മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി ജി. സുധാകരന്‍; “ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല”

മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ മന്ത്രി G. Sudhakaran രംഗത്ത്. മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് സുധാകരന്റെ പ്രതികരണം. തനിക്കു മാതാപിതാക്കള്‍ നല്‍കിയ പേരായ സുധാകരന്‍ എന്നത് മാറ്റി…

തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തില്‍ ഡി എം കെ – സിപിഎം തര്‍ക്കം; ആറ് സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ മുന്നണി വിടാനൊരുങ്ങി സിപിഎം

ചെന്നൈ: തമിഴ്‌നാട്ടില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ഡി എം കെ – സിപിഎം തര്‍ക്കം തുടരുന്നു. മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി വീണ്ടും ചര്‍ച്ച നടത്താന്‍ സി…

സീറ്റ് വാഗ്ദാനത്തിൽ CPM വഞ്ചിച്ചു: എൻ.എ മുഹമ്മദ് കുട്ടി; തിരൂർ, കോട്ടക്കൽ മണ്ഡലങ്ങളിൽ സ്വതന്ത്ര സ്ഥാനാർത്ഥി

മലപ്പുറം: തിരൂർ സീറ്റ് വാഗ്ദാനം നൽകി രാഷ്ട്രീയമായി വഞ്ചിച്ചുവെന്നാരോപിച്ച് എൻ.സി.പി മുൻ സംസ്ഥാന പ്രസിഡന്റും ദേശീയ സെക്രട്ടറിയുമായ എൻ.എ മുഹമ്മദ് കുട്ടി (മമ്മൂട്ടി). തിരൂരിൽ സീറ്റ് നൽകാമെന്ന്…

‘മലപ്പുറം വിദ്വേഷം’; വെള്ളാപ്പള്ളി അനുഭവം പറയുമ്പോള്‍ ഞാനെന്തിന് ലീഗിനെ പിന്തുണയ്ക്കണം? : മുഖ്യമന്ത്രി

‘വെള്ളാപ്പള്ളി എൻ്റെ കാറില്‍ കയറിയതില്‍ അപാകതയില്ല. കാറില്‍ ആര് കയറി എന്നതിലല്ല രാഷ്ട്രീയ നിലപാട്’ കണ്ണൂർ: Pinarayi Vijayan വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്ക് മറുപടിയുമായി രംഗത്ത്. താൻ…

യുഡിഎഫ് പ്രചാരണത്തിന് കരുത്തായി Rahul Gandhi; കോഴിക്കോട് വമ്പൻ റാലി ബുധനാഴ്ച

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ആവേശം ഉയരുന്നതിനിടെ യുഡിഎഫിന്റെ പ്രചാരണത്തിന് ശക്തിപകരാന്‍ Rahul Gandhi എത്തുന്നു. ബുധനാഴ്ച Kozhikodeയില്‍ നടക്കുന്ന കൂറ്റന്‍ റാലിയില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് എഐസിസി ജനറല്‍…

പിണറായി 3.0യെക്കുറിച്ച് ഉറപ്പില്ലെന്ന് K. Sudhakaran; സ്ഥാനാർഥിത്വത്തിൽ അവഗണന ആരോപിച്ച് തുറന്നടിച്ചു

കണ്ണൂരിൽ സ്ഥാനാർഥിത്വ വിവാദങ്ങൾക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി രംഗത്തെത്തിയ K. Sudhakaran, പിണറായി സർക്കാരിന്റെ മൂന്നാം വരവിനെക്കുറിച്ച് ഉറപ്പായി പറയാനാകില്ലെന്ന് വ്യക്തമാക്കി. “പിണറായി 3.0 വരില്ലെന്ന് ഉറപ്പിച്ചു…

ഒരു കോടി രൂപയുടെ ആസ്തി; മുഖ്യമന്ത്രിയുടെ സ്വത്ത് വിവരങ്ങൾ പുറത്ത്

ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുഖ്യമന്ത്രി Pinarayi Vijayan സമർപ്പിച്ച നാമനിർദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ സ്വത്ത് വിവരങ്ങൾ പുറത്തുവന്നു. മുഖ്യമന്ത്രിക്ക് ഏകദേശം ഒരു കോടി രൂപയുടെ…

സണ്ണി ജോസഫിന് തിരിച്ചടി; സഹോദരൻ ബിജെപിയിലേക്ക്

കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ സഹോദരൻ ഷാജി വി. ജോസഫ് ബിജെപിയിൽ ചേരുന്നു. അഴീക്കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുടെ പ്രചാരണത്തിൽ ഷാജി പങ്കെടുക്കും.

വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി; ഡയറക്ടർമാരെ നീക്കിയ വിധിക്ക് സ്റ്റേ ഇല്ല

എറണാകുളം: എസ്എൻഡിപി യോഗം കേസിൽ വെള്ളാപ്പള്ളി നടേശൻ ന് വീണ്ടും തിരിച്ചടി. ഡയറക്ടർമാരെ നീക്കിയ സിംഗിൾ ബെഞ്ച് വിധിക്ക് സ്റ്റേ അനുവദിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു.…

ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരന് കണ്ണൂർ സീറ്റ് – എയർപോർട്ട് മുതൽ വമ്പൻ റോഡ് ഷോക്ക് തയ്യാറായി അനുയായികൾ

ഹൈക്കമാൻഡ് വഴങ്ങി; കെ സുധാകരന് കണ്ണൂർ സീറ്റ് – എയർപോർട്ട് മുതൽ വമ്പൻ റോഡ് ഷോക്ക് തയ്യാറായി അനുയായികൾ