പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത് ഒക്ടോബർ 16ന്; ഒപ്പിട്ട് കൈമാറിയത് വ്യാഴാഴ്ച; ഫോട്ടോ എടുക്കാനും വാസുകി അനുവദിച്ചില്ല
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ ധാരണാപത്രം കേരളം തയ്യാറാക്കിയത് ഒക്ടോബർ പതിനാറിന്. വ്യാഴാഴ്ചയാണ് ധാരണാപത്രം ഒപ്പിട്ട് കൈമാറിയത്. ധാരണാപത്രം ഒപ്പിടുമ്പോൾ ചിത്രം അതിൻ്റെ എടുക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ്…
