കേന്ദ്രത്തിന് ബദൽ: തമിഴ്‌നാടിന്റെ ‘സെമ്മൊഴി’ പുരസ്‌കാരം; മലയാളം ഉൾപ്പെടെ എട്ട് ഭാഷകൾക്ക് അംഗീകാരം

ചെന്നൈ: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര പ്രഖ്യാപനം സാംസ്‌കാരിക മന്ത്രാലയം തടഞ്ഞതിൽ പ്രതിഷേധിച്ച് ബദൽ ദേശീയ പുരസ്‌കാരവുമായി തമിഴ്‌നാട് സർക്കാർ. ‘സെമ്മൊഴി സാഹിത്യ പുരസ്‌കാരം’ എന്ന് പേരിട്ടിരിക്കുന്ന…

ഏപ്രിലോടെ ഇ.പി.എഫ് പണം യു.പി.ഐ വഴി പിൻവലിക്കാം

ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിൽ (ഇ.പി.എഫ്) നിന്ന് യു.പി.ഐ വഴി പണം പിൻവലിക്കാനുള്ള സംവിധാനം ഏപ്രിലോടെ പ്രാബല്യത്തിലാകും. കേന്ദ്ര തൊഴിൽ മന്ത്രാലയം ഇതിനായുള്ള സോഫ്റ്റ്വെയർ പരിഷ്‍കരണങ്ങൾ ഉൾപ്പെടെയുള്ള…

ഐഎസ്ആർഒയുടെ പിഎസ്എൽവി-സി 62 ഇന്ന് വിക്ഷേപണം

ശ്രീഹരിക്കോട്ട: ഐഎസ്ആർഒയുടെ പി.എസ്.എൽ.വി-സി 62 റോക്കറ്റ് ഇന്ന് വിക്ഷേപിക്കും. രാവിലെ ഇന്ത്യൻ സമയം 10:17ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് വിക്ഷേപണം നടക്കുക. ഭൗമനിരീക്ഷണ…

ജോലിക്ക് മൊബൈലോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ല; ആവശ്യമില്ല: അജിത് ഡോവൽ

ന്യൂഡൽഹി: താൻ ദിവസേനയുള്ള ജോലിക്കായി മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിക്കാറില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (NSA) അജിത് ഡോവൽ വ്യക്തമാക്കി. വികസിത് ഭാരത് യങ് ലീഡേഴ്‌സ് ഡയലോഗ്…

അമിതവേഗതയിലെത്തിയ ഓഡി കാർ 16 പേരെ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ അമിതവേഗതയിൽ എത്തിയ ഓഡി കാർ കാൽനടയാത്രക്കാരുടെ ഇടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി നടന്ന അപകടത്തിൽ നാല്…

ഡൽഹി മെട്രോയിൽ കയ്യാങ്കളി; രണ്ട് പെൺകുട്ടികൾ തമ്മിലുള്ള ഏറ്റുമുട്ടൽ ദൃശ്യങ്ങൾ വൈറൽ

ഡൽഹി: ഡൽഹി മെട്രോയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. തിരക്കേറിയ മെട്രോ കോച്ചിനുള്ളിൽ രണ്ട് പെൺകുട്ടികൾ തമ്മിൽ വാക്കുതർക്കം കയ്യാങ്കളിയിലേക്കു മാറുന്ന…

സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാതെ VB-G Ram G Bill രാജ്യസഭയിൽ പാസാക്കി; പ്രതിപക്ഷം വാക്ക്‌ഔട്ട്

സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാതെ VB-G Ram G Bill രാജ്യസഭയിൽ പാസാക്കി; പ്രതിപക്ഷം വാക്ക്‌ഔട്ട്

പ്രധാനമന്ത്രി മോദിക്ക് 28 ലധികം രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി; ഒമാന്റെ ആദരം; ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി സമ്മാനിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ച് ഒമാൻ സുൽത്താൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷിക വേളയിലാണ് ഈ…

ട്രെയിനിലും ഇനി അധികം ലഗേജ് കൊണ്ടുപോകാനാവില്ല; ചാർജ് ഈടാക്കാൻ റെയിൽവേ

ട്രെയിനുകളിൽ നിശ്ചിത അളവിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ അധികം പണം നൽകണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങൾ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റിൽ…

ശ്വാസംമുട്ടി ഡൽഹി, നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും മാറ്റമില്ലാത തുടരുന്നു

ന്യൂഡൽഹി: കർശന മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടും ഡൽഹിയുടെ വായു നിലവാരം മോശമായി തുടരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. വായു മലിനീകരണം വഷളായതോടെ നഗരത്തിലുടനീളം…