മലപ്പുറം: അതിഥി തൊഴിലാളികളിൽ മലമ്പനി സ്ഥിരീകരിച്ചു
മലപ്പുറത്ത് അതിഥി തൊഴിലാളികളിൽ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂരിൽ 7 വയസ്സുകാരൻ ഉൾപ്പെടെ 3 പേർക്ക് രോഗം ബാധിച്ചു; ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം തുടങ്ങി.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
മലപ്പുറത്ത് അതിഥി തൊഴിലാളികളിൽ മലമ്പനി സ്ഥിരീകരിച്ചു. വണ്ടൂരിൽ 7 വയസ്സുകാരൻ ഉൾപ്പെടെ 3 പേർക്ക് രോഗം ബാധിച്ചു; ആരോഗ്യ വകുപ്പ് പ്രതിരോധ പ്രവർത്തനം തുടങ്ങി.
ശബരിമല സ്വർണപ്പാളി വിവാദത്തിൽ ഹൈക്കോടതി അന്വേഷണം ഉത്തരവിട്ടു. ദേവസ്വം സമിതിയുടെ വീഴ്ച്ചകൾ പരിശോധിക്കാനും റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം.
പത്തനംതിട്ട: ശബരിമലയിൽ നിന്ന് കാണാതായ ദ്വാരപാലക പീഠം കണ്ടെത്തി. സ്പോൺസറുടെ ബന്ധുവീട്ടിൽ സൂക്ഷിച്ചിരുന്നതാണ് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി പ്രതികരിച്ചതിൽ പറഞ്ഞത്,…
കേരള ഗവർണറുടെ രാജ്ഭവൻ മാസികയായ രാജഹംസയുടെ ആദ്യ പതിപ്പിലെ ലേഖനത്തിൽ ആർട്ടിക്കിൾ 200യെക്കുറിച്ചുള്ള വ്യാഖ്യാനത്തോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനം ഉന്നയിച്ചത്.
കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരിലെ അന്വേഷണം നടത്താൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ കമ്മീഷൻ നിയമനം ഹൈകോടതി ഡിവിഷൻ ബഞ്ച് തള്ളി. സിംഗിൾ…
പാലക്കാട് പോലീസ് തെറ്റിദ്ധരിച്ച് 80 കാരിയെ പ്രതിയാക്കി കോടതി കയറ്റിയിറക്കിയ കേസിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. ഉത്തരവാദികളായ പോലീസുകാരെതിരെ നടപടി വേണമെന്ന് നിർദേശം.
പത്തനംതിട്ട വെട്ടിപ്രം കരയോഗത്തിന് മുന്നിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പരിഹസിച്ച് പ്രതിഷേധ ബാനർ. “കട്ടപ്പ” എന്ന് വിളിച്ച് അയ്യപ്പഭക്തരെ പിന്നിൽ നിന്നു കുത്തിയെന്ന് ആരോപണം. സർക്കാരിനെ അനുകൂലിച്ച് നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയാണ് പ്രതിഷേധം.
കൊച്ചി: പാലിയേക്കരയിലെ ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഇന്ന് വിധി പറയും. മുരിങ്ങൂരിലെ സർവീസ് റോഡ് ഇടിഞ്ഞ സംഭവത്തിൽ ജില്ലാ കലക്ടർ കോടതിക്ക് റിപ്പോർട്ട് നൽകും. കലക്ടറുടെ…
പദ്ധതി എച്ച്.എം.ടി യിൽ നിന്ന് ഏറ്റെടുക്കുന്ന 27 ഏക്കർ ഭൂമിയിൽ; പ്രാരംഭ നടപടികൾക്ക് ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി കൊച്ചി: ജുഡീഷ്യല്‍ സിറ്റി കളമശ്ശേരിയില്‍ സ്ഥാപിക്കുന്നതിന് മന്ത്രിസഭാ യോഗം…
കൊച്ചി: കേരളം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ സർവീസ് അടുത്ത മാസങ്ങളിലൊടുവിൽ കേരളത്തിലേക്കും എത്താനാണ് സാധ്യത. ഇതിനകം സംസ്ഥാനത്തിന് ലഭിച്ച രണ്ട് വന്ദേ ഭാരത്…