ബിഹാറിൽ വിധി നിർണയം നാളെ; അവസാനവട്ട കണക്കുകൂട്ടലിൽ മുന്നണികൾ

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം. അവസാനവട്ട കണക്കുകൂട്ടലുകളിൽ മുന്നണികൾ പ്രതീക്ഷയോടെ. എക്സിറ്റ് പോളുകൾക്ക് വിപരീതമായിരിക്കും ഫലം എന്നതാണ് ഇന്ത്യാ മഹാസഖ്യത്തിന്റെ…

ബിഹാറിൽ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് എക്‌സിറ്റ് പോളുകള്‍; 144 സീറ്റുകൾ വരെ നേടാമെന്ന് പ്രവചനം

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് രണ്ട് പ്രധാന സര്‍വേകള്‍ പുറത്തിറങ്ങി. ഹിന്ദി ന്യൂസ് പോര്‍ട്ടലായ ജേണോ മിറര്‍യും…

തലസ്ഥാനത്ത് തീപാറും പോരാട്ടം; മേയർ ആര്യ രാജേന്ദ്രൻ മത്സരരംഗത്ത് ഇല്ല

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാന നഗരസഭയിലെ ഭരണപോറാട്ടം ഈ തവണ അത്യന്തം ആവേശകരമാകുമെന്ന് വ്യക്തമാകുന്നു. സി.പി.എം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ മത്സരരംഗം പൂർണ്ണമായി ചൂടുപിടിച്ചു. 3 ഏരിയ സെക്രട്ടറിമാരടക്കം…

കേരളത്തിൽ ഇനി തദ്ദേശപ്പോര്; വോട്ടെടുപ്പ് രണ്ടു ഘട്ടങ്ങളിലായി, ആദ്യഘട്ടം ഡിസംബര്‍ 9ന്, രണ്ടാം ഘട്ടം ഡിസംബര്‍ 11ന്, വോട്ടെണ്ണൽ 13ന്

തിരുവനന്തപുരം: കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളിലായി ഡിസംബറിൽ നടക്കും. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബർ 9ന്, രണ്ടാമത്തേത് ഡിസംബർ 11ന് നടക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ…

തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…

ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറിലും വോട്ട് ചെയ്തു; ആരോപണം കടുപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ രൂക്ഷമായ ആരോപണവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ വോട്ട് ചെയ്ത ബിജെപി നേതാക്കള്‍ ബിഹാറില്‍ ഇന്നലെ നടന്ന ആദ്യഘട്ട…

ബിഹാർ പോളിങ് ബൂത്തിലേക്ക്; ജനവിധി തേടുന്നവരിൽ തേജസ്വി അടക്കം പ്രമുഖർ

പട്‌ന: ബിഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് അൽപസമയത്തിനകം ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്…

ബിഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പ് നാളെ; ജനവിധി തേടുന്നത് 1314 സ്ഥാനാർഥികൾ, പ്രചാരണത്തിന് സമാപനം

ബിഹാറിൽ 121 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; 1314 സ്ഥാനാർഥികൾ രംഗത്ത് | Bihar Election 2025