പിൻവലിക്കാനുള്ള സംവിധാനം ഏപ്രിലോടെ പ്രാബല്യത്തിലാകും. കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതിനായുള്ള സോഫ്റ്റ്വെയർ പരിഷ്‍കരണങ്ങൾ ഉൾപ്പെടെയുള്ള…

ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; 30,000 ത്തോളം തൊഴിൽ നഷ്ടമാകും

ന്യൂയോർക്ക്: ലോകത്തിലെ മുൻനിര ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ 30,000 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2022-ൽ ഏകദേശം 27,000 പേരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.…

IPL കാണികൾക്ക് 40% ജിഎസ്ടി; ബി.സി.സി.ഐക്ക് നികുതി ഇല്ല: വിവാദം

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) മത്സരങ്ങൾ കാണാനെത്തുന്ന ആരാധകർക്ക് 40 ശതമാനം ജിഎസ്ടി ചുമത്തിയ പുതിയ നികുതി നയം വിവാദമാകുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും…

ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ; ആർബിഐ ഇടപെട്ടു

മുംബൈ ∙ അമേരിക്ക ഇന്ത്യയ്‌ക്കെതിരെ പ്രഖ്യാപിച്ച പുതിയ ടാരിഫ് വാർത്തകളെ തുടർന്ന് ഇന്ത്യൻ രൂപ റെക്കോർഡ് താഴ്ചയിൽ എത്തി. വെള്ളിയാഴ്ച വ്യാപാരത്തിൽ രൂപ 88.36 രൂപയായി ഇടിഞ്ഞു.…

“മിഠായിക്ക് 21 ശതമാനം നികുതി ചുമത്തിയവരാണ് കോൺഗ്രസ്; ഈ ജിഎസ്ടി ഡബിൾ ഡോസ്” – പ്രധാനമന്ത്രി മോദി

ജിഎസ്ടി പരിഷ്കാരങ്ങൾ രാജ്യത്തിന്റെ പുരോഗതിക്കുള്ള “ഡബിൾ ഡോസ്” ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മിഠായിക്ക് 21% നികുതി ചുമത്തിയത് കോൺഗ്രസാണെന്നും പുതിയ പരിഷ്കാരങ്ങൾ സാധാരണക്കാർക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുണകരമാകുമെന്നും…

ജിഎസ്ടിയിൽ വൻ ഇടിവ്; സാധാരണക്കാർക്ക് ആശ്വാസം

ന്യൂഡൽഹി: രാജ്യത്തെ ജി എസ് ടിയിൽ സമഗ്രമായ അഴിച്ചുപണിക്ക് കേന്ദ്ര സർക്കാർ തയ്യാറായതോടെ സാധാരണക്കാർക്ക് വലിയ ആശ്വാസം ലഭിക്കാൻ പോകുന്നു. ജി എസ് ടി കൗൺസിൽ യോഗത്തിന്…

2038 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്

എറണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 എക്കണോമി വാച്ച് റിപ്പോർട്ട് പ്രകാരം, 2038 ആകുമ്പോഴേക്കും ഇന്ത്യ 34.2 ട്രില്യൺ ഡോളർ ജിഡിപിയോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കും. ന്യൂഡൽഹി:…