സംസ്കൃതം എഴുതാനോ വായിക്കാനോ അറിയില്ല; എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി ശുപാര്‍ശ; വിവാദം

തിരുവനന്തപുരം ബ്യൂറോ: കേരള സർവകലാശാലയിൽ പി.എച്ച്.ഡി ബിരുദം നൽകിയതുമായി ബന്ധപ്പെട്ട് വിവാദം. കാര്യവട്ടം ക്യാമ്പസിലെ എസ്.എഫ്.ഐ നേതാവ് വിപിൻ വിജയന് നൽകിയ സംസ്കൃതത്തിലെ പി.എച്ച്.ഡി ബിരുദമാണ് ഇപ്പോൾ…

ഓവറോൾ ചാമ്പ്യൻഷിപ്പിനുള്ള മുഖ്യമന്ത്രിയുടെ സ്വർണക്കപ്പ് തിരുവനന്തപുരം ജില്ലയ്ക്ക്; മികച്ച സ്കൂൾ മലപ്പുറം കടകശ്ശേരി ഐഡിയൽ; സ്‌പോർട്‌സ് സ്കൂളിൽ അജയരായി ജി.വി. രാജ

കായികമേളയുടെ സംഘാടനം ഗംഭീരം; കേരളം മറ്റുള്ളവർക്ക് മാതൃക: ഗവർണർ തിരുവനന്തപുരം: ഒളിമ്പിക്സ് മാതൃകയിൽ പ്രൗഡഗംഭീരമായി സംഘടിപ്പിച്ച സംസ്ഥാന സ്കൂൾ കായികമേള കേരളത്തെ മറ്റുള്ളവർക്ക് മാതൃകയാക്കിയതായാണ് ഗവർണർ രാജേന്ദ്ര…

ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; 30,000 ത്തോളം തൊഴിൽ നഷ്ടമാകും

ന്യൂയോർക്ക്: ലോകത്തിലെ മുൻനിര ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ 30,000 ഓളം ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. 2022-ൽ ഏകദേശം 27,000 പേരെ പിരിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും വലിയ കൂട്ടപ്പിരിച്ചുവിടലാണിത്.…

മിന്നൽപ്രളയത്തിൽ ട്രാവലർ നഷ്ടപ്പെട്ട റെജിമോന് കൂട്ടുകാരുടെ ‘വിനായക’ സ്നേഹ സമ്മാനം!

നെടുങ്കണ്ടം: കഴിഞ്ഞയാഴ്ച നെടുങ്കണ്ടത്തുണ്ടായ മിന്നൽപ്രളയത്തിൽ ഒഴുക്കിൽപ്പെട്ട് പൂർണമായി നശിച്ച ടെമ്പോ ട്രാവലർ വാനിന്റെ ഉടമ ബി. റെജിമോന് ഇത് അടക്കാനാവാത്ത സന്തോഷ നിമിഷം. തന്റെ വാഹനം വെള്ളത്തിൽ…

കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച നിറവേറ്റി; വി.ഡി. സതീശന് പന്മന ക്ഷേത്രത്തിൽ ഉണ്ണിയപ്പംകൊണ്ട് തുലാഭാരം

കൊല്ലം: പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കോൺഗ്രസ് പ്രവർത്തകരുടെ നേർച്ചയുടെ ഭാഗമായി സ്കന്ദഷഷ്ഠി ദിനത്തിൽ കൊല്ലം പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തുലാഭാരം നടത്തി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സതീശൻ…

സുരേഷ് ഗോപിക്കെതിരേ തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫും എൽഡിഎഫും; ഫണ്ട്‌ വിവാദം രൂക്ഷം

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രചാരണ പ്രസംഗങ്ങൾക്കെതിരേ തൃശ്ശൂർ കോർപറേഷൻ യോഗത്തിൽ യുഡിഎഫും എൽഡിഎഫും രൂക്ഷ വിമർശനമുയർത്തി. താൻ അനുവദിച്ച ഫണ്ട് കോർപറേഷൻ ചെലവഴിച്ചില്ലെന്ന സുരേഷ്…

ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാല ഇന്ന് നാടിന് സമർപ്പിക്കും

തൃശൂർ: കാടിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിൽ മൃഗങ്ങൾ സ്വതന്ത്രമായി വിഹരിക്കുന്ന വിസ്മയ ലോകമൊരുക്കി തൃശ്ശൂരിലെ പുത്തൂർ സുവോളജിക്കൽ പാർക്ക്. ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ സുവോളജിക്കൽ പാർക്ക് ,…

പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറിയും ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല

മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ സിപിഐ തീരുമാനിച്ചു തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം…

ഇവയാണ് SIR-നുള്ള 12 രേഖകൾ; 51 കോടി വോട്ടർമാർ, 5.33 ലക്ഷം BLO, 7 ലക്ഷം BLA-മാർ; മൂന്ന് തവണ വീട്ടിലെത്തും

27 October 2025, 10:30 PM IST ന്യൂഡൽഹി: രാജ്യവ്യാപക എസ്ഐആർ (Standardization and Integration of Electoral Roll) പ്രക്രിയയുടെ രണ്ടാംഘട്ട നടപടികൾ ആരംഭിക്കാൻ തിരഞ്ഞെടുപ്പ്…

പഞ്ചായത്ത് വികസനസദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം ∣ October 27, 2025: പുതുപ്പള്ളി പഞ്ചായത്തിൽ സംഘടിപ്പിച്ച വികസനസദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പഞ്ചായത്ത് വികസനസദസ് പോസ്റ്ററിൽ അനുമതിയില്ലാതെ തന്റെ…