ശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ദീപാവലിക്ക് ഡല്‍ഹിയിലെ വായുഗുണനിലവാരം ‘വളരെ മോശം’

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം അതീവ മോശം അവസ്ഥയിൽ. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിലെ…

തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ രണ്ടിന് ശേഷം പ്രഖ്യാപിച്ചേക്കും; വോട്ടെടുപ്പ് ഡിസംബർ ആദ്യ വാരം

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളിൽ ഉണ്ടാകും. നവംബർ രണ്ടിന് ശേഷം തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങാനാണ് സാധ്യത. ഡിസംബർ ആദ്യ ആഴ്ചയിൽ വോട്ടെടുപ്പ് തുടങ്ങുമെന്നും…

ശബരിമലയിലെ പഴയ ‘വാജിവാഹനം’ വിവാദത്തിൽ: കൊണ്ടുപോയത് ചിരഞ്ജീവിക്കൊപ്പം എത്തിയ ‘ഫീനിക്‌സ് കുടുംബമോ’? തന്ത്രിയുടെ കത്തിലൂടെ ചർച്ചയാകുന്നത് ‘വിശ്വാസ കച്ചവടം’

പത്തനംതിട്ട: ശബരിമലയിലെ പഴയ കൊടിമരത്തിലെ വാജിവാഹനം തിരികെ വാങ്ങണമെന്ന് ആവശ്യപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകുമ്പോൾ തെളിയുന്നത് അതും കടത്തിയെന്ന വസ്തുതയാണ്. ശബരിമല…

സംസ്ഥാനത്ത് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ദീപങ്ങളുടെ ആഘോഷം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

1. രോഗികളുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന് 2. ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ചെടുക്കണം; ദേവസ്വം ബോര്‍ഡിനോട്…

കൊച്ചി ഇൻഡോർ സ്റ്റേഡിയത്തിൽ നിരീശ്വരവാദികളുടെ കൂട്ടായ്മയ്ക്കിടെ തോക്കുമായി ഒരാൾ പിടിയിൽ; പരിപാടി നിർത്തിവെച്ചു, ബോംബ് സ്ക്വാഡ് പരിശോധനയിൽ

കൊച്ചി: കൊച്ചിയിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുകയായിരുന്ന നിരീശ്വരവാദികളുടെ കൂട്ടായ്മയായ ‘എസ്സെൻസ്’ പരിപാടി തോക്ക് ഭീഷണിയെ തുടർന്ന് നിർത്തിവെച്ചു. രാവിലെ എട്ടുമണിക്ക് ആരംഭിച്ച പരിപാടിക്കിടെ തോക്കുമായി ഒരാൾ സ്റ്റേഡിയത്തിലേക്ക്…

മലപ്പുറം മഞ്ചേരിയിൽ യുവാവിനെ കഴുത്തറത്ത് കൊലപ്പെടുത്തി

കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് ആക്രമണം; പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു മഞ്ചേരി (മലപ്പുറം): മലപ്പുറം മഞ്ചേരി പട്ടണത്തിൽ ഞെട്ടിക്കുന്ന കൊലപാതകം. ചാത്തങ്ങോട്ടുപുറം സ്വദേശി പ്രവീൺ ആണു മരിച്ചത്. ചാരങ്കാവ്…

ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകളും സ്വർണവും പിടികൂടി

വീട്ടിൽ എട്ട് മണിക്കൂറിലധികം പരിശോധന; ഹാർഡ് ഡിസ്കും പണവും പിടിച്ചെടുത്തു തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ്…

കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടം; മൺകൂനയിലേക്ക് ഇടിച്ചു കയറി ബൈക്ക് യാത്രികൻ മരിച്ചു

പാറപ്പള്ളിയിലെ തങ്കച്ചൻ മരിച്ചത് തൊടുപുഴ: ഇടുക്കി ജില്ലയിൽ കനത്ത മഴ ദുരിതം വിതയ്ക്കുന്നു. വെള്ളാരം കുന്നിൽ രാത്രി പെയ്ത ശക്തമായ മഴയിൽ റോഡിലേക്ക് പതിച്ച മൺകൂനയിൽ ഇടിച്ച്…

മുഖ്യമന്ത്രിയുടെ വിദേശ യാത്രകള്‍ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് – രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഏതാനും മാസം മാത്രം അകലെ നില്‍ക്കെ, മുഖ്യമന്ത്രി പിണറായി വിജയന്റെ ധൃതി പിടിച്ചുള്ള മിഡില്‍ ഈസ്റ്റ് സന്ദര്‍ശനത്തിനു പിന്നില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളല്ലെന്ന് കോണ്‍ഗ്രസ്…

മദ്യപാനം: അടുത്ത ദിവസവും ശ്രദ്ധിക്കുക! രക്തത്തിൽ അളവ് കൂടിയാൽ ലൈസൻസ് റദ്ദാക്കും – കൊച്ചിയിൽ 1121 പേരുടെ ലൈസൻസുകൾ റദ്ദാക്കി

കൊച്ചി: മദ്യപിച്ച് അടുത്ത ദിവസം രാവിലെ വാഹനം ഓടിക്കുന്നവർ ഇനി കൂടുതൽ ശ്രദ്ധിക്കണം. എംവിഡി പരിശോധിക്കുമ്പോൾ രക്തത്തില്‍ മദ്യത്തിന്റെ അളവ് അന്‍പത് മില്ലിക്ക് മുകളിലാണെങ്കിൽ ഉറപ്പായും വണ്ടിയോടിച്ചയാളുടെ…