കുവൈത്തിൽ വിഷമദ്യം ദുരന്തം; പത്ത് പ്രവാസികൾ മരിച്ചു, മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന

കുവൈത്ത് സിറ്റി: കുവൈത്തിൽ വിഷമദ്യം കഴിച്ച് പത്ത് പ്രവാസികൾ മരിച്ചതായി റിപ്പോർട്ടുകൾ. മരിച്ചവരിൽ മലയാളികളും ഉണ്ടാകാമെന്ന സൂചന ലഭിച്ചിട്ടുണ്ട്. വിഷമദ്യം കഴിച്ച് നിരവധി പേർ ആശുപത്രിയിൽ ചികിത്സയിലാണ്.…