പുകയുന്ന പശ്ചിമേഷ്യ; ദുബായ് യുദ്ധഭീതിയിൽ – ഗൾഫ് വിമാന സർവീസുകൾ സ്തംഭിച്ചു

പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തതോടെ ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമഗതാഗതം വീണ്ടും സ്തംഭിക്കുന്നു. ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ കുവൈറ്റ് വിമാനത്താവളത്തിന് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. യുഎഇയിലെ പ്രധാന…

ശ്രീലങ്ക തീരത്ത് ഇറാനിയൻ യുദ്ധക്കപ്പൽ മുങ്ങിയ സംഭവം; തിരിച്ചടി നൽകുമെന്ന് ഇറാൻ

ശ്രീലങ്കയിലെ ഗാലെ തുറമുഖത്തിന് തെക്ക് 40 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് യുഎസ് മുങ്ങിക്കപ്പല്‍ ഐആര്‍ഐഎസ് ദേനയെ മുക്കിയത്. തെഹ്‌റാന്‍: ശ്രീലങ്കന്‍ തീരത്തുവെച്ച് ഇറാനിയന്‍ കപ്പല്‍ മുക്കിയ…

യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ; എല്ലാ ലക്ഷ്യസ്ഥാനങ്ങളെയും തകർത്തെന്ന് ട്രംപ്

ടെഹ്റാൻ: യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് നിബന്ധനകളുമായി ഇറാൻ രംഗത്ത്. സമാധാനത്തിന് തയ്യാറാണെന്ന് Masoud Pezeshkian അറിയിച്ചു. എന്നാൽ യുദ്ധം അവസാനിപ്പിക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ മുന്നോട്ടുവെച്ചിട്ടുണ്ട്. ഇറാന്റെ…

ഇറാൻ യുദ്ധത്തിനിടെ ഇന്ത്യക്ക് ആശ്വാസം; റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് നൽകി അമേരിക്ക

മിഡിൽ ഈസ്റ്റ് സംഘർഷം ശക്തമായ സാഹചര്യത്തിൽ ഇന്ത്യൻ റിഫൈനർമാർക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ ഇളവ് അനുവദിച്ച് അമേരിക്ക. ആഗോള എണ്ണവില ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യക്ക് ആശ്വാസമായി തീരുമാനം.

ഇറാൻ–ഇസ്രയേൽ സംഘർഷം: ഇന്ത്യക്ക് സഹായ വാഗ്ദാനവുമായി റഷ്യ

മോസ്‌കോ: ഇറാൻ–ഇസ്രയേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ഇന്ത്യക്ക് എണ്ണവിതരണ സഹായം നൽകാമെന്ന വാഗ്ദാനവുമായി റഷ്യ രംഗത്ത്. പ്രതിസന്ധി മൂലം എണ്ണ വിതരണം തടസപ്പെട്ടാൽ ഇന്ത്യയെ സഹായിക്കാൻ തയ്യാറാണെന്ന്…

രണ്ട് തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ച് തിരികെ പറന്നു; മിസൈല്‍ ഭീഷണി ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോയ വിമാനത്തിന്

ദുബായ്: ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷവും അമേരിക്കയുടെ ഇടപെടലും ഗള്‍ഫ് മേഖലയിലെ വ്യോമയാന സര്‍വീസുകളെ ബാധിച്ചു. Mumbaiയില്‍ നിന്ന് Dubaiയിലേക്ക് പോയ Emirates എയര്‍ലൈന്‍സിന്റെ ഇ.കെ 501 (EK 501)…

ഹോർമുസ് കടലിടുക്ക് അടച്ചു; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ ആക്രമിക്കും: ഐആർജിസി ഭീഷണി

“ഹോർമുസ് അടച്ചു! ലോക എണ്ണവിപണി പ്രതിസന്ധിയിലോ?”
“കടന്നാൽ കപ്പൽ തകർക്കും – ഐആർജിസി ഭീഷണി!”

പ്രവാസികൾക്ക് ആശ്വാസം; അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യ പ്രത്യേക വിമാനം

ഗൾഫ് പ്രതിസന്ധിക്ക് പിന്നാലെ അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യ പ്രത്യേക വിമാനം പുറപ്പെട്ടു. കുടുങ്ങിയ മലയാളികൾ കൊളംബോ വഴി ഡൽഹി, കൊച്ചി യാത്ര തുടരുന്നു.

‘അവരുടെ മരണത്തിന് അമേരിക്ക പകരം ചോദിക്കും, ഇറാനിലെ നടപടി നാലാഴ്‌ച വരെ സമയമെടുത്തേക്കാം’: വ്യക്തമാക്കി ട്രംപ്

ഇറാനെതിരായ ആക്രമണം നാലാഴ്‌ച വരെ നീണ്ടേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ സൈനികരുടെ മരണത്തിൽ പ്രതികാരം ചെയ്യുമെന്നും മുന്നറിയിപ്പ്.
#Trump #IranAttack #USMilitary #MiddleEastConflict #BreakingNews

ഇറാൻ–ഇസ്രയേൽ സംഘർഷം; പാകിസ്ഥാനിലെ വിമാനത്താവളത്തിൽ കുടുങ്ങി മലയാളികൾ

ഇറാൻ–ഇസ്രയേൽ സംഘർഷത്തെ തുടർന്ന് കറാച്ചി ജിന്നാ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൂന്ന് മലയാളികൾ അടക്കം എട്ട് ഇന്ത്യൻ പൗരന്മാർ കുടുങ്ങി. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇടപെട്ടു.