കിരീടമണിയിച്ച് കോൺഗ്രസ്; വോട്ട് ചെയ്ത് ലാലി ജെയിംസ് — വിവാദങ്ങൾക്കിടെ തൃശൂർ മേയറായി ഡോ. നിജി ജസ്റ്റിൻ

തൃശൂർ: കടുത്ത വിവാദങ്ങൾക്കും രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ ഡോ. നിജി ജസ്റ്റിൻ തൃശൂർ നഗരസഭയുടെ മേയറായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കോൺഗ്രസ് നേതാക്കൾ ഷാളണിയിച്ചും തലയിൽ…

രാഹുകാലം നോക്കി സ്ഥാനാരോഹണം; പെരുമ്പാവൂർ നഗരസഭയിൽ കാത്തിരിപ്പ്

രാഹുകാലം കണക്കാക്കി സ്ഥാനാരോഹണം നടത്തിയതോടെ പെരുമ്പാവൂർ നഗരസഭയിൽ ആശംസകൾ അറിയിക്കാൻ എത്തിയവർ വലഞ്ഞു. യുഡിഎഫ് ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്. സംഗീതയാണ് രാഹുകാലം കഴിഞ്ഞതിന് ശേഷമാണ് ഔദ്യോഗികമായി സ്ഥാനമേറ്റത്.…

തിരുവനന്തപുരം: കോർപ്പറേഷനിലെ ആദ്യ ബിജെപി മേയറായി വി വി രാജേഷ്

തിരുവനന്തപുരം കോർപ്പറേഷനിലെ ആദ്യ ബിജെപി മേയറായി വി.വി. രാജേഷ് തെരഞ്ഞെടുക്കപ്പെട്ടു. നൂറംഗ കൗൺസിലിൽ 51 അംഗങ്ങളുടെ പിന്തുണയാണ് രാജേഷിന് ലഭിച്ചത്. നാലു പതിറ്റാണ്ടോളം നീണ്ട ഇടതു ഭരണത്തിന്…

കൊച്ചി കോർപറേഷനിൽ മുസ്‌ലിം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ ധാരണ

പി.കെ കുഞ്ഞാലികുട്ടി കോൺഗ്രസ്‌ സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ധാരണ കൊച്ചി: കൊച്ചി കോർപറേഷനിൽ മുസ്‌ലിം ലീഗിന് ഡെപ്യൂട്ടി മേയർ സ്ഥാനം നൽകാൻ ധാരണ. ഒരു ടേം…

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര…

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം സത്യസന്ധമായി നടക്കണം – വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം സത്യസന്ധവും വേഗത്തിലുമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തോടെ കാണുന്നതായും, കോടതി തന്നെ അന്വേഷണം…

പെരിന്തൽമണ്ണയിൽ ഇന്ന് (ഡിസംബർ 22, തിങ്കൾ) യുഡിഎഫ് ഹർത്താൽ; മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തതിന്റെ വിജയാഘോഷം ഞായറാഴ്ച വൈകിട്ട് നഗരത്തിൽ നടന്നിരുന്നു. ഇതിനിടെ സിപിഎം ഓഫീസിനു നേരെ കല്ലേറുണ്ടായി…

വർഗീയത ഫണം വിടർത്തിയ സമയത്തൊക്കെ മനുഷ്യ പക്ഷത്തു നിൽക്കാൻ സമസ്തയ്ക്ക് കഴിഞ്ഞു

തിരുവനന്തപുരം: കേരളത്തെ മത നിരപേക്ഷ സമുഹമായി വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും നവോദ്ധാന പ്രസ്ഥാനങ്ങൾക്കൊപ്പം പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 വർഷം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല.…

ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ കെപിസിസി കോർ കമ്മിറ്റി, വയനാട്ടില്‍ ജനുവരി 4,5ന് ശിബിരം; മിഷന്‍ 2026ന് രൂപം നല്‍കും

തിരുവനന്തപുരം: ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ കെപിസിസി കോർ കമ്മിറ്റി ആഹ്വാനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജനുവരി 4,5 തീയതികളില്‍ വയനാട്ടില്‍ വച്ച് മിഷന്‍ 2026…

മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന് അകന്നുപോയോ ? ശബരിമല വിവാദം എതിര്‍ചേരി എങ്ങനെ ഉപയോഗിച്ചു എന്ന് പരിശോധിക്കണമെന്ന് സിപിഐ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് തിരിച്ചടി ഉണ്ടായതിന്റെ കാരണങ്ങൾ വിശദമായി പഠിക്കുമെന്ന് സിപിഐ. ശബരിമല വിവാദത്തെ എതിര്‍ചേരി തിരഞ്ഞെടുപ്പിൽ എങ്ങനെ ഉപയോഗിച്ചു എന്നതും, മതന്യൂനപക്ഷങ്ങൾ എൽഡിഎഫിൽ നിന്ന്…