രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കും? വി.ഡി സതീശന്റെ സൂചന

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പാർട്ടി കടുത്ത നിലപാട് സ്വീകരിക്കുമെന്ന സൂചന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വരുമെന്നാണു സൂചന. രാഹുല്‍…

കോട്ടയം CMSൽ KSU; മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയൻ പിടിച്ചടക്കുന്നത്

കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ കെഎസ്‌യുവിന് വൻ വിജയം. 15 സീറ്റുകളിൽ 14 എണ്ണത്തിൽ കെഎസ്‌യു സ്ഥാനാർത്ഥികൾ വിജയിച്ചു. മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കെഎസ്‌യു കോളേജ് യൂണിയൻ…

2026-ലെ തിരഞ്ഞെടുപ്പിൽ മധുര ഈസ്റ്റിൽ നിന്ന് മത്സരിക്കും – വിജയ്

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ടിവികെയും ഡിഎംകെയും തമ്മിലാണ് യഥാർത്ഥ മത്സരം മധുര: നടനും തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റുമായ വിജയ്, 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മധുര…

ബീഹാറിൽ ഇന്ന് മോദിയും രാഹുലും നേർക്കുനേർ

ന്യൂഡൽഹി ∙ ബീഹാറിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും നേർക്കുനേർ വരുന്നു. 13,000 കോടിയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം…

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

പത്തനംതിട്ട: ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. രാജിവച്ച കാര്യം മാധ്യമങ്ങളോട് സ്വയം രാഹുൽ അറിയിക്കുകയും, ആരും…

കത്ത് വിവാദവും CPM തമ്മിലടിയും മറയ്ക്കാനാണ് രാഹുലിനെതിരായ നീക്കം; പിന്നിൽ CPM

തിരുവനന്തപുരം ∙ സിപിഎമ്മിലെ വിവാദ കത്ത് പുറത്തായതിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ പൊട്ടിപ്പുറപ്പെട്ട ഭിന്നത മറയ്ക്കാനാണ് യുവ നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ശക്തമായി ഉയർത്തുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.…

“സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താനുള്ള ബിജെപിയുടെ കുതന്ത്രം”: മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മന്ത്രിമാര്‍ ഒരു മാസത്തിലധികം അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാകുന്ന സാഹചര്യത്തില്‍ അവരെ പുറത്താക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് അധികാരം നല്‍കുന്ന 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍.…

ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് പദവി നഷ്ടം: അമിത് ഷാ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചു, ലോക്സഭയിൽ സംഘര്‍ഷം

ദില്ലി: ജയിലിലായാല്‍ മന്ത്രിമാര്‍ക്ക് വരെ പദവി നഷ്ടമാകുന്ന ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെതിരെ പ്രതിപക്ഷം കടുത്ത പ്രതിഷേധം രജിസ്റ്റര്‍ ചെയ്തു. നേരത്തെ…

മലപ്പുറം കള്ളവോട്ട് ചേർക്കൽ: എഞ്ചിനീയറിങ് സൂപ്രണ്ടിനെതിരെ നടപടി, അന്വേഷണം ശക്തമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

മലപ്പുറം: മുനിസിപ്പാലിറ്റിയിൽ കള്ളവോട്ട് ചേർക്കലിന് നേതൃത്വം നൽകിയ എഞ്ചിനീയറിങ് വിഭാഗം സൂപ്രണ്ട് ഷിബു അഹമ്മദിനെ സ്ഥാനത്ത് നിന്നും നീക്കി. പ്രാഥമിക അന്വേഷണം കുറ്റം തെളിഞ്ഞതിനെ തുടര്‍ന്നാണ് നടപടി.…

ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാർഥി

ദില്ലി: മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി. സുദർശൻ റെഡ്ഡിയെ ഉപരാഷ്ട്രപതി സ്ഥാനാർഥിയായി ഇന്ത്യ സഖ്യം പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് ഔദ്യോഗികമായി പ്രഖ്യാപനം…