സമാധാന നൊബേലിന് ലോകം ഉറ്റുനോക്കുമ്പോൾ? സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കായ്ക്ക്

ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ആരായിരിക്കുമെന്ന് ലോകം ആവേശത്തോടെ കാത്തിരിക്കുകയാണ്. ഇസ്രയേൽ-ഹമാസ് യുദ്ധം അവസാനിപ്പിച്ചതിന് പിന്നാലെ ഡോണൾഡ് ട്രംപ് പുരസ്കാരത്തിന് അർഹനാണെന്ന് അനുയായികൾ ആവർത്തിച്ചെങ്കിലും, വിലയിരുത്തലുകൾ അനുകൂലമല്ലെന്ന് സൂചന.

അതേസമയം, 2025 ലെ സാഹിത്യ നൊബേൽ ഹംഗേറിയൻ എഴുത്തുകാരൻ ലാസ്ലോ ക്രാസ്നഹോർക്കൈയ്ക്കാണ് ലഭിച്ചത്. മനുഷ്യാവസ്ഥയുടെ ദുരന്തങ്ങളെ ഗൗരവത്തോടെ ചിത്രീകരിച്ച എഴുത്തുകാരനായ ലാസ്ലോ, ദി മെലങ്കളി ഓഫ് റെസിസ്റ്റൻസ്, വാർ ആൻഡ് വാർ തുടങ്ങിയ കൃതികളിലൂടെ ആധുനിക യൂറോപ്യൻ സാഹിത്യത്തിൽ തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു.

ബ്രൂസ് ലീയുടെ അപ്രതീക്ഷിത മരണം: 32 വയസ്സില്‍ ആയോധനകലയുടെ ഇതിഹാസം വിടവാങ്ങുന്നു

ഇതിഹാസ ആയോധന കലാകാരനും ചലച്ചിത്ര താരവുമായ ബ്രൂസ് ലീ, 1973 ജൂലൈ 20 ന്, തന്റെ മികച്ച സിനിമയായ എന്റർ ദി ഡ്രാഗൺ പുറത്തിറങ്ങുന്നതിന് ഏതാനും ആഴ്ചകൾക്ക്…

കഫ് സിറപ്പ് ദുരന്തം: 22 കുട്ടികൾ മരിച്ചു|വിഷാംശം കണ്ടെത്തി | ഉടമ അറസ്റ്റിൽ

ഭോപ്പാൽ: കഫ് സിറപ്പ് ദുരന്തത്തിൽ രണ്ട് കുട്ടികൾ കൂടി മരിച്ചു. ഇതോടെ മധ്യപ്രദേശിൽ മരിച്ച കുട്ടികളുടെ എണ്ണം 22 ആയി. കഫ് സിറപ്പ് കഴിച്ച് നാഗ്പൂരിൽ ചികിത്സയിലായിരുന്ന…

🔶 സെക്‌സ് എജ്യുക്കേഷൻ ചെറുപ്പം മുതൽ വേണം: സുപ്രീംകോടതിയുടെ നിർദേശം

ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസം (Sex Education) കുട്ടികൾക്ക് ചെറുപ്പം മുതലേ നൽകേണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒൻപതാം ക്ലാസ് മുതൽ മാത്രമല്ല, പ്രാഥമിക തലത്തിൽ തന്നെ സെക്‌സ് എജ്യുക്കേഷൻ…

നടൻ അമിത് ചക്കാലക്കലിൽ: കാറുകൾ കസ്റ്റംസ് കസ്റ്റഡിയിൽ; പറമ്പിൽ ഒളിപ്പിച്ച നിലയിൽ ടൊയോട്ട, നിസാൻ വാഹനങ്ങൾ

ഭൂട്ടാൻ കാർ കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം വേഗം. നടൻ അമിത് ചക്കാലക്കലിന്റെ കാറുകൾ കസ്റ്റംസ് പിടിച്ചെടുത്തു. ദുൽഖർ, പൃഥ്വിരാജ്, മമ്മൂട്ടി എന്നിവരുടേയും വീടുകളിൽ പരിശോധന.

അർജൻ്റീനയുടെ മത്സരം: മുന്നൊരുക്കങ്ങൾ വേഗത്തിൽ; സുരക്ഷ, പാർക്കിങ്, ആരോഗ്യം ഉൾപ്പെടെ ജില്ലാ കലക്ടറുടെ നിർദേശം

സുരക്ഷാ നടപടികളുടെ ഭാഗമായി സ്റ്റേഡിയത്തിന് ചുറ്റുമുള്ള വ്യാപാര സ്ഥാപനങ്ങൾ താൽക്കാലികമായി അടച്ചിടേണ്ടി വരാനിടയുണ്ട് എറണാകുളം: മെസ്സിയുൾപ്പെടുന്ന അർജൻ്റീന ഫുട്ബോൾ ടീമിന്റെ കൊച്ചിയിലെ മത്സരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടം ശക്തമായ…

ഹാൽ സിനിമയ്ക്ക് സെൻസർ ബോർഡ് തടസം; ഹൈക്കോടതി വിശദീകരണം തേടി

എറണാകുളം: ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ നിർമാതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി സെൻസർ ബോർഡിനോട് വിശദീകരണം തേടി. ബീഫ് ബിരിയാണി രംഗം,…

രണ്ടുകൈയില്ലാത്തവന്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ… പി.പി. ചിത്തരഞ്ജന്റെ വിവാദ പരാമർശം!

തിരുവനന്തപുരം: നിയമസഭയിലെ ചോദ്യോത്തര വേളയിൽ പ്രതിപക്ഷത്തിനെതിരെ പി.പി. ചിത്തരഞ്ജൻ നടത്തിയ വിവാദ പരാമർശം ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചു. “രണ്ടു കൈയുമില്ലാത്തവൻ്റെ ചന്തിയിൽ ഉറുമ്പ് കയറിയാൽ ഉണ്ടാകുന്ന…

താമരശ്ശേരിയിൽ ഡോക്ടർക്ക് നേരെ ക്രൂരമായ ആക്രമണം: ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാൻ ഡോക്ടർമാരുടെ സംഘടനകൾ

കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറായ ഡോ. വിപിന് നേരെ കൊടുവാൾ ഉപയോഗിച്ച് ക്രൂരമായ ആക്രമണം. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസ്സുകാരിയുടെ…