നിമിഷപ്രിയയുടെ മോചനം പ്രതിസന്ധിയിൽ; ആക്ഷൻ കൗൺസിൽ പ്രവർത്തനം അവസാനിപ്പിക്കുന്നു

ന്യൂഡൽഹി: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനം വീണ്ടും പ്രതിസന്ധിയിൽ. ‘സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിൽ’ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അനിശ്ചിതത്വം ശക്തമായത്. 👉…

ലയണൽ മെസിവരുന്നു; നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം തിരുവനന്തപുരത്ത്

തിരുവനന്തപുരം: ലോകഫുട്‌ബോളിന്റെ മഹാനായകൻ ലയണൽ മെസി ഉള്‍പ്പെടുന്ന അർജന്റീന ഫുട്‌ബോൾ ടീം നവംബറിൽ കേരളത്തിലെത്തും. അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലാണ്…

ഓണത്തിന് റെക്കോർഡ് ബോണസ്; ബെവ്കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ (ബെവ്കോ) ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ഓണം ബോണസ്. സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയാണ് നൽകുന്നത്. എക്സൈസ് വകുപ്പ് മന്ത്രി എം.ബി.…

കോവളത്ത് യു.ഡി.എഫ് ഹെൽത്ത് കോൺക്ലേവ്; സംസ്ഥാന ആരോഗ്യരംഗത്തിന് സമഗ്രരേഖ ജനുവരിയോടെ

കോവളം: കേരള ചരിത്രത്തില്‍ ആദ്യമായാണ് പ്രതിപക്ഷം ഹെല്‍ത്ത് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഒരു നന്മയുടെ രാഷ്ട്രയമാണ് ഈ കോണ്‍ക്ലേവിന്…

വീടിന്റെ പരിസരത്ത് കൊതുകും എലിയും: ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച് കോടതി

മലപ്പുറം: വീടിന്റെ പരിസരത്ത് കൊതുക്, എലി എന്നിവ വളരുന്ന സാഹചര്യം ഒരുക്കിയതിനും പൊതുശല്യവും പകര്‍ച്ചവ്യാധി ഭീഷണിയും ഉണ്ടാകുന്ന തരത്തില്‍ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞതിനും ഉടമസ്ഥനും വാടകക്കാരനും പിഴ വിധിച്ച്…

സ്‌കൂൾ സമയമാറ്റം: വാർഷിക അവധി മെയ്–ജൂൺ മാസങ്ങളിലാക്കണമെന്ന് കാന്തപുരം

കോഴിക്കോട്: സ്‌കൂൾ സമയമാറ്റവുമായി ബന്ധപ്പെട്ട നിർദേശങ്ങളുമായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ രംഗത്തെത്തി. വാർഷിക അവധി മെയ്, ജൂൺ മാസങ്ങളിൽ നൽകാമെന്നും, വർഷത്തിലെ മൂന്നു പരീക്ഷകൾ രണ്ടാക്കി…

പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ 6 ദിവസം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മര്‍ദിച്ചു

പാലക്കാട്: പാലക്കാട് മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ പൂട്ടി പട്ടിണിക്കിട്ട് മര്‍ദിച്ച സംഭവം പുറത്തുവന്നു. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന വെള്ളയൻ (54) ആണ് മര്‍ദനമേറ്റത്. വെള്ളയനെ…

മോഹൻലാൽ ‘ഓർമ്മ എക്സ്പ്രസ്’യിൽ

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ റീബ്രാൻഡിംഗിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ‘ഓർമ്മ എക്സ്പ്രസ്’ പരിപാടിയിൽ സിനിമാതാരം മോഹൻലാൽ പങ്കെടുത്തു. നിരത്തിലിറങ്ങാൻ പോകുന്ന 143 പുതിയ ബസുകളിലൊന്നായ വോൾവോ മോഡൽ താരം…

ഓണക്കാല ചെലവുകൾക്കായി ട്രഷറി നിയന്ത്രണം കടുപ്പിച്ചു

തിരുവനന്തപുരം ∙ ഓണക്കാലത്തെ ചെലവുകൾക്കായി സർക്കാർ ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇതുവരെ 25 ലക്ഷം രൂപയ്ക്കു മുകളിലുള്ള ബില്ലുകൾക്ക് മാത്രമായിരുന്ന നിയന്ത്രണം ഇനി മുതൽ 10 ലക്ഷം…