‘മിഥുന്‍റെ വീട് എന്‍റെയും’: വൈദ്യുതാഘാതത്തിൽ മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന് ഭാരത് സ്കൗട്ട് & ഗൈഡ്സിന്റെ ഭവനം; ശിലാസ്ഥാപനം ഇന്ന്

കൊല്ലം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വൈദ്യുതാഘാതത്തിൽ മരിച്ച വിദ്യാർത്ഥി മിഥുന്‍റെ കുടുംബത്തിന് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് വീടൊരുക്കുന്നു. “മിഥുന്‍റെ വീട് എന്‍റെയും” എന്ന പേരിൽ…

ട്രെയിനിൽ യാത്രയ്ക്കിടെ ബാഗ് തട്ടിയെടുത്ത് യാത്രക്കാരിയെ പാളത്തിലേക്ക് തള്ളി; മരണത്തിൽ നിന്ന് രക്ഷപ്പെട്ടത് നിമിഷങ്ങൾക്കകം

തൃശൂർ/കോഴിക്കോട്: ട്രയിൻ യാത്രയ്ക്കിടെ ഭീതിജനകമായ സംഭവമാണ് നടന്നത്. മോഷ്ടാവ് ബാഗ് തട്ടിയെടുത്തതിന് പിന്നാലെ യാത്രക്കാരിയായ അമ്മിണിയെ റെയിൽ പാളത്തിലേക്ക് ചവിട്ടി തള്ളിയിടുകയായിരുന്നു. തൃശൂർ തലോർ സ്വദേശിനിയായ അമ്മിണി…

നാട്ടികയിലെ ദരിദ്രരെയും ഭവനരഹിതരെയും സഹായിക്കണമെന്ന് എം എ യൂസഫലിയോട് സിസി മുകുന്ദൻ എം.എൽ.എ

തൃശൂർ ∙ വീടിന്റെ ജപ്തി നടപടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയുടെ സഹായ വാഗ്ദാനത്തിന് നന്ദി അറിയിച്ച നാട്ടിക എം.എൽ.എ സിസി മുകുന്ദൻ,…

‘കാണാതായ ഉപകരണം ആശുപത്രിയിൽ തന്നെ’; ഡോ.ഹാരിസിനെതിരായ ആരോഗ്യമന്ത്രിയുടെ ആരോപണത്തിൽ വഴിത്തിരിവ്‌

തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഉപകരണം കാണാതായ വാർത്തയിൽ വഴിത്തിരിവ്. കാണാതായെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞ ‘ടിഷ്യൂ മോസിലേറ്റർ’ എന്ന ഉപകരണം ആശുപത്രിയിൽ തന്നെ ഉണ്ടെന്ന് കണ്ടെത്തി. …

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ: അവസാന തീയതി ഓഗസ്റ്റ് 12 വരെ നീട്ടി

തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടര്‍പട്ടികയിൽ പേരു ചേർക്കുന്നതിനും, ഭേദഗതി വരുത്തുന്നതിനുമുള്ള അപേക്ഷകളും ആക്ഷേപങ്ങളും സമർപ്പിക്കുന്നതിനുള്ള അവസാനതീയതി ഓഗസ്റ്റ് 12 വരെ നീട്ടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍…

അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസ്; ഹൈക്കോടതിയെ സമീപിച്ച് ശ്വേതാ മേനോന്‍

കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചുവെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതിയെ സമീപിച്ച് നടി ശ്വേതാ മേനോന്‍. എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്വേതാ മേനോന്‍ ഹൈക്കോടതിയെ…

വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി; സപ്ലൈക്കോ വഴി 457 രൂപക്ക് വിൽപ്പന

ഒരു കാർഡിന് ഒരു ലിറ്റർ, തിങ്കളാഴ്ച മുതൽ തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന വെളിച്ചെണ്ണ വില നിയന്ത്രണത്തിന് സർക്കാർ നടപടി. അധിക ലാഭം ഒഴിവാക്കാൻ സംരംഭകരുമായി ചർച്ച നടത്തിയ…

കരിപ്പൂര്‍ വിമാനാപകടത്തിന് അഞ്ചാണ്ട്;65 പേര്‍ ഇപ്പോഴും ചികിത്സയില്‍, നഷ്ടപരിഹാരം ഏഴരക്കോടിവരെ

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തകര്‍ന്ന് 21 പേര്‍ മരിച്ച അപകടത്തിന് അഞ്ചാണ്ടുതികയുന്നു. 2020 ഓഗസ്റ്റ് ഏഴിനു രാത്രിയാണ് ദുബായില്‍നിന്നെത്തിയ എയര്‍…

ഗിഫ്റ്റ്കാര്‍ഡ് പദ്ധതിയുമായി സപ്ലൈകോ

ഓണക്കാലത്ത് 500 രൂപയുടെയും 1000 രൂപയുടെയും ഗിഫ്റ്റ് കാര്‍ഡുകൾ വിതരണത്തിന് തയാറായി ഓണാഘോഷങ്ങളുടെ ഭാഗമായി സപ്ലൈകോ ഗിഫ്റ്റ് കാര്‍ഡുകളും വിവിധ കിറ്റുകളും പുറത്തിറക്കി. 18 ഇനങ്ങള്‍ അടങ്ങിയ…

ഉത്തരാഖണ്ഡ് മേഘവിസ്ഫോടനം: മലയാളികൾ സുരക്ഷിതരെന്ന് മലയാളി സമാജം

ദില്ലി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്.…