കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം: സ്വാഗതസംഘം രൂപീകരിച്ചു

പത്തനംതിട്ട: പത്തനംതിട്ടയിൽ ഒക്ടോബർ അവസാന വാരം നടക്കുന്ന കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 61-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. വൈ.എം.സി.എയില്‍ ചേര്‍ന്ന യോഗം മന്ത്രി വീണാ ജോര്‍ജ്…

‘മറ്റൊരിടത്തും കാണാനാകില്ല’: ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ സെഷൻസ് കോടതിയെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന മുൻകൂർ ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന കേരള ഹൈക്കോടതി നടപടിയെ സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തെ…

ഉടൻ എത്തണമെന്ന് പ്രധാനമന്ത്രി; കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ പരിപാടികൾ റദ്ദാക്കി

തൃശ്ശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ചത്തെ എല്ലാ പരിപാടികളും റദ്ദാക്കി. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം അടിയന്തരമായി ഡൽഹിയിലേക്ക് പോകേണ്ടി വന്നതിനാലാണ് തീരുമാനമെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ഓണാഘോഷത്തിലും…

കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ

തിരുവനന്തപുരം: കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപ്പട്ടികയിലുള്ള 4 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ ശുപാർശ. തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഉത്തരമേഖല ഐജിക്ക് നൽകിയ റിപ്പോർട്ടിലാണ് സസ്പെൻഷന്…

കളിക്കുന്നതിനിടെ കഴുത്തിൽ ബെൽറ്റ് കുടുങ്ങി; 12 കാരനെ രക്ഷിച്ചത് ട്രോമാകെയർ

മലപ്പുറം: പന്തല്ലൂർ കിഴക്കും പറമ്പ് സ്വദേശി ഫൈസലിന്റെ 12 വയസ്സുകാരനായ മകനാണ് കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ കഴുത്തിൽ ബെൽറ്റ് കുടുങ്ങിയത്. ബെൻറ്റ് ഇട്ടുനോക്കിയതാണ് അപകടമായത്. വീട്ടുകാർക്കും അയൽക്കാരനും ബെൽറ്റ്…

നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി; വെടിവെപ്പിന് പിന്നാലെ തിരിഞ്ഞോടി

നിലമ്പൂർ ∙ പുലർച്ചെ 2 മണിയോടെയാണ് നിലമ്പൂർ പൊലീസ് ക്യാമ്പിൽ പുലി എത്തിയത്. അപ്രതീക്ഷിതമായി പുലിയെ കണ്ട പോലീസുകാരൻ രക്ഷപ്പെടാനായി വെടിയുതിർത്തത് മുകളിലേക്കായിരുന്നു. ഇതോടെ പുലി ക്യാമ്പിനകത്ത്…

കൈയിൽ പണം നൽകിയാൽ ഗൂഗിൾപേ വഴി തിരിച്ച് നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്; പൊലീസിൽ പരാതി നൽകി കോഴിക്കോട് സ്വദേശി

കോഴിക്കോട് ∙ ഗൂഗിൾപേ വഴിയുള്ള ഇടപാട് വാഗ്ദാനം ചെയ്ത് യുവാവിനെ വഞ്ചിച്ച സംഭവം കോഴിക്കോട്. ബാലുശ്ശേരി സ്വദേശിയാണ് തട്ടിപ്പിന് ഇരയായത്. ഓഗസ്റ്റ് 31-ന് താമരശ്ശേരി എടിഎമ്മിന് സമീപമാണ്…

പണം നൽകി കേസ് ഒത്തുതീർക്കാൻ പൊലീസ് ശ്രമിച്ചു; നിയമനടപടിയിലേക്ക് പോകുമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സുജിത്ത്

തൃശൂർ ∙ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ മർദ്ദനത്തിനിരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി. എസ്. സുജിത്ത് വെളിപ്പെടുത്തിയ പുതിയ വിവരങ്ങൾ കേസിന് ഗൗരവം കൂട്ടുന്നു.…

ഗർഭിണിയായതോടെ ലോൺ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്ത് ധനകാര്യ സ്ഥാപനം, യുവതിയും കുഞ്ഞും അമ്മയും പെരുവഴിയിൽ

കൊച്ചി: എറണാകുളം പുത്തൻകുരിശിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജപ്തി നടപടിയെത്തുടർന്ന് യുവതിയും ഒരു വയസുള്ള കുഞ്ഞും പ്രായമായ അമ്മയും പെരുവഴിയിലായി. ഗർഭിണിയായിരിക്കെ ലോൺ തിരിച്ചടവ് മുടങ്ങിയതോടെ, കോടതി…

സ്കൂളിൽ ആർ.എസ്.എസ്. ഗണ ഗീതം; അബദ്ധമായി പാടിയതെന്ന് അധികൃതർ

മലപ്പുറം: തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷ വേളയിൽ വിദ്യാർത്ഥികൾ ആർ.എസ്.എസ്.യുടെ ഗണ ഗീതം പാടിയ സംഭവം വിവാദമായി. സ്കൂൾ അധികൃതർ നൽകിയ വിശദീകരണപ്രകാരം, കുട്ടികൾ തന്നെ…