ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിൻ ശൃംഖല; ഗിന്നസ് ബുക്കിൽ റിയാദ് മെട്രോ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ മെട്രോ ശൃംഖല ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഡ്രൈവറില്ലാ ട്രെയിൻ സംവിധാനമായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടി. ആറ് ലൈനുകളും 85…

ഏകഭാര്യാത്വം ഉറപ്പാക്കണമെന്ന് ലിയോ പതിനാലാമൻ മാർപാപ്പ; ഒരാൾക്ക് ഒരു പങ്കാളി മതിയെന്ന് വത്തിക്കാൻ കുറിപ്പ്

ഒരാൾക്ക് ഒരു പങ്കാളി മതിയെന്നും ബന്ധങ്ങളുടെ പവിത്രത തകർക്കുന്ന ബഹുഭാര്യത്വത്തും ഒന്നിലധികം ലൈംഗിക പങ്കാളിത്തത്തും സഭ പിന്തുണ നൽകില്ലെന്നും ലിയോ പതിനാലാമൻ മാർപാപ്പ പുറത്തിറക്കിയ പുതിയ വത്തിക്കാൻ കുറിപ്പിൽ വ്യക്തമാക്കുന്നു.

‘മികച്ച മേയ’റെന്ന് പ്രശംസ; ‘ഫാസിസ്റ്റ്’ ആണോ എന്ന ചോദ്യത്തിന് മംദാനിയുടെ മറുപടി; വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തി ട്രംപും മംദാനിയും

ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാൻ ‘ക്വാമെ’ മംദാനിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പരസ്പരം കനത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നതിനുശേഷമുള്ള നിർണായക സംഭാഷണമായിരുന്നു ഇത്.

വിയറ്റ്നാമിൽ മഴ–വെള്ളപ്പൊക്കം: മരണം 41 ആയി

ഹാനോയ്: മധ്യ വിയറ്റ്നാമിൽ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ദുരന്തത്തിൽ മരണം 41 ആയി ഉയർന്നു. കാണാതായ 9 പേരെ കണ്ടെത്താനുള്ള തെരച്ചിൽ വിപുലീകരിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്ന്…

ഷെയ്ഖ് ഹസീനയെ കൈമാറില്ലെന്ന പരോക്ഷ സൂചന നൽകി ഇന്ത്യ; ബംഗ്ലാദേശിലെ സമാധാനത്തിനും ജനാധിപത്യത്തിനുമുള്ള പിന്തുണ തുടരുമെന്ന് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ച നടപടി ഇന്ത്യ ശ്രദ്ധയിൽപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബംഗ്ലാദേശിന്റെ സമാധാനം, ജനാധിപത്യം, സ്ഥിരത എന്നിവ ഉറപ്പാക്കാൻ…

മുങ്ങാങ്കുഴിയിടുന്ന ഡ്രോൺ; ഇന്ധനം ആണവോർജം, ലോകത്തെ ഞെട്ടിച്ച് വീണ്ടും റഷ്യ

മോസ്‌കോ: ആണവോർജമുപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈടെക് ക്രൂസ് മിസൈൽ പരീക്ഷിച്ചതിനുപിന്നാലെ, ആണവോർജത്തിൽ പ്രവർത്തിക്കുന്നതും മുങ്ങാങ്കുഴിയിടുന്നതുമായ ഡ്രോണും (സബ്‌മേഴ്‌സിബിൾ ഡ്രോൺ) റഷ്യ വികസിപ്പിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിനാണ് ബുധനാഴ്ച…

ഗാസയില്‍ ശക്തമായ തിരിച്ചടി; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ ആരോപണം

ടെല്‍ അവീവ്: ഗാസയില്‍ ശക്തമായ ആക്രമണം നടത്താന്‍ ഉത്തരവിട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹമാസിന്റെ ഭാഗത്തു നിന്നു തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെടുന്നതായി ഇസ്രയേല്‍ ആരോപിച്ചു.…

36,000 അടി ഉയരത്തിൽ വിമാനം, പെട്ടന്ന് അജ്ഞാത വസ്തു ഇടിച്ചു കയറി, ചില്ല്‌ തകർന്ന് പൈലറ്റിന് പരിക്ക്

ന്യൂയോ‍ർക്ക്: അമേരിക്കയിലെ ഡെൻവറിൽനിന്ന്‌ ലൊസ്‌ ആഞ്ചലസിലേക്ക്‌ പറക്കുന്നതിനിടെ 36,000 അടി ഉയരത്തിൽവച്ച്‌ വിമാനത്തിന്‍റെ വിൻഷീൽഡിൽ അജ്ഞാത വസ്തു ഇടിച്ച് കയറി അപകടം. യുണൈറ്റഡ് എയർലൈൻ ബോയിങ് 737…