പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, സര്‍വീസില്‍ നിന്നും പുറത്താക്കണം; പൊലീസ് സ്റ്റേഷനുകളില്‍ മനുഷ്യാവകാശ ധ്വംസനങ്ങളുണ്ടായിട്ടും മുഖ്യമന്ത്രി ഇതുവരെ മിണ്ടിയിട്ടില്ല; ഞാന്‍ വിമര്‍ശനത്തിന് അതീതനല്ല; തെറ്റുണ്ടായാല്‍ വിമര്‍ശിക്കാനുള്ള അധികാരം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കുവരെയുണ്ട്: VD സതീശൻ

കൊച്ചി:കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല.…

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ചിലവഴിച്ചെന്ന് ടിഎംസി; സ്വന്തം എംപിമാരെ കുറിച്ച് അസംബന്ധം വിളിച്ചു പറയുന്നുവെന്ന് ബിജെപി

ദില്ലി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തോൽവിയില്‍ പ്രതിപക്ഷത്ത് അതൃപ്തി കടുത്തു. എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്രട്ടറി അഭിഷേക് ബാനർജി ആരോപിച്ചു. “എംപിമാരെ…

നേപ്പാളിൽ ഉടൻ സമാധാനം പുനസ്ഥാപിക്കണം: സിപിഐ എം പോളിറ്റ് ബ്യുറോ

ന്യൂഡൽഹി: നേപ്പാളിൽ രജിസ്‌റ്റർ ചെയ്യാത്ത സമൂഹമാധ്യമങ്ങളെ നിരോധിച്ചതിന്‌ പിന്നാലെ ഉയർന്നുവന്ന യുവജന പ്രതിഷേധത്തിൽ 20 പേരുടെ ജീവൻ നഷ്ടമായ സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തുന്നു. തുടർച്ചയായി വരുന്ന സർക്കാരുകൾ…

സിപിഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാർ നയങ്ങളിൽ കടുത്ത വിമർശനം

സിപിഐ സംസ്ഥാന സമ്മേളനത്തിൽ സർക്കാർ നയങ്ങളിൽ വിമർശനവുമായി പാർട്ടി. മദ്യനയം, കർഷക ആനുകൂല്യങ്ങൾ, അടിസ്ഥാന ജനവിഭാഗങ്ങൾക്ക് അവഗണന തുടങ്ങിയ വിഷയങ്ങൾ വിമർശനത്തിൽ ഉൾപ്പെടുത്തി.

പൊലീസ് മർദനമേറ്റ സുജിത്തിന് വിവാഹ സമ്മാനം; വേദിയിൽ സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ്

തൃശൂർ: പൊലീസിന്റെ അതിക്രൂര മർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് കുന്നംകുളം ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്. സുജിത്തിന് വിവാഹസമ്മാനമായി സ്വർണമാല നൽകി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്.…

സിപിഐ സംസ്ഥാന സമ്മേളനത്തിൽ വിലക്ക്; പ്രതികരണവുമായി മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ

പാലക്കാട്: സിപിഐ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വിലക്കിയതിനെതിരെ പാർട്ടിയിലെ മുതിർന്ന നേതാവ് കെ.ഇ ഇസ്മയിൽ പ്രതികരണവുമായി രംഗത്ത്. പാർട്ടിയിൽ ജീവിതകാലം മുഴുവൻ പ്രവർത്തിച്ചിട്ടും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ…

‘പല മന്ത്രിമാർക്കും എംപിമാർക്കും ഭാര്യമാരെ കൂടാതെ ഇൻചാർജ് ഭാര്യമാരുണ്ട്’; അധിക്ഷേപ പരാമർശവുമായി സമസ്‌ത നേതാവ്

കോഴിക്കോട്: മന്ത്രിമാരെയും എംഎൽഎമാരെയും ലക്ഷ്യംവച്ച് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന വിവാദമാകുന്നു. “പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യമാരെ കൂടാതെ വൈഫ് ഇൻചാർജ്…

ബൽറാം രാജിവെച്ചിട്ടില്ല, പാർട്ടി നടപടി എടുത്തിട്ടില്ല: കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്

തിരുവനന്തപുരം: വിവാദമായ ‘ബീഡി-ബിഹാർ’ പോസ്റ്റിനെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾക്കിടയിൽ വി ടി ബൽറാമിനെ പിന്തുണച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ബൽറാം രാജിവെച്ചിട്ടില്ലെന്നും പാർട്ടി നടപടിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം…

അടൂര്‍ പ്രകാശ്: കസ്റ്റഡി മര്‍ദ്ദന വാര്‍ത്ത വന്നിരുന്നെങ്കില്‍ സതീശന്‍ മുഖ്യമന്ത്രിയുടെ ഓണവിരുന്നില്‍ പോയേനെയില്ല

തിരുവനന്തപുരം: കുന്നംകുളത്ത് യുവജന കോണ്‍ഗ്രസ് പ്രവര്‍ത്തകന് നേരെയുണ്ടായ പൊലീസ് കസ്റ്റഡി മര്‍ദ്ദനദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം, മുഖ്യമന്ത്രിയോടൊപ്പം ഓണവിരുന്നില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ വിമര്‍ശിച്ച കെ.…

വി.ഡി. സതീശന്‍: നിലപാട് മാറില്ല; സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസ് ജീവിക്കുന്നില്ല

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ താന്‍ എടുത്ത നിലപാട് മാറ്റാന്‍ ഒരിക്കലും തയ്യാറല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വ്യക്തമാക്കി. രാഹുലിന് അനുകൂലമായി കോണ്‍ഗ്രസ് അകത്ത് നിന്ന്…