അപകടനില തരണം ചെയ്തില്ല; ശ്രീക്കുട്ടിയുടെ ആരോഗ്യനില ഗുരുതരം തുടരുന്നു

തിരുവനന്തപുരം: വർക്കലയിൽ മദ്യലഹരിയിൽ യാത്രക്കാരൻ ട്രെയിനിൽ നിന്നു ചവിട്ടിത്തള്ളിയ ശ്രീക്കുട്ടി എന്ന പെൺകുട്ടിയുടെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുന്നു. വീഴ്ചയിൽ തലയ്ക്കും നട്ടെല്ലിനും ഉണ്ടായ ഗുരുതര പരിക്കുകൾ…

മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രം; മമ്മൂട്ടിക്ക് മികച്ച നടൻ – ഷംല ഹംസ മികച്ച നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന്…

പയ്യാമ്പലം ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ അപകടം; 3 യുവാക്കൾക്ക് ദാരുണാന്ത്യം

കര്‍ണാടക സ്വദേശികളായ 3 പേരാണ് മരിച്ചത്. അഫ്നന്‍, റഹാനുദ്ദീൻ, അഫ്രാസ് എന്നിവരാണ് മരിച്ചത്. ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥികളാണ് മൂവരും കണ്ണൂർ: കണ്ണൂര്‍ പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ…

ബെംഗളൂരു – കൊച്ചി വന്ദേഭാരത് ട്രെയിന്‍റെ സമയക്രമം പുറത്തിറങ്ങി; അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്യാന്‍ സാധ്യത

ബെംഗളൂരു, കൊച്ചി, കോയമ്പത്തൂര്‍ നഗരങ്ങളിലെയും മലയാളികള്‍, തമിഴര്‍, കന്നടിഗര്‍ എന്നിവര്‍ക്കുള്ള സന്തോഷവാര്‍ത്ത; പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത ആഴ്ച സര്‍വീസ് ഉദ്ഘാടനം ചെയ്യും

സുഹൃത്തിന്റെ വീടാണെന്ന് കരുതി എത്തിയപ്പോൾ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു; ഒടുവിൽ തെങ്ങിൽ കയറി ഒളിച്ചു

ഗഡാഗ് (കർണാടക): സുഹൃത്തിന്റെ വീടാണെന്ന് കരുതി എത്തിയ യുവാവിനെ നാട്ടുകാർ കള്ളനാണെന്ന് തെറ്റിദ്ധരിച്ചു. ഭയന്ന് ഒളിക്കാൻ ശ്രമിച്ച യുവാവ് ഒടുവിൽ കയറിയത് ഒരു തെങ്ങിൽ! അഗ്നിരക്ഷാസേന എത്തിയതോടെയാണ്…

“അഗതികളാണോ അതിദരിദ്രർ?” – സർക്കാരിനെ ചോദ്യം ചെയ്ത് വിദഗ്ധർ

തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാന സർക്കാർ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ, അവകാശവാദത്തെ ചോദ്യംചെയ്ത് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. അതിദരിദ്രരെ നിർണയിച്ച മാനദണ്ഡങ്ങളും ആധികാരിക…

സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി

യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് ഗവര്‍ണര്‍ നിര്‍ദേശം തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് ഔദ്യോഗിക തുടക്കം. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് സ്പെഷ്യല്‍…

കാലിക്കറ്റ് സര്‍വകലാശാല ഡി എസ് യു തെരഞ്ഞെടുപ്പ്; ഗുരുതര ക്രമക്കേടെന്ന് അന്വേഷണ സമിതി, റിപ്പോര്‍ട്ട് കൈമാറി

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റുഡന്റ്സ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായി അന്വേഷണ റിപ്പോര്‍ട്ട്. ബാലറ്റ് പേപ്പറില്‍ താളപ്പിഴകളും സുരക്ഷാ വീഴചകളുമെന്നാണ് കണ്ടെത്തല്‍. സാറ്റലൈറ്റ് ക്യംപസുകളിലെ…

സി.പി.ഐ മന്ത്രിമാർ പങ്കെടുത്ത യോഗത്തിൽ നിന്ന് മുഖ്യമന്ത്രി ഇറങ്ങിപ്പോയി; മില്ലുടമകൾ വന്നില്ല

നെല്ലുസംഭരണം ചര്‍ച്ചയ്ക്കിടെ സംഭവം; മന്ത്രിസഭാ ബഹിഷ്കാര നീക്കത്തിനിടെ സിപിഐയ്ക്ക് സമ്മർദം കൊച്ചി: നെല്ലുസംഭരണവുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ അപ്രതീക്ഷിതമായി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. സി.പി.ഐ…

മെസിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടിയില്ല; മാധ്യമങ്ങളോട് തട്ടിക്കയറി എസി മൊയ്തീന്‍ എംഎല്‍എ

തൃശൂര്‍ ∣ October 27, 2025: ഫുട്ബോള്‍ താരം ലയണല്‍ മെസി കേരളത്തിലെത്തുമെന്ന പ്രചാരണമെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഒഴിഞ്ഞുമാറിയതോടെ കലൂര്‍ സ്റ്റേഡിയം നവീകരണ വിവാദം…