⚖️ ആര്യൻ ഖാന്റെ വെബ് സീരിസിനെതിരെ സമീർ വാംഖഡെ: 2 കോടി നഷ്ടപരിഹാരവുമായി കോടതിയിൽ
ആര്യൻ ഖാന്റെ വെബ് സീരീസിനെതിരെ മുൻ എൻസിബി ഓഫീസർ സമീർ വാംഖഡെ 2 കോടി നഷ്ടപരിഹാരവുമായി കോടതിയിൽ. Netflix, Red Chillies Entertainment പ്രതികളായി.
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ആര്യൻ ഖാന്റെ വെബ് സീരീസിനെതിരെ മുൻ എൻസിബി ഓഫീസർ സമീർ വാംഖഡെ 2 കോടി നഷ്ടപരിഹാരവുമായി കോടതിയിൽ. Netflix, Red Chillies Entertainment പ്രതികളായി.
സവർക്കറിനെ കുറിച്ചുള്ള പ്രസംഗവീഡിയോ നീക്കം ചെയ്യണമെന്ന ആവശ്യം പൂനെ കോടതി തള്ളി. വീഡിയോ നീക്കണോ വേണ്ടയോ രാഹുൽ ഗാന്ധിയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി.
കാസര്‍കോട്ടെ ബദിയഡുക്കയില്‍ ഞെട്ടിക്കുന്ന സംഭവം. ഓംലറ്റും പഴവും കഴിക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി 52-കാരന്‍ മരിച്ചു. തട്ടുകടയിലാണ് അപകടം നടന്നത്. ബദിയഡുക്ക (കാസര്‍കോട്): ഭക്ഷണം കഴിക്കുന്നതിനിടെ ഓംലറ്റും…
വയനാട്: മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിം ലീഗ് ആരംഭിച്ച വീട് നിർമ്മാണം താൽക്കാലികമായി തടഞ്ഞു. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് നിർദേശം നൽകിയത്. 📌 തടസ്സത്തിന് കാരണം ലാൻഡ് ഡെവലപ്‌മെന്റ്…
നിർമാണ മേഖലയിലെ പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതിനെ തുടർന്ന് മണ്ണുമാന്തി യന്ത്രങ്ങളുടെ വാടക നിരക്കിൽ വർധനവിന് തീരുമാനമായി. കൺസ്ട്രക്ഷൻ എക്വിപ്‌മെന്റ്സ് ഓണേഴ്സ് അസോസിയേഷൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.…
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദ സാധ്യത. വ്യാഴാഴ്ചയോടെ മ്യാന്‍മാര്‍–ബംഗ്ലാദേശ് തീരത്തിന് സമീപം മധ്യകിഴക്കന്‍–വടക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്…
പത്തനംതിട്ട: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
കൊച്ചി: യൂട്യൂബർ കെ എം ഷാജഹാൻ വീണ്ടും വിവാദത്തിൽ. കൊച്ചി എംഎൽഎ കെ ജെ മാക്‌സി, കോതമംഗലം എംഎൽഎ ആന്റണി ജോൺ എന്നിവർ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി…
പൊന്നാനി: തെരുവ് നായയുടെ കടിയേറ്റ് ഗർഭിണിയായ പശു മരിച്ചു. ഈശ്വര മംഗലം സ്വദേശി അബൂബക്കറിന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. പശുവിനെ മേയാൻ വിട്ട…
കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. വീടും പാലവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത പ്രിയങ്ക, ആദിവാസി പ്രതിനിധികളെയും പ്രവർത്തകരെയും നേരിൽ കണ്ടു.