സി പി രാധാകൃഷ്ണൻ ഉപരാഷ്ട്രപതിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
രാജ്യത്തിന്റെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്ത് മണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമു സത്യവാചകം…
ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. കിംവദന്തികള്‍ പൂര്‍ണമായും തള്ളിക്കളഞ്ഞ അദ്ദേഹം, ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിലെ ഒരു സ്ഥാനവും…
ന്യൂയോർക്ക്: ഖത്തറിലെ ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തെ ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതി (UNSC) അപലപിച്ചു. യുഎസ്സിന്റെ പിന്തുണയോടെയാണ് അപലപനം. ഖത്തറിന്റെ പരമാധികാരത്തെ പിന്തുണച്ച് കൗൺസിൽ…
കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചൻ (86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇന്ന് വൈകുന്നേരം 4.30ന് അന്ത്യം…
മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.പി. തങ്കച്ചന് ആദരാഞ്ജലികള്‍. പെരുമ്പാവൂര്‍ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ഏഴ്, എട്ട്, ഒമ്പത്, പത്ത് കേരള നിയമസഭകളില്‍ അംഗമായിരുന്നു അദ്ദേഹം.…
കൊച്ചി:കുന്നംകുളം കസ്റ്റഡി മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്താല്‍ മാത്രം പോര, അവരെ സര്‍വീസില്‍ നിന്നും പുറത്താക്കണം. ഇത്തരത്തിലുള്ള കാപാലികന്മാര്‍ ഒരു കാരണവശാലും പൊലീസില്‍ ഉണ്ടാകാന്‍ പാടില്ല.…
കൊച്ചി: ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ ഭാഗമായി തിരുവനന്തപുരത്തുനിന്നും എയർ ആംബുലൻസിലൂടെ ഹൃദയം കൊച്ചിയിലേക്ക് എത്തിച്ചു. കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അപകടത്തിൽ…
മലപ്പുറം: മന്ത്രിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ‘വൈഫ് ഇൻ ചാർജ്’ പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. “ആരെയും അധിക്ഷേപിച്ചിട്ടില്ല, സമസ്തയുടെ ദൗത്യമാണ് ഞാൻ പറഞ്ഞത്”…
ദോഹ: ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിനൊപ്പം ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ രംഗത്തെത്തി. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. അതേസമയം, ആക്രമണം…
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ…