ബിജെപി ദേശീയ നേതൃത്വത്തിൽ ചരിത്രനിമിഷം; നിതിൻ നബിൻ ദേശീയ വർക്കിങ് പ്രസിഡൻ്റ്

ഡൽഹി: ബിഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ ദേശീയ വർക്കിങ് പ്രസിഡൻ്റായി ചുമതലയേറ്റു. 45 വയസ്സിൽ ഈ പദവിയിലെത്തുന്ന ആദ്യ നേതാവെന്ന പ്രത്യേകതയും നിതിൻ നബിന് സ്വന്തമാണ്.…

തോൽവിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ബിജെപി പ്രകടനത്തിൽ; മണ്ണാർക്കാട് ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പുറത്ത്

മണ്ണാർക്കാട്: തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ എൽഡിഎഫ് സ്ഥാനാർഥി ബിജെപി പ്രകടനത്തിൽ പങ്കെടുത്തതായി ആരോപണം. മണ്ണാർക്കാട് നടന്ന ബിജെപി പരിപാടിക്കിടെ പ്രാദേശിക ബിജെപി നേതാവിനൊപ്പം നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ…

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്? തീരുമാനം രാജീവ് ചന്ദ്രശേഖർ പറയും: വി.വി. രാജേഷ്

തിരുവനന്തപുരം തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി ആരെ തെരഞ്ഞെടുത്തേക്കുമെന്ന കാര്യത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മറുപടി പറയുമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് പറഞ്ഞു. പ്രധാനമന്ത്രി…

പി.ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ 13 ദിവസത്തെ താമസം; സ്വന്തം ആളുകൾക്ക് രക്ഷാ കവചമെന്ന് പ്രതിപക്ഷനേതാവിന്റെ ആരോപണം

മുന്‍ സി.പി.എം എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിന് എതിരായ പരാതി മുഖ്യമന്ത്രി എന്തിനാണ് 13 ദിവസം പൂഴ്ത്തിവച്ചത്? സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ വൈകിപ്പിക്കുന്ന അന്യായം കേരളം അറിയണം; കോണ്‍ഗ്രസില്‍…

രാഹുൽ മാങ്കൂട്ടം കേസിൽ കേരള പൊലീസ് അമ്പേ പരാജയപ്പെട്ടു: കെ. മുരളീധരൻ

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതിൽ പ്രോസിക്യൂഷന്റെ പരാജയമാണ് കാരണമെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. “കേരള പൊലീസ് ഈ കേസിൽ അമ്പേ പരാജയപ്പെട്ടു” എന്നും…

കേരളത്തിലെ ഏതെങ്കിലും ഒരു പദ്ധതിയെ പ്രതിപക്ഷം എതിര്‍ക്കാതിരുന്നിട്ടുണ്ടോ? പ്രതിപക്ഷ നേതാവിനോട് ചോദ്യങ്ങളുമായി മുഖ്യമന്

എന്തിനെയും എതിര്‍ത്ത് ഇല്ലാതാക്കാന്‍ ശ്രമിക്കുകയല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്യുമെന്ന് ജനങ്ങളോട് പറയാനോ നല്ലതിനെ അംഗീകരിക്കാനോ പ്രതിപക്ഷം തയ്യാറായിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. തിരുവനന്തപുരം: “കേരളത്തിലെ…

“വോട്ട് ചോരിയേക്കാൾ വലിയ ദേശവിരുദ്ധ പ്രവർത്തനമില്ല”; എസ്ഐആർ ചർച്ചയിൽ ബിജെപിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

ഡൽഹി: രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന പ്രവണതയാണ് ബിജെപി ഭരണകൂടം പ്രോത്സാഹിപ്പിക്കുന്നതെന്ന ഗുരുതര ആരോപണവുമായി ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. എസ്ഐആർ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുമ്പോൾ…

ഐതിഹാസിക തിരിച്ചുവരവ് യുഡിഎഫിനുണ്ടാകുമെന്ന് വി.ഡി. സതീശൻ; സർക്കാരിനെതിരെ ജനവികാരം ശക്തമെന്ന് പ്രതികരണം

കൊച്ചി: യുഡിഎഫിന് ഐതിഹാസിക തിരിച്ചുവരവ് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങൾ യുഡിഎഫിന്റെ…