സ്വർണപ്പാളി വിവാദത്തിൽ ആരോപണങ്ങൾ നിഷേധിച്ച് ഉണ്ണികൃഷ്ണൻ പോറ്റി; ദേവസ്വം മുൻ ചീഫ് എഞ്ചിനീയർ പുതിയ വെളിപ്പെടുത്തലുമായി

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളെ ഉണ്ണികൃഷ്ണൻ പോറ്റി നിഷേധിച്ചു. “തനിക്ക് നൽകിയിരിക്കുന്നത് ചെമ്പ് പാളിയാണെന്നും, ദേവസ്വത്തിന്റെ രേഖകളിലും അത് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്” എന്നാണ്…

മലയാളം വാനോളം, ലാൽസലാം: മോഹൻലാലിന് സംസ്ഥാനത്തിന്റെ ആദരം ഇന്ന്

തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മലയാളത്തിലെ സൂപ്പർ താരം മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ആദരം ഇന്ന് തലസ്ഥാനത്ത്. ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ…

‘ഇനിയും ഇതുപോലെയാണ് ഉദ്ദേശ്യമെങ്കിൽ പലതും തുറന്ന് പറയേണ്ടിവരും, പ്രത്യാഘാതം താങ്ങാനാവില്ല’: നടി റിനി ആൻ ജോർജ്

കൊച്ചി: സിപിഎം പരിപാടിയിൽ പങ്കെടുത്തത് വിവാദമായതിനെ തുടർന്ന് നടി റിനി ആൻ ജോർജ് വിശദീകരണവുമായി രംഗത്തെത്തി. താൻ ഒരിക്കലും രാഷ്ട്രീയ പാർട്ടിയുടെ അംഗമല്ലെന്നും സ്ത്രീകൾക്കെതിരായ സൈബർ അധിക്ഷേപത്തിനെതിരെ…

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്തത് 5 എഫ്-16 അടക്കം പത്തിലേറെ യുദ്ധവിമാനങ്ങൾ – വ്യോമസേന മേധാവി

ദില്ലി: പാകിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ വലിയ വിജയങ്ങളിലൊന്നാണെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ് വ്യക്തമാക്കി. 93-ാമത് വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു…

ഓണം ബംപര്‍ നറുക്കെടുപ്പ് നാളെ: ആരായിരിക്കും 25 കോടിയുടെ ഭാഗ്യവാൻ? ഇപ്പോൾവരെ 80 ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്

തിരുവോണം ബംപർ ലോട്ടറി നറുക്കെടുപ്പ് ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. നേരത്തേ 27-ന് നിശ്ചയിച്ചിരുന്നെങ്കിലും ടിക്കറ്റ് വിൽപ്പന കുറഞ്ഞതിനാൽ ഏജൻ്റ്മാരുടെ അഭ്യർത്ഥന പ്രകാരം നറുക്കെടുപ്പ്…

‘കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തം, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടു’; വിജയ്ക്ക് രൂക്ഷവിമര്‍ശനം, പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും, കുട്ടികളടക്കം മരിച്ചിട്ടും…

‘എയിംസ് ആലപ്പുഴയില്‍ വേണം’; പ്രമേയവുമായി ബിജെപി ആലപ്പുഴ സൗത്ത് ജില്ലാകമ്മിറ്റി

ആലപ്പുഴ: കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള സ്ഥലത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത ശക്തമാകുന്നതിനിടെ, ആലപ്പുഴ സൗത്ത് ജില്ലാ കമ്മിറ്റി പ്രമേയവുമായി രംഗത്തെത്തി. എയിംസ് ആലപ്പുഴയില്‍ സ്ഥാപിക്കണമെന്ന കേന്ദ്രമന്ത്രി സുരേഷ്…

സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന് ബിജെപി നേതാവിന്റെ ഭീഷണി പ്രസംഗം; ചെറുകുന്നിൽ സംഘർഷം കടുത്തു

കണ്ണൂർ: സിപിഐഎം നേതാക്കളുടെ വീടുകളിലേക്ക് ബോംബ് എറിയുമെന്ന ബിജെപി കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി അർജുന്‍ മാവിലക്കണ്ടിയുടെ പ്രസംഗം വിവാദമാകുന്നു. സിപിഐഎം നേതാക്കളെയും പൊലീസിനെയും വെല്ലുവിളിച്ചുകൊണ്ടാണ് അദ്ദേഹം…

‘ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണം’; ട്രംപിന്റെ നിർദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാൻ ഹമാസ്

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ച് ഉടൻ നിലപാട് അറിയിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണമെന്നത് ഹമാസിന്റെ പ്രധാന ആവശ്യമാണെന്നാണ്…

ഖാണ്ഡ്വയിൽ ദസറ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 മരണം, കുട്ടികൾ ഉൾപ്പെടെ

ഭോപ്പാൽ: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ വൻ ദുരന്തം. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർ മരിച്ചു.…