ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. എന്നാൽ പ്രതിപക്ഷവും ബിജെപിയും…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
പമ്പ: തിരുവിതാംകൂർ ദേവസ്വം ബോർഡ് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സംഗമം ഉദ്ഘാടനം ചെയ്യും. എന്നാൽ പ്രതിപക്ഷവും ബിജെപിയും…
കൊച്ചി: ലോക ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും ഈ നവംബർ മാസത്തിൽ കേരളത്തിലെത്തുന്നു. അർജന്റീനൻ ടീമിന്റെ മത്സരത്തിന് വേദിയാക്കാൻ കലൂർ ഇന്റർനാഷണൽ സ്റ്റേഡിയം സജ്ജമാക്കാൻ കായികവകുപ്പ്…
തിരുവനന്തപുരം: ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷവാർത്ത. സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കൾക്കായി വമ്പൻ ഓഫർ പ്രഖ്യാപിച്ചു. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 2 വരെ നടക്കുന്ന…
തിരുവനന്തപുരം: സിപിഎം നേതാവ് കെ.ജെ ഷൈനിനെതിരായ ആരോപണങ്ങളെക്കുറിച്ച് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സതീശൻ പറഞ്ഞ “ബോംബ്” ഇതുപോലെ ഒന്നാണെന്ന് ആരും കരുതിയില്ലെന്നും, കേട്ടാൽ…
വയനാട്: കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തി. മണ്ഡലപര്യടനത്തിൽ ഏർപ്പെട്ടിരിക്കുന്ന പ്രിയങ്ക ഗാന്ധി എംപിയുടെ പരിപാടികളോടനുബന്ധിച്ചാണ്…
പൊന്നാനി: തെരുവ് നായയുടെ കടിയേറ്റ് ഗർഭിണിയായ പശു മരിച്ചു. ഈശ്വര മംഗലം സ്വദേശി അബൂബക്കറിന്റെ പശുവിനെയാണ് കഴിഞ്ഞ ദിവസം തെരുവ് നായ കടിച്ചത്. പശുവിനെ മേയാൻ വിട്ട…
തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ സ്വർണ്ണപാളി വിവാദം നിയമസഭയിൽ പ്രതിപക്ഷവും സർക്കാരും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങൾക്ക് വഴിവച്ചു. സ്വർണ്ണപ്പാളിയുടെ തൂക്കം കുറവ് കണ്ടെത്തിയ സംഭവത്തെ തുടർന്ന് പ്രതിപക്ഷം അടിയന്തര…
സിപിഎം നേതാവ് കെ.ജെ. ഷൈന്‍ ആരോപിച്ചു: യുഡിഎഫ് ലൈംഗിക വൈകൃത ആരോപണത്തില്‍പ്പെട്ട എംഎല്‍എയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്കെതിരെ അപവാദ പ്രചാരണം. പോലീസ്, വനിതാ കമ്മീഷന്‍, മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായി അവര്‍ വ്യക്തമാക്കി.
റഷ്യയിലെ കംചത്ക ഉപദ്വീപിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. യു.എസ്. ജിയോളജിക്കൽ സർവേ റിപ്പോർട്ട് പ്രകാരം 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. സമീപ തീരപ്രദേശങ്ങൾക്ക് സുനാമി മുന്നറിയിപ്പ് നൽകി.
നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി മുംബൈയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഞ്ചിലധികം ആളുകൾ കൂട്ടം കൂടുന്നതിന് വിലക്ക്, ആയുധങ്ങൾ കൈവശം വയ്ക്കുന്നതിനും ശബ്ദനിയന്ത്രണ ലംഘനത്തിനും വിലക്കേർപ്പെടുത്തി. സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 6 വരെ ഉത്തരവ് പ്രാബല്യത്തിൽ.