റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് വിരാമമാകുമോ? വാഷിംഗ്ടണിൽ ട്രംപ്–സെലൻസ്കി നിർണായക കൂടിക്കാഴ്ച

യൂറോപ്യൻ നേതാക്കൾക്കും പങ്കാളിത്തം; ഭൂമി വിട്ടുനൽകാനുള്ള പുടിന്റെ ഉപാധി പ്രധാന തടസ്സമായി തുടരുന്നു വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്യും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള…

റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കുള്ള സെക്കന്‍ഡറി താരിഫ് ട്രംപ് ഒഴിവാക്കാമെന്ന സൂചന; ഇന്ത്യക്കുള്ള നികുതി ഒഴിവാകുമോ?

ന്യൂയോര്‍ക്ക്: റഷ്യന്‍ അസംസ്‌കൃത എണ്ണ വാങ്ങുന്നത് തുടരുന്ന രാജ്യങ്ങള്‍ക്കുമേല്‍ യുഎസ് ചുമത്താന്‍ ഉദ്ദേശിച്ചിരുന്ന സെക്കന്‍ഡറി താരിഫ് ഒഴിവാക്കാമെന്ന സൂചന നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യന്‍…

പുതിന്‍-ട്രംപ് ചര്‍ച്ച; സമാധാന കരാറിലെത്താനായില്ല

സമാധാനകരാറിലേക്ക് എത്താനായില്ലെങ്കിലും ചര്‍ച്ചയില്‍ നേടിയ പുരോഗതി യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പുതിയ പ്രതീക്ഷകള്‍ക്ക് വഴിയൊരുക്കുന്നതായി അന്താരാഷ്ട്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ആങ്കറേജ് (അലാസ്‌ക): യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കന്‍…

പാക് സൈനിക മേധാവി അസിം മുനീറിന്റെ ഇന്ത്യ വിരുദ്ധ പ്രസ്താവനകൾ

റിലയൻസ് ജാംനഗർ റിഫൈനറിയെ ആക്രമിക്കുമെന്ന് ഭീഷണി വാഷിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരെ കടുത്ത ഭാഷയിൽ പ്രസ്താവനകളുമായി പാക് സൈനിക മേധാവി ജനറൽ അസിം മുനീർ വീണ്ടും രംഗത്ത്. ഗുജറാത്തിലെ ജാംനഗറിലുള്ള…

യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പ്രധാനമന്ത്രി മോദിയുമായി ടെലിഫോൺ സംഭാഷണം നടത്തി

ന്യൂഡൽഹി/കീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്കി ഫോണിൽ ദീർഘമായി സംഭാഷണം നടത്തി. യുക്രെയ്‌നിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റഷ്യൻ ആക്രമണങ്ങളെക്കുറിച്ച് മോദിയോട് വിശദീകരിച്ചുവെന്ന് സെലൻസ്കി…

ഗാസയിൽ 5 മാധ്യമപ്രവർത്തകർ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ജറുസലേം: ഗാസ സിറ്റിയിൽ നടന്ന ഇസ്രായേൽ വ്യോമാക്രമണത്തിൽ അൽജസീറ ചാനലുമായി ബന്ധപ്പെട്ട അഞ്ചു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ പ്രമുഖ റിപ്പോർട്ടർ അനസ് അൽ ഷെരീഫ് ഉൾപ്പെടുന്നു. മരിച്ച…

അമേരിക്കയുടെ തീരുവ വർധനവ്: ഇന്ത്യ-ബ്രസീൽക്ക് പിന്തുണയുമായി ചൈന

ദില്ലി: ഇന്ത്യക്കും ബ്രസീലിനും അമേരിക്ക ഏർപ്പെടുത്തിയ 50% ഇറക്കുമതി തീരുവ രൂക്ഷമായി വിമർശിച്ച് ചൈന രംഗത്തെത്തി. അമേരിക്കയെ “ഭീഷണിക്കാരൻ” എന്നാണ് ചൈനീസ് അംബാസഡർ ഷു ഫെയ്‌ഹോങ് വിശേഷിപ്പിച്ചത്.…

‘തീരുവ തര്‍ക്കത്തില്‍ പരിഹാരമാകും വരെ ഇന്ത്യയുമായി വ്യാപാര ചര്‍ച്ചയുമില്ല’; നിലപാട് കടുപ്പിച്ച് ട്രംപ് 

വാഷിംഗ്ടൺ: ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകൾക്ക് സാധ്യതയില്ലെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറക്കുമതി തീരുവ സംബന്ധിച്ച പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ ചര്‍ച്ചയുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിൽ അമേരിക്ക ഇന്ത്യയ്ക്ക്…

കടുത്ത നടപടിയുമായി ട്രംപ് ; ഇന്ത്യക്കെതിരായ തീരുവ 50 ശതമാനമാക്കി ഉയർത്തി

 ന്യൂഡൽഹി: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യക്കെതിരെ കടുത്ത നടപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. നേരത്തെ 25 ശതമാനമുണ്ടായിരുന്ന തീരുവ 50 ശതമാനമാക്കി ഉയർത്തി.…

വീണ്ടും ഭീഷണി; ഇന്ത്യക്കുള്ള തീരുവ 24 മണിക്കൂറിനുള്ളില്‍ വീണ്ടും ഉയര്‍ത്തിയേക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യക്ക് മേല്‍ ചുമത്തിയ തീരുവ, അടുത്ത 24 മണിക്കൂറിനകം ഗണ്യമായി ഉയര്‍ത്തിയേക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സിഎന്‍ബിസിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. യുഎസ്…