മലയാള നാടിന് ഇന്ന് 69ാം പിറന്നാൾ; അതിദാരിദ്ര്യമുക്തമായ കേരളം എന്ന പ്രഖ്യാപനവുമായി സർക്കാർ

കേരളം ഇന്ന് 69ാം പിറന്നാൾ ആഘോഷിക്കുന്നു. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്നാണ് കേരളം പിറവിയെടുത്തത്. ഈ കേരള പിറവി ദിനത്തിൽ സർക്കാർ മുന്നോട്ട് വെച്ചത് — അതിദാരിദ്ര്യമുക്തമായ കേരളം എന്ന മഹത്തായ ലക്ഷ്യമാണ്. ജനക്ഷേമ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ മുന്നിട്ടുനിൽക്കുന്ന കേരളം, പ്രളയങ്ങളെയും പ്രതിസന്ധികളെയും അതിജീവിച്ച പ്രതീക്ഷയുടെ നാടായി വീണ്ടും ജന്മദിനം ആഘോഷിക്കുന്നു.

സ്വർണ്ണമോഷണത്തിന് പിന്നാലെ വിവാദ തീരുമാനവുമായി ദേവസ്വം ബോർഡ്; മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കും

തിരുവനന്തപുരം ∶ ശബരിമലയിലെ സ്വർണ്ണമോഷണ വിവാദത്തിന് പിന്നാലെ പുതിയ വിവാദത്തിന് വേദിയൊരുക്കി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേൽശാന്തിമാരുടെ സഹായികളെ നേരിട്ട് നിയമിക്കാനുള്ള നീക്കമാണ് ബോർഡ് ആരംഭിച്ചത്. കോടികളുടെ…

ആമസോണില്‍ ഓര്‍ഡര്‍ ചെയ്തത് 1.87 ലക്ഷം രൂപയുടെ സാംസങ് ഫോണ്‍; വന്നത് മാര്‍ബിള്‍ കഷ്ണം

ബെംഗളൂരു: ആമസോണിൽ ഓർഡർ ചെയ്തത് ഫോൺ, ലഭിച്ചത് മാർബിള്‍ കഷണം! ദീപാവലി ഓഫറിനിടെ ഓൺലൈൻ ഷോപ്പിംഗിലൂടെ ഫോൺ ഓർഡർ ചെയ്ത ഒരു യുവാവിന് ലഭിച്ചത് മാർബിള്‍ കഷണം.…

വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്; ‘തുടക്കം’ മോഹൻലാലും കുടുംബവും തുടക്കം കുറിച്ചു

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയ രംഗത്തേക്ക്. ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന ‘തുടക്കം’ സിനിമയ്ക്ക് കൊച്ചിയിൽ മോഹൻലാലും കുടുംബവും ചേർന്ന് തുടക്കം കുറിച്ചു.

റീൽസിനായി എടുത്ത വീഡിയോ പൊല്ലാപ്പായി; വിവാഹദിനത്തിൽ പോക്കറ്റിൽ QR കോഡ് പതിച്ച് ‘പണപ്പിരിവ്’

വിവാഹദിനത്തിൽ ഷർട്ടിൽ QR കോഡ് പതിച്ച് രസത്തിനായി റീൽസ് എടുത്ത ആലുവ സ്വദേശി അബ്ദുൽ ലത്തീഫ് ഇപ്പോൾ സൈബർ ആക്രമണത്തിനിര. റീൽസ് സമൂഹമാധ്യമങ്ങളിൽ വ്യാജരൂപത്തിൽ പ്രചരിച്ചതോടെയാണ് പ്രശ്നം പൊട്ടിത്തെറിച്ചത്.

“അഗതികളാണോ അതിദരിദ്രർ?” – സർക്കാരിനെ ചോദ്യം ചെയ്ത് വിദഗ്ധർ

തിരുവനന്തപുരം: നവംബർ ഒന്നിന് സംസ്ഥാന സർക്കാർ അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിക്കാൻ ഒരുങ്ങുമ്പോൾ, അവകാശവാദത്തെ ചോദ്യംചെയ്ത് സാമ്പത്തിക വിദഗ്ധരും സാമൂഹിക പ്രവർത്തകരും രംഗത്തെത്തി. അതിദരിദ്രരെ നിർണയിച്ച മാനദണ്ഡങ്ങളും ആധികാരിക…

പി എം ശ്രീയിൽ ഒപ്പുവെച്ചതിൽ വിമർശനവുമായി എം. എ. ബേബി

തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ മുന്നണിയിൽ ചർച്ച ചെയ്യാതെ ഒപ്പുവെച്ചത് ശരിയായില്ലെന്ന് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി എം. എ. ബേബി വ്യക്തമാക്കി. മുന്നണിയിൽ ചർച്ച…

സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക രജിസ്റ്റർ നമ്പർ; കരട് വിജ്ഞാപനമായി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെയും വകുപ്പുകളുടെയും വാഹനങ്ങൾക്ക് KL-90 സീരീസിൽ രജിസ്റ്റർ നമ്പർ നൽകുന്നതിന് സർക്കാർ കരട് വിജ്ഞാപനം പുറത്തിറക്കി. KL-90 സീരീസ് പൂർത്തിയാകുമ്പോൾ KL-90D സീരീസിലും രജിസ്ട്രേഷൻ…

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം; ബിഹാര്‍ പ്രചാരണത്തിനിടെ വെടിവയ്പ്; ജന്‍സുരാജ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

പട്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വെടിവയ്പ്പ് നടന്ന് ഒരാൾ കൊല്ലപ്പെട്ടു. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പ്രവർത്തകനായ ദുലർചന്ദ് യാദവ് ആണ് മരിച്ചത്. സംഭവം…