മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ പരാതി

തൃശൂർ: മദ്യത്തിന് പേരിടാൻ സർക്കാർ സമ്മാനം പ്രഖ്യാപിച്ചതിനെതിരെ പരാതി. തൃശൂരിലെ കോൺഗ്രസ് നേതാവ് ജോൺ ഡാനിയൽ ആണ് മനുഷ്യാവകാശ കമ്മീഷന് പരാതി നൽകിയത്. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം…

ശബരിമല സ്വർണക്കവർച്ച കേസ്: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ എസ്‌ഐടി നീക്കം

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ പ്രത്യേക അന്വേഷണ സംഘമായ എസ്‌ഐടി നീക്കം തുടങ്ങി. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള…

കോട്ടയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം

കോട്ടയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ അരി കഴുകിയപ്പോൾ നീല നിറമായി. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയിൽ…

സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

ശബരിമല: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സന്നിധാനത്ത് സമാപനം. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ശബരിമലയിൽ ഭക്തിപൂർവ്വം പൂർത്തിയായി. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30-ാം തീയതി…

ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സർക്കാർ ചെലവിൽ വിമാനമാർഗം സ്വദേശത്തേക്ക്.

വയനാട് ദേവർഗദ്ധയിൽ വീണ്ടും കടുവ

വയനാട്: ദേവർഗദ്ധയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. മാരനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് നാട്ടുകാർ കടുവയെ കണ്ടത്. കടുവയ്ക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. മാരന്റെ…

ചോദ്യപേപ്പർ മാറിപ്പൊട്ടിച്ചു; നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവെച്ചു

കൊച്ചി: സംസ്ഥാനത്ത് നാളെ (20 ഡിസംബർ) നടത്താനിരുന്ന രണ്ടാം വർഷ ഹയര്‍ സെക്കൻഡറി (പ്ലസ് ടു) ഹിന്ദി പരീക്ഷ മാറ്റിവെക്കപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രാഥമികമായ അറിയിപ്പനുസരിച്ച്,…

അമ്മത്തൊട്ടിലിൽ ‘ഇതൾ’ വിരിഞ്ഞു

തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തി. ‘ഇതൾ’ എന്ന് പേരിട്ട കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു.

പെരിയാറിൽ വീണ രണ്ടര വയസുകാരന് രക്ഷകനായി 17കാരൻ; ചേലാമറ്റം സ്വദേശി അനശ്വർ നാട്ടുകാരുടെ ഹീറോ

എറണാകുളം | പെരുമ്പാവൂർ പെരിയാറിൽ മുങ്ങിത്താഴ്ന്ന രണ്ടര വയസ്സുള്ള കുട്ടിക്ക് രക്ഷകനായി 17കാരൻ. പെരുമ്പാവൂർ ചേലാമറ്റം സ്വദേശി അപ്പു എന്ന് വിളിക്കുന്ന അനശ്വർ ആണ് സമയോചിത ഇടപെടലിലൂടെ…